പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് കെ.​എം. മാ​ണി​യു​ടെ പേ​ര് ന​ൽ​കും

പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മു​ൻ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ പേ​ര് ന​ൽകാൻ  മ​ന്ത്രി​സ​ഭാ യോ​ഗ​ത്തിൽ ധാരണ . തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ പാ​ലാ ബൈ​പാ​സ് റോ​ഡി​നും സ​ര്‍​ക്കാ​ര്‍ കെ.​എം. മാ​ണി​യു​ടെ പേ​ര് ന​ല്‍​കി​യി​രു​ന്നു.

പാ​ലാ​യി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​നു​വ​ദി​പ്പി​ക്കു​വാ​നും അ​തി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ കെ.​എം. മാ​ണി​യു​ടെ സ്മ​ര​ണ​യ്ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ട​തു സ​ര്‍​ക്കാ​രി​നും ന​ന്ദി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു