സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഫാദര്‍ പോള്‍ തേലക്കാട്. ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവരുടെ ചോദ്യം ചെയ്യലാണ് ഇന്നും തുടരുക....

ത്രിശങ്കുവില്‍ ; കെപിസിസി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയില്ലെന്ന് അബ്ദുള്ളക്കുട്ടി

പാര്‍ട്ടിക്ക് അകത്തും അല്ല പുറത്തും അല്ല. അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ ഇപ്പോള്‍ ഇത്തരത്തിലാണ്. കെപിസിസി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കിട്ടിയാല്‍ ഉചിതമായ മറുപടി കൊടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര...

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; പ്രതിക്ക് ഒരു വര്‍ഷം തടവ്

നടന്‍ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശി വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി സ്റ്റാന്‍ലി ജോസഫ്(75) നെയാണ് മജിസ്‌ട്രേറ്റ് കേടതി ശിക്ഷിച്ചത്. വധശ്രമത്തിന്...

മേം നരേന്ദ്ര ദാമോദർ ദാസ് മോദി…

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ....

ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെസേന വധിച്ചു.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ദ്രഗഡ് സുഗാന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തൊയ്ബ ഭീകരവാദികളുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും...

മോദിയുടെ രണ്ടാമൂഴത്തിൽ ഇരുപത് പുതുമുഖങ്ങൾ

ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മനേക ഗാന്ധി, സുരേഷ് പ്രഭു സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ തുടങ്ങിയവരെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. അരുൺ ജെയ്റ്റ്ലി സുഷമ സ്വരാജ് എന്നിവർ ആരോഗ്യകരണങ്ങളാൽ...

അരുൺ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും അനാരോഗ്യം; രണ്ടാമൂഴം നഷ്ടപ്പെട്ടവർ ഇവർ

രണ്ടാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റപ്പോള്‍ ആദ്യ സര്‍ക്കാരിലെ പ്രമുഖര്‍ കേന്ദ്രമന്ത്രി പട്ടികയിലിടം നേടിയില്ല. ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വനിതാ ശിശുക്ഷേമ...

വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പ് നൽകി കേന്ദ്ര മന്ത്രി വി മുരളീധരന്‍

ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും എന്ന് ഉറപ്പു നൽകി കേരളത്തിൽ നിന്നുള്ള ഏക കേന്ദ്ര മന്ത്രി. ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍...

കെ ഇ എ ഖൈത്താൻ ഏരിയ കമ്മിറ്റി  ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ദജീജിലെ അത്തൂസ്  കിച്ചണിൽ നടന്ന ഇഫ്താർ സംഗമം കേന്ദ്ര സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു ഹമീദ് എസ് എം സ്വാഗതവും മുഹമ്മദ് ആറങ്ങാടി അദ്ധ്യക്ഷതയും വഹിച്ചു. മൊയ്തു ഇരിയ മുഖ്യപ്രഭാഷണം നടത്തി. എല്ലാ...

ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ: അനന്തിക ദിലിപ് പ്രസിഡന്റ്, സെൻസ അനിൽ സെക്രട്ടറി.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗാത്മക കൂട്ടായ്മയായ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ. അബ്ബാസിയ കല സെന്ററിൽ വച്ചു നടന്ന ബാലവേദി കുവൈറ്റിന്റെ കേന്ദ്ര രക്ഷാധികാര സമിതിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്‌. ബാലവേദി...

യാത്രയയപ്പ് നൽകി 

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി അംഗവും അബ്ബാസിയ എഫ് യൂണിറ്റ് കൺവീനറുമായ നിമിഷ രാജേഷിനും മകൻ...

കുവൈത്ത്‌ പ്രവാസി ടാക്സി ഇഫ്താർ സൗഹൃദ സംഗമം നടത്തി

  കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ പ്രവാസി ടാക്സി ഇഫ്താർ സൗഹൃദ സംഗമം നടത്തി. അബ്ബാസിയ്യ ഓർമ്മഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്‌ ഷുക്കൂർ എകരൂൽ ഉദ്ഘാടനം ചെയ്തു. റാഫി നന്തി അദ്ധ്യക്ഷതവഹിച്ചു. ഫാറൂഖ്‌ ഹമദാനി റമദാൻ പ്രഭാഷണം നടത്തി. ജീസൺ പാലക്കാട്‌, ഷിബു ജോസഫ്‌കോട്ടയം, ആന്റണി തൃശൂർ പ്രസംഗിച്ചു. സുനിൽ പറവൂർ സ്വാഗതവും റൊണാൾഡ്‌ കൊല്ലം‌ നന്ദിയുംപറഞ്ഞു.

ബിഡികെ യും, ലാൽകെയേഴ്സ് കുവൈത്തും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

വൃതശുദ്ധിയുടെ പുണ്യനാളുകൾ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ രക്ത ദാനം പോലെയുള്ള പുണ്യകർമ്മങ്ങളിൽ വ്യാപൃതരായി പ്രവാസി സമൂഹവും. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും, ലാൽ കെയേഴ്സ് കുവൈത്തും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ...

പി സി എഫ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അബ്ബാസിയ : പി. സി. എഫ്‌ കുവൈറ്റ്‌ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി.സി.എഫ് കുവൈറ്റ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ഹുമയൂൺ അറയ്ക്കലിന്റെ അധ്യക്ഷതയിൽ അബ്ബാസിയ താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ...

കുവൈത്ത് കെഎംസിസി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു :

    കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മുൻ കേന്ദ്ര ഉപദേശക സമിതിയംഗം ഖാലിദ് അല്ലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷനായിരുന്നു. കുവൈത്ത്...

കുവൈത്ത്‌ വയനാട്‌ അസൊസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

കുവൈത്തിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) മെയ്‌ 23നു മംഗഫ്‌ മെമറീസ്‌ ഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. സെക്രെട്ടറി ജസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ മുബാറക്ക്‌ കാമ്പ്രത്ത്‌ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി...

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് സാൽമിയ ഏരിയയുടെ കുടുംബസംഗമവും സൗഹൃദ ഇഫ്താറും നടത്തി, 

  പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ സാഹോദര്യത്തിന്റെയും ,മതസൗഹാര്ദത്തിന്റെയും മൂല്യങ്ങൾ ഊട്ടി ഉറപ്പിച്ചുകൊണ്ട് കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ ഇഫ്താറും കുടുംബസംഗമവും...

ശബരിമല യുവതീ പ്രവേശന വിഷയം തെരഞ്ഞെടുപ്പിലെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശന വിഷയം തെരഞ്ഞെടുപ്പിലെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാർട്ടി ഗൗരവപൂർവം പരിശോധിക്കും. ഇത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്തല്ല. തോല്‍‌വി അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്യാന്‍...

കല കുവൈറ്റ് കണ്ണൂർ ജില്ലയിൽ വീൽ ചെയറുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റി നേതൃത്വത്തിൽ നാട്ടിൽ നടത്തിയ വീൽചെയറിന്റെ കണ്ണൂർ ജില്ലയിലെ വിതരണം സിപിഐഎം ജില്ല...

വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻതള്ളി. വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ അന്തിമഫല പ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ്‌ രസീതുകൾ ആദ്യം എണ്ണണമെന്ന...