ചൂതാട്ടം; കുവൈറ്റിൽ 30 പേർ പിടിയിൽ

കുവൈറ്റ് സിറ്റി : വിവിധ മേഖലകളിൽ നടത്തി യ റെയ്ഡിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ  പിടികൂടി. ഇവരുടെ പക്കൽ നിന്ന് ഗണ്യമായ അളവിൽ പണവും മൊബൈൽ ഫോണുകളും ചൂതാട്ട പ്രവർത്തനങ്ങളുടെ തെളിവുകളും കണ്ടെത്തി.