G7 ഉച്ചകോടിയിൽ മോദിക്ക് കാനഡയിൽ നിന്ന് ക്ഷണം

0
37

ഡൽഹി:കാനഡയിൽ നടക്കുന്ന G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു.

ഇന്ത്യ-കാനഡ ബന്ധങ്ങൾക്ക് ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഇരു രാജ്യങ്ങളും പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ ക്ഷണത്തിൽ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടു.