കുവൈറ്റ്: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഹാർമണി സീരീസ് 3ൽ ചേരുന്നവർക്ക് സിംഗപ്പൂർ യാത്രക്ക് സുവർണാവസരം. ഇപ്പോൾ ചേരുന്നവരിൽ നിന്നും 100
ഭാഗ്യശാലികൾക്കാണ് സിംഗപ്പൂർ യാത്ര. 10 പേർക്ക് 1 ലക്ഷം രൂപയുടെ സ്വർണസമ്മാനവും നേടാം. ഈ സുവർണാവസരം അവസാനിക്കാൻ ഇനി വെറും 11 ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ. പ്രവാസികളുടെ സ്വപ്നങ്ങൽ നേടിയെടുക്കാൻ കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഒരു ഉറച്ച ചുവടുവെപ്പാണ്.

































