പഞ്ചാബിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബിജെപി

പ​ഞ്ചാ​ബ്:   ക​ർ​ഷ​ക രോ​ഷ​ത്തി​ൽ പഞ്ചാബിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബിജെപി. ഫ​ലം പ്ര​ഖ്യാ​പി​ച്ച ഏ​ഴി​ൽ ഏ​ഴ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നും കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി. 53 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് തി​ള​ക്ക​മാ​ർ​ന്ന ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത് .
മോ​ഗ, ഹോ​ഷി​യാ​ർ​പു​ർ, ക​പു​ർ​ത്ത​ല, അ​ബോ​ഹ​ർ, പ​ത്താ​ൻ​കോ​ട്ട്, ബ​താ​ല, ബ​തി​ൻ​ഡ എ​ന്നീ ഏ​ഴ് മു​നി​ലി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളിലും കോൺഗ്രസ്  വിജയക്കൊടി നാട്ടി.

. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൊ​ഹാ​ലി​യി​ലെ ഫ​ലം വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.  ര​ണ്ടാം സ്ഥാ​ന​ത്ത് ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ്. ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ക്കു​ന്ന പ​ഞ്ചാ​ബി​ൽ, നി​യ​മ​ങ്ങ​ൾ പാ​സാ​ക്കി​യ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​രോ​ഷം വ്യ​ക്ത​മാ​ണ്.