കേഫാക് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

സാല്‍മിയ : കേരള എക്സ്പാര്ട്ട്സ് ഫുട്ബാള്‍ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞടുത്തു. സാൽമിയ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ വി.എസ്.നജീബ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജസ്വിന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു....

ഷോപ്പിംഗ്‌ ഗിഫ്റ്റ് പദ്ധതിയുമായി ലുലു

കുവൈത്ത് സിറ്റി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ്‌ ഗിഫ്റ്റ് കാര്‍ഡ് പദ്ധതി തുടങ്ങി. "വണ്‍ ഗിഫ്റ്റ് അണ്‍ലിമിറ്റഡ് ചോയിസ് " പദ്ധതി കഴിഞ്ഞ ദിവസം ലുലു അല്‍...

സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി നിലച്ചു

സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി നിലച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് പല മേഖലകളിലും വൈദ്യുതി തകരാറിലാകാൻ കാരണമെന്ന് സൗദി ഇലക്ട്രിക് കമ്പനി വ്യക്തമാക്കി. ശനിയാഴ്ച മൂന്ന് മണിയോടെയാണ് വൈദ്യുതി വിതരണം മുടങ്ങിയത്. റമദാനും ഉഷ്ണവുമായതിനാൽ...

ടോവിനോയുടെ കൽക്കി

ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി.സെക്കന്റ് ഷോ,കൂതറ,തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണിന്റെ ആദ്യ സംവിധാനം ചിത്രം കൂടിയാണിത്.സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന...

യൂറോപ്പിന്റെ രാജാക്കൻമാർ; ലിവർപൂളിന് ഇത് ആറാം തവണ

ടോട്ടനത്തിന്റെ സ്വപ്നക്കുതിപ്പിന് ഫൈനലില്‍ വിരാമം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടത്തിന്റെ നിരാശ മായ്ച്ചുകളഞ്ഞുകൊണ്ട് ക്ലോപ്പിന്റെ ചെമ്പട . അതും എതിരില്ലാത്ത രണ്ടു ഗോള്‍ വിജയത്തോടെ.2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന...

ബാലഭാസ്ക്കറിന്റെ മരണം ; പുതിയ വെളിപ്പെടുത്തൽ ദുരൂഹത ആരോപിച്ച് അച്ഛൻ

ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് ഉണ്ടായ കൂടുതൽ വെളിപ്പെടുത്തലുകൾ ദുരൂഹതയുളവാക്കുന്നതായി ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി . ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സന്ദർഭത്തിലാണ് പുതിയ വെളിപ്പെടുത്തൽ . ബാലഭാസ്ക്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്നത് തമ്പിയാണ്. പരിപാടികൾ...

റോഡുകളുടെ വശങ്ങളില്‍ 125 കോടി വൃക്ഷങ്ങള്‍ നടും; മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈവേ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കും.

രാജ്യത്തെ എല്ലാ ഹൈവേ പ്രൊജക്ടുകളും മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി ഒരു ദിവസം പൂര്‍ത്തിയാക്കേണ്ടുന്ന ദൂരപരിധി 40 കിലോമീറ്ററാക്കും. നിലവില്‍ ഇത് 32 കിലോമീറ്ററാണ്....

അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം

അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ് പ്രവചനം. നേരത്തെ, ജൂണ്‍...

പാകിസ്ഥാനു മുകളിൽ പറക്കാൻ നരേന്ദ്രമോദി ; വ്യോമപാത പ്രത്യേകം തുറക്കാൻ സാദ്ധ്യത

ബാലാക്കോട്ട് വ്യോമാക്രമണം നടന്ന് മൂന്ന് മാസം കഴിയുമ്പോഴും ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ് പാകിസ്ഥാൻ . ഇന്ത്യ വീണ്ടും അക്രമിച്ചേക്കുമെന്ന ഭയം തന്നെയാണ് ഇതിനു കാരണം . എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ...

അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ വിരമിച്ചു; ആനുകൂല്യങ്ങൾ വൈകിയാൽ നടപടി

കോളേജ് അധ്യാപകർ ഉൾപ്പെടെ അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ വെള്ളിയാഴ്ച ഔദ്യോഗിക ജീവിതത്തിന്റെ പടവുകളിറങ്ങി. വെള്ളിയാഴ്ച 56 വയസ്സ് പൂർത്തിയാകുന്നവരാണിവർ. വിരമിക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കൽ...

ഐ.എസ്.ആർ.ഒ. യുടെ ‘ഗഗൻയാൻ’ പദ്ധതിയുമായി സഹകരിക്കാൻ വ്യോമസേന

2022-ഓടെ ബഹിരാകാശത്തേക്ക്‌ മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.)യുടെ ‘ഗഗൻയാൻ’ പദ്ധതിയുമായി സഹകരിക്കാൻ വ്യോമസേന. പദ്ധതിയുടെ ഭാഗമായി ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള ചുമതല വ്യോമസേന ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഐ.എസ്.ആർ.ഒ.യും വ്യോമസേനയും തമ്മിൽ ധാരണയായി. എയർ...

വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസ്; മുഖ്യകണ്ണി അഡ്വ. ബിജു അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസിലെ മുഖ്യകണ്ണി അഡ്വ.എം ബിജു അറസ്റ്റില്‍. ഇന്നലെ രാവിലെ പത്തരയോടെ കൊച്ചിയിലെ റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ കീഴടങ്ങിയ ബിജുവിനെ എട്ടുമണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സാമ്പത്തിക...

അമിത് ഷായും രാജ് നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‍നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും. രാവിലെ 11.30നാണ് അമിത് ഷാ മന്ത്രാലയത്തിലെത്തി ചുമതലയേൽക്കുക. രാവിലെ യുദ്ധ സ്‍മാരകം സന്ദർശിച്ച ശേഷമാകും...

ഇന്ത്യയുടെ ആകാശക്കോട്ടക്ക് ഇസ്രായേല്‍ മിസൈലുകള്‍ കാവലൊരുക്കും; ഐ-ഡെര്‍ബി മിസൈലുകള്‍ സജ്ജമാകുന്നു

വ്യോമസേനക്ക് കൂടുതല്‍ കരുത്തു പകരാനൊരുങ്ങി ഇന്ത്യ. ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളായ ഐ-ഡെര്‍ബി (ഇസ്രായേല്‍ ഡെര്‍ബി) രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ ഉപയോഗിക്കുന്ന വ്യോമസേനയുടെ സുഖോയ്-30 പോര്‍വിമാനങ്ങളില്‍ ഐ-ഡെര്‍ബി മിസൈലുകള്‍ ഘടിപ്പിക്കും. നിലവില്‍...

മിഗ് 21 ബൈസൺ പറത്തി ഭാരതത്തിന്റെ പെൺകരുത്ത് ; ഭാവനാ കാന്ത്

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് എഫ് 16 വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 ബൈസൺ എന്ന ആധുനിക പോർവിമാനമാണ്. ഇതുവരെ പുരുഷന്മാർ മാത്രം പറത്തിയിരുന്ന മിഗ്...

കർക്കശക്കാരനായ സംഘാടകൻ, വീട്ടു വീഴ്ചയില്ലാത്ത പൊതു പ്രവർത്തകൻ

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് വി മുരളീധരന്റെ പൊതു പ്രവർത്തനരംഗതെക്കുള്ള കടന്നു വരവ്. തലശ്ശേരി എരഞ്ഞോളി ശാഖാ സ്വയംസേവക് ആയ വി മുരളീധരൻ, തന്റെ കർമ്മ മണ്ഡലങ്ങളിൽ എന്നും മികച്ച സംഘാടകൻ എന്ന...

ചൈന നേപ്പാളിന്റെ ഭൂമി അനധികൃതമായി കൈയ്യേറുന്നതായി റിപ്പോർട്ട്

ടിബറ്റിലെ റോഡ് വികസനത്തിന്റെ മറവിൽ നേപ്പാളിന്റെ ഭൂമിയിൽ ചൈന അനധികൃത കൈയ്യേറ്റം നടത്തുന്നതായി റിപ്പോർട്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലെ നേപ്പാളിന്റെ 36 ഹെക്ടർ ഭൂമിയാണ് നാല് വ്യത്യസ്ത ഇടങ്ങളിലായി ചൈന കൈയ്യേറിയിരിക്കുന്നത്. നേപ്പളിലേക്ക് ഒഴുകുന്ന...

നീരവ് മോദി ജൂണ്‍ 27 വരെ റിമാന്റില്‍

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിയുടെ റിമാന്റ് കാലാവധി ജൂണ്‍ 27 വരെ നീട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ നീരവ്...

പ്രധാനമന്ത്രി ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ഓഫീസില്‍ ചുമതല ഏറ്റെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. ആന്ധ്പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, കേരള ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം,...

ഗതാഗത നിയന്ത്രണം; ; ചാക്ക ബൈപ്പാസ് ആറ് മാസത്തേക്ക് അടച്ചിടും

മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചാക്ക ബൈപ്പാസ് അടച്ചിടാന്‍ തീരുമാനമായി. ആറു മാസത്തേക്കാണ് ഗതാഗത ക്രമീകരണം. ഗതാഗത ക്രമീകരണം വരുന്നതോടെ ഏറ്റവും കൂടുതല്‍ ഗതാതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളത് ശ്രീകാര്യം ജംഗ്ഷനിലാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട്...