കുവൈത്തിൽ പകൽ സമത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം അവസാനിച്ചു

കുവൈത്ത് സിറ്റി: വേനൽക്കാലത്ത്  തുറസായ സ്ഥലങ്ങളിൽ പകൽ സമത്ത് ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്നലെ അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്