കഞ്ചാവ് കടത്താൻ ശ്രമിച്ച ആൾ എയർപോർട്ടിൽ പിടിയിൽ

0
18

കുവൈറ്റ്: രാജ്യത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്. 159 ചെറിയ പൊതികളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇത് ഏകദേശം ഒരുകിലോയോളം ഉണ്ടായിരുന്നതായി അധികൃതർ പറയുന്നു.

പിടികൂടിയ പ്രതിയെ നിയമ നടപടികൾക്കായി അധികൃതർക്ക് കൈമാറി