എസ്ഐആറും പ്രവാസികളും; ടേബിൾ ടോക്കുമായി പ്രവാസി വെൽഫയർ കുവൈത്ത്

0
98

കുവൈത്ത് സിറ്റി : കേരളത്തിലെ എസ്ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി വെൽഫയർ കുവൈത്ത് ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. ` എസ്ഐആറും പ്രവാസികളും’ എന്ന വിഷയത്തിലാണ് ടേബിൾ ടോക്ക് നടക്കുക. അബുഹലീഫയിലെ വെൽഫെയർ ഹാൾ ബ്ലോക്ക് ഒന്നിൽ വെച്ച് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.