കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

0
166

കോട്ടയം: കുമരകം-ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട്​ പാലത്തിന്​ താഴെ കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലം ഓടനാവട്ടം സ്വദേശിയായ ജെയിംസ് ജോർജ്, മഹാരാഷ്ട്ര ബദലാപൂർ സ്വദേശിനിയായ ശൈലി രാജേന്ദ്ര സർജെ എന്നിവരാണ് മരിച്ചത്. കാറിൽ ഒരു കുഞ്ഞുണ്ടായിരുന്നതായി പറയപ്പെടുന്നു. തിരച്ചിൽ തുടരുകയാണ്