32.1 C
Kuwait City
Thursday, May 16, 2024
Home Tags Kerala

Tag: kerala

ഗോവധ നിരോധനം: പശുത്തോലിന്റെ ലഭ്യതകുറവ്, ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖലയില്‍ പാക്കിസ്ഥാനേക്കാള്‍ പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ കാരണം മറ്റൊന്നുമല്ല, പശുത്തോല്‍ കിട്ടാനില്ല എന്നതാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ഇന്ന് ലോകം മുഴുവന്‍. ലോകകപ്പ് അടുത്തതോടെ രാജ്യത്ത് ബോളിന്റെ ആവശ്യകതയും...

കരുത്ത് കാട്ടി കരിങ്കുരങ്ങന്മാർ; എണ്ണത്തിൽ വൻവർദ്ധന

സീതത്തോട് ഗൂഡ്രിക്കൽ റേഞ്ചിലെ വനമേഖലയിൽ കരിങ്കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധന. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഓരോ വർഷവും നൂറുകണക്കിനു കരിങ്കുരങ്ങുകളെയാണ് വിവിധ സ്ഥലങ്ങളിൽ പുതിയതായി കാണുന്നത്. നീലഗിരി കുരങ്ങ് എന്നും...

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം;

നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജപ്തിയുമായി...

മൂന്ന് വലിയ സർപ്പക്കാവുകളും കുളങ്ങളും അപൂർവ്വയിനം ഔഷധസസ്യങ്ങളും വന്മരങ്ങളും ജന്തുജാലങ്ങളും; ശാന്തിവനത്തെക്കുറിച്ച്…

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലുള്ള 2 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ മുപ്പതിലധികം വർഷമായി ജൈവവൈവിദ്ധ്യശേഖരമായി പരിപാലിച്ചുപോരുന്നതാണ്. ഈ രണ്ടേക്കറിൽ ഒരു കോണിൽ താമസിക്കുന്ന അമ്മയും...

ശാന്തിവനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കും ഹൈക്കോടതി നോട്ടീസ്

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവില്‍ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന...

“ശാന്തിവനം സംരക്ഷണവലയം” മെയ് 14 മുതൽ; ഐക്യദാർഢ്യപ്പെടുന്ന മുഴുവൻ ആളുകൾക്കുമുള്ള സമരസമിതിയുടെ ക്ഷണം

ശാന്തിവനത്തിനു ഇന്നു (മെയ് 14) മുതൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സംരക്ഷണ വലയം തീർക്കുന്നു. ഇടതുപക്ഷ യുവജന സംഘടനയായ AISF ,ഭാരതീയ ജനതാ പാർട്ടി, കോൺഗ്രസ്‌ ,യൂത്ത്‌ കോൺഗ്രസ്‌ ,CPIM(L)റെഡ്‌ ഫ്ലാഗ്‌...

ഈ മാറ്റം പ്രതീക്ഷാദായകം: സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ പ്രവഹിക്കുന്നു

കേരളത്തിലെ പൊതുവിദ്യാലയപ്രവർത്തനം ശക്തമായതിനെ സൂചനകൾ വന്നുതുടങ്ങി . കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനായിരുന്നു സർക്കാരിന്റെ പരിശ്രമം. സ്കൂൾ പ്രവേശനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതീക്ഷദായകമായ മാറ്റമാണ് ഈ മേഖലയിൽ കാണുന്നത്. ഈ വര്ഷം മൂന്നു ലക്ഷം കുട്ടികൾ...

ദീപാനിശാന്തിന്റെ കവിതാമോഷണം: കേരളവർമ്മ കോളേജിനോട് യു. ജി. സി വിശദീകരണമാവശ്യപ്പെട്ടു

തൃശ്ശൂർ: ദീപാ നിശാന്തിന്റെ കവിതാ മോഷണക്കേസിൽ കോളേജിന്റെ നിലപാട് എത്രയും പെട്ടെന്ന് വിശദമാക്കണമെന്ന് യു.ജി.സി ആവശ്യപ്പെട്ടു. കേരളവർമ്മ കോളേജ് അധികൃതർക്കാണ് യു.ജി. സി. നോട്ടീസ് അയച്ചത്. എസ്. കലേഷ് എഴുതി 2011 ൽ പ്രസിദ്ധീകരിച്ച...

സൗജന്യയൂണിഫോം: കൈത്തറിത്തുണി തയ്യാർ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയൂണിഫോം. ഇതിനായി 42 ലക്ഷം മീറ്റർ കൈത്തറിത്തുണി തയ്യാറായിക്കഴിഞ്ഞു. പൊതുവിദ്യാലയങ്ങളിലെ 8,43,509 വിദ്യാർത്ഥികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. വേനലവധിക്ക് തന്നെ യൂണിഫോം തുണി നൽകുന്നത്...

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാനിർദ്ദേശം പ്രഖ്യാപിച്ചു

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്ത്തലത്തിൽ കേരളത്തിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത. മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം.പൊഴിയൂർ മുതൽ കാസർഗോഡ് വരെയാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ബുധനാഴ്ച അർധരാത്രി വരെ...

MOST POPULAR

HOT NEWS