മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ക്ലീയറൻസ് സെയിൽ

0
47

കുവൈറ്റ്‌ സിറ്റി : ആഗോളതലത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ക്ലീയറൻസ് സെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27ന് ആരംഭിച്ച ഈ സെയിൽ സെപ്റ്റംബർ 31 വരെ തുടരും. കുവൈത്തിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിലും ഈ സെയിൽ ലഭ്യമായിരിക്കും. ഇതിലൂടെ 18 k, 22 k സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ  50 ശതമാനം കിഴിവുകൾ ലഭ്യമാകും.