കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാനിർദ്ദേശം പ്രഖ്യാപിച്ചു

0
31
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്ത്തലത്തിൽ കേരളത്തിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത. മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം.പൊഴിയൂർ മുതൽ കാസർഗോഡ് വരെയാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ബുധനാഴ്ച അർധരാത്രി വരെ തിരമാലകളുടെ ഉയരവും വലിപ്പവും വർദ്ധിക്കാനും സാധ്യതയുണ്ട്.

ദേശീയസമുദ്ര സ്ഥിതിപoനകേന്ദ്രമാണ് 12 മണിക്കൂർ ജാഗ്രതാ നിർദ്ദേശം നൽകിയത്.