മാവേലിനാട് ആർട്ട് ലവേഴ്സ് കുവൈറ്റ് 2020-2021 ലേക്ക് പുതിയ ഭരണ സമതിയെ തിരന്നെടുത്തു. പ്രസിഡന്റ് സക്കീർ പുത്തൻപാലം, ജനറൽ സെക്രട്ടറി മനോജ് റോയ്, ജനറൽ കൺവീനർ വിജോ പി തോമസ്, ട്രെഷറർ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ജൂബി ചുനക്കര,ബിജേഷ് ബാലൻ , ജോയിന്റ് സെക്രട്ടറി ഐഷ ഗോപിനാഥ് , ജോയിന്റ് ട്രെഷറർ വിഷ്ണു ഉപദേശക സമതി അംഗങ്ങൾ ആയി സാം നന്ദിയാട്, ഷംസു താമരക്കുളം, ജോയ് നന്ദനം രക്ഷധികാരികൾ ആയി ഗീവർഗീസ് തോമസ് , ഡാർവിൻ പിറവം വനിതാവിങ് ചെയർപേഴ്സൺ ആയി അനു ഷിജു എന്നിവരെ തിരന്നെടുത്തു. അബ്ബാസിയ ഹൈ ഡയിൻ ആഡിറ്റോറിയത്തിൽ നടന്ന തിരന്നെടുപ്പിൽ 25 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തിരന്നെടുത്തു.