വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

0
215

വയനാട്:വയനാട്ടിൽ‌ റിസോർട്ടിലെ ടെന്റ് തകർന്നുവീണു വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി  നിഷ്മയ റിസോർട്ട് ടെന്റ് തകർന്നുവീണ് മരണമടഞ്ഞത്. മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്സ് റിസോർട്ടിലെ ടെന്റാണ് തകർന്നത്. സംഭവസ്ഥലത്തെ ടെന്റ് ഗ്രാമിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം