KOMBANS ക്രിക്കറ്റ്‌ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: KOMBANS ക്രിക്കറ്റ്‌ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു ശുവൈഖ് അൽറായിൽ വെച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിൽ ടീം മാനേജർ ബിനീഷ് , AIMS EYECARE മാനേജിങ്ങ് ഡയറക്റ്റർ ഷക്കീറിന് ജഴ്സി കൈമാറി. ടീം ക്യാപ്റ്റൻ മുസ്തഫ മറ്റു ടീം അംഗങ്ങളായ റിജീഷ്, ജാഫർ, ഫവാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.