ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു 

മിനിസ്ട്രി ഓഫ് ഓഖാഫ് ആൻഡ് ഇസ്ലാമിക് അഫയാഴ്‌സ് ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടായിരം പേരിൽ നിന്നും 1300 കുവൈത്തി ദിനാർ വീതം സ്വീകരിക്കും.

മെ 13ന് രജിസ്ട്രേഷൻ അവസാനിക്കും. ആദ്യമായ് പോകുന്നവർക്കും പ്രായമായവർക്കും മുൻഗണന. ഹൈയ്യർ ഹജ്ജ് കമടിയുടെ അനുവാദത്തോടെ 8 കാരവാനുകൾ കാറ്റഗറി സിയിൽ സജ്ജമാക്കും.

കാര്യങ്ങളിൽ നേരിട്ട് മേൽനോട്ടം വഹിക്കാൻ 52 അംഗസംഘം അണ്ടർ സെക്രട്ടറി ഫരീദ് എംബസിയുടെ നേതൃത്വത്തിൽ സൗദി സന്ദർശിക്കും