സ്പന്ദനം കുവൈത്ത് പുതിയ ഭാരവാഹികൾ

 

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ 2023 ലേക്ക് ഉള്ള പുതിയ ഭാരവാഹികളെ വെള്ളിയാഴ്ച അബ്ബാസിയ തൃശൂർ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് ബിജുഭവൻസിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരഞ്ഞ് എടുത്തു. ബിജുഭവൻസ് (പ്രസിഡന്റ്) ഷൈനി (വൈസ് : പ്രസിഡന്റ്) സുരേഷ്കുമാർ (സെക്രട്ടറി) സന്തോഷ് നായർ (ജോ: സെക്രട്ടറി) സജിമാത്യൂ (ട്രെഷറർ) സംഗീത (ജോ: ട്രെഷറർ ) ( മീഡിയ കോ ഓർഡിനേറ്റർ) ഹുസൈൻ. എ, കെ , (എക്സിക്ക്യൂട്ടീവ് അംഗങ്ങൾ) സുനിത,ജെമീല, ലൈല, മായ , മിനി, നിർമ്മല , സക്കീർ , സീനത്ത്, സുലേഖ, അസ്മ, ജയ , പ്രദീപ്, പ്രീയ, അനു, സൂസൻ , മുബീർ, ശരത്ത് , ഹനീഫ, ശശികുമാർ , സീന.