കുവൈത്ത് സിറ്റി കുവൈത്തിലെ സ്വകാര്യസ്കൂളുകളുടെ 2022-23 വർഷത്തേക്കുള്ള പ്രവർത്തന രീതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ അധ്വനി തീരുമാനം എടുത്തതായി അല്‍ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം രാജ്യത്തെ അറബ്, വിദേശ സ്കൂളുകള്‍ മുന്‍ വർഷത്തെ ഫീസില്‍ വർധന വരുത്തരുത്. സർക്കാർ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വകുപ്പ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറിക്ക് നിർദേശം നല്‍കിയതായും വാർത്തയിലുണ്ട്.
Home Middle East Kuwait സ്വകാര്യ സ്കൂൾ ഫീസ് വർധിപ്പിക്കരുതെന്ന ഉത്തരവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രി






























