830 മദ്യക്കുപ്പികളുമായി 3 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച 830 കുപ്പി മദ്യവുമായി 3 പേരെ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ വച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും മദ്യം വിറ്റു കിട്ടിയാൽ പണവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.