സഹായധനം കൈമാറി.

0
19
കുവൈറ്റ്: പ്രളയ ദുരിതത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കുകയും, വീട്ടുസാധന സാമഗ്രികൾ നഷ്ടപ്പെടുകയും ചെയ്ത OICC യൂത്ത് വിംഗ് ജോ:സെക്രട്ടറി ഹസീബ് കീപ്പാട്ടിന്റെ കുടുംബത്തിന് വേണ്ടി യൂത്ത് വിംഗ് സ്വരൂപിക്കുന്ന ” നൽകാം നമുക്കുമൊരു കൈത്താങ്ങ്” സഹായധനശേഖരണത്തിലേക്ക് വെൽഫെയർ കമ്മിറ്റിയുടെ വിഹിതമായ സഹായധനം വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസിന് OICC കുവൈറ്റ് പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ സാന്നിദ്ധ്യത്തിൽ OICC ഓഫിസിൽ വച്ച് കൈമാറി.ചടങ്ങിൽ OICC യിലെ മറ്റ് നേതാക്കൻമാരും, സഹപ്രവർത്തകരും പങ്കെടുത്തു.