ഇ​എം​സി​സി: മു​ഖ്യ​മ​ന്ത്രി​യെ അ​തൃ​പ്തി അ​റി​യി​ച്ച് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: ഇ​എം​സി​സി ട്രോ​ള​ര്‍ വിവാദത്തിൽ മന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് ക​ടു​ത്ത അ​തൃ​പ്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേരിട്ടുകണ്ട് അ​തൃ​പ്തി അറി​യി​ച്ചു.ക​രാ​ര്‍ ഒ​പ്പി​ട്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള കെ​എ​സ്ഐ​എ​ൻ​സി​യാ​ണ്. നാ​ലേ​ക്ക​ര്‍ ഭൂ​മി ന​ല്‍​കി​യ​ത് വ്യ​വ​സാ​യ വ​കു​പ്പാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​ന് നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ല്‍ ആ​രോ​പ​ണം കേ​ള്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ നി​ല​പാ​ട്.