നിരവധി വിദേശികളുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ധാക്കിയെന്നു റിപ്പോർട്ട്. 

 

കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികൾ നിരവധി പേരുടെ ലൈസെൻസ് റദ്ധാക്കിയതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പ്രൊഫഷൻ  മാറുമ്പോൾ ലൈസെൻസ് ലഭിക്കേണ്ട തസ്തികയിൽ അല്ലാത്തവരുടെ ലൈസെൻസ്  സ്വാഭാവികമായും  ഇല്ലാതാവുന്നതാണ്.  അതോടൊപ്പം അനധികൃത മാർഗത്തിലൂടെ ലൈസെൻസ് സമ്പാദിച്ചവരുടെ ലൈസെൻസും റദ് ചെയ്തിട്ടുണ്ട്
പുത്തടിയ നിയമ പ്രകാരം വിദേശികളാക്കു ലൈസെൻസ് ലഭിക്കണമെകിൽ ചുരുങ്ങിയതു അറുനൂറു ദിനാർ ശമ്പളവും, കുവൈത്തിൽ  എത്തിയിട്ട് രണ്ടു വര്ഷം കഴിഞ്ഞവരും , ബിരുദ  സെർട്ടിഫിക്കറ്റ്  ഉള്ളവരും ആയിരിക്കണം.