പ്രവാസിയായ കൗമാരക്കാരനെ ഖൈത്താനിൽ മരിച്ചനിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: പാകിസ്ഥാൻ സ്വദേശിയായ ഹംസ റിയാസ് എന്ന പതിനേഴുകാരനെയാണ്  ഖൈത്താനിലെ  വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടിയുടെ മൃതദേഹം  മുറിയിൽ  തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. പോലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ആത്മഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.