ദുരൂഹസാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി

മിനിസ്ട്രി ഓഫ് ഡിഫെൻസ് ഓഫീസിനു സമീപം കണ്ടെത്തിയ മൃതദേഹം ബംഗ്ളാദേശ് സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു.

സ്‌പോൺസറുടെ വീട്ടിൽ കണ്ടെത്തിയ ഇന്ത്യൻ വംശജന്റെ ശവശരീരം ഫോറൻസിക് വിഭാഗം പരിശോധിച്ച് വരുന്നു. സ്പോൺസറാണ് ശവശരീരം കണ്ടെത്തിയത്. കഴുത്തിലെ കുരുക്കിൽ നിന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.