മേയറോട് മോശമായി പെരുമാറിയ യദുവിനെതിരെ നേരത്തെയും കേസ്

മേയർ ആര്യ രാജേന്ദ്രനും സഹോദര ഭാര്യക്കുംനേരെ അശ്ലീല ആം​ഗ്യം കാണിച്ച കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെമുമ്പും യുവതിയെ അധിക്ഷേപിച്ചതിന്‌ കേസ്.

സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിനുമാണ് കേസ്. തിങ്കളാഴ്ച നടന്ന ചാനൽ അഭിമുഖത്തിനിടെ ഈ കേസുണ്ടെന്ന് യദു സമ്മതിക്കുന്നുണ്ട്. ക…