റമദാൻ മാസാരംഭം ഏപ്രിൽ 2ന്

റമദാൻ മാസാരംഭം ഏപ്രിൽ 2 ശനിയാഴ്ചയെന്ന് അൽ-ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു.  ഏപ്രിൽ 2  ഹിജ്റ 1443 വർഷത്തിലെ റമദാനിലെ ആദ്യ ദിനവും ഹിജ്‌റി വർഷത്തിലെ ഒമ്പതാം മാസവുമാണെന്ന് കേന്ദ്രം അറിയിച്ചു.