കുവൈത്ത് സിറ്റി: വിസ കാലാവധി തീർന്നതിനാലോ , പുതുക്കാൻ കഴിയാത്തത് മൂലമോ, പ്രവാസം അവസാനിപ്പിച്ചവരും ഉൾപ്പടെ രണ്ടു മാസത്തിനിടെ 83,000 പ്രവാസികൾ കുവൈത്ത് വിട്ടതായി രേഖകൾ വ്യക്തമാക്കുന്നു.
മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 11.59 ശതമാനം കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് .ഫെബ്രുവരിയിൽ ആകെ വീട്ടുജോലിക്കാർ 71, 9988 ആയിരുന്നു, ഏപ്രിലിൽ ഇത് 636,525 ആയി .