ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലി യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
57

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഹവല്ലി യൂണിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫീസർമാരായ അനസ് മുഹമ്മദ്, മുർഷിദ് അരീക്കാട് എന്നിവർ നിയന്ത്രിച്ചു.

ഭാരവാഹികൾ : തൗഫീഖ് മെഹ്ഖൂബ് (പ്രസി), റനീസ് മുല്ലശ്ശേരി അഷ്റഫ് (വൈ. പ്രസി), അബ്ദുറഹീം കടോരൻ (ജന.സെക്ര), മാജിദ് പി.ടി (ട്രഷ), അബ്ദുൽ ഗഫൂർ പറക്കൽ (ഓർഗനൈസിങ് സെക്ര), മുഹമ്മദ് അനസ് ഇ.കെ (വിദ്യാഭ്യാസ സെക്ര), അബ്ദുസ്സലാം പറക്കല്ലി മുഹമ്മദ് (ദഅ് വ സെക്ര), ഷംസുദ്ധീൻ കെ.ടി (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), ലബീബ് മജീദ് പാലക്കാട് (സോഷ്യൽ വെൽഫയർ സെക്ര), മനാഫ് മാത്തോട്ടം, ഫായിസ് കടവത്ത് കുന്നുമ്മൽ, അബ്ദുൽ ഗഫൂർ പറക്കൽ, മാജിദ്, റനീസ് മുല്ലശ്ശേരി അഷ്റഫ് ( കേന്ദ്ര കമ്മിറ്റിഎക്സിക്യുട്ടീവ്).