കല കുവൈറ്റ്: നായനാർ അനുസ്മരണവും എസ്എസ്എൽസി പ്ലസ് ടു വിജയികളായ കുട്ടികൾക്കുള്ള ഉപഹാര വിതരണവും

കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാരുടെ ഓർമ്മകൾ പുതുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിച്ചു. 1984ലെ കുവൈറ്റ് സന്ദർശനവേളയിൽ അദ്ദേഹം...

കുട്ടികള്ക്ക് ശാരീരികവും ആത്മീയവുമായ പോഷണങ്ങള് നല്കണം – ഫൈസല് നന്മണ്ട

കുവൈത്ത് : നമ്മുടെ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്ച്ചയ്ക്കാവശ്യമായ പോഷണങ്ങള് നല്കി വളര് ത്തിയില്ലെങ്കില് ഇവിടെ സാമൂഹ്യ പ്രശ്നങ്ങള്ക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം രക്ഷിതാക്കള്ക്ക് വേണമെന്ന് കേരള നദ്...

കാസറഗോഡ് ജില്ലാ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് നൽകുന്നു 

കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ് സംഘടനാ മെമ്പർമാരുടെ മക്കൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള, സി ബി എസ് ഇ എന്നീ...

ICS inducts new SUPREME COUNCIL

  “Leadership and learning are indispensable to each other”. ICS inducted the new Supreme Student council for the year 2019-2020 on May 13th ,2019. Tameem...

സ്പർശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

കടപ്പുറം   പഞ്ചായത്തു കൂട്ടായ്മ സ്പർശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ ഐ സി എഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനാഫ് അദ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ആനുകാലിക സാമൂഹിക പരിസരം മനുഷ്യരെ ...

കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി-2019 രൂപീകരിച്ചു; അവധിക്കാല ക്ലാസ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കും.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷപഠന പദ്ധതിയുടെ 2019 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബ്ബാസിയ കല...

കെ.ഐ.ജി വെസ്റ്റ് ഇഫ്താർ സമ്മേളനം നടത്തി 

കുവൈറ്റ് സിറ്റി:  ഏക ദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ആദര്‍ശവും എല്ലാതര  ഉച്ചനീച്ചതങ്ങൾക്കും അതീതമായി  മനുഷ്യരെ തുല്ല്യരായി കാണുന്ന കാഴ്ച്ചപാടുമാണ്  ഇസ്ലാമിനെ കാലാതിവർത്തിയായ ദർശനമാക്കുന്നതെന്ന് കേരള ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ടി.മുഹമ്മദ് വേളം...

എൻ ഡി എ അധികാരത്തിൽ എത്തുമെന്ന് എക്സിറ് പോൾ

രാജ്യത്ത് അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സർവേഫലങ്ങൾ പുറത്ത് വന്നതോടെ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. . കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് വലിയ മുന്നേറ്റം ഫലങ്ങൾ പ്രവചിക്കുന്നില്ല....

പ്രവാസി മലയാളി കൂട്ടായ്മയില്‍ ആല്‍ബം ഒരുങ്ങുന്നു.

    എജി ടാക്കീസ് ബാനറില്‍ നിഷാദ് കാട്ടൂര്‍ രചനയും സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച ''ദുആ'' ആല്‍ബം ഈ വരുന്ന പെരുന്നാള്‍ ദിനത്തില്‍ റിലീസിംഗിന് ഒരുങ്ങുന്നു. കണ്ണൂര്‍ ഷെരീഫിന്‍റെ  ആലാപനഭംഗിയില്‍ പൂര്‍ത്തീകരിക്കപെട്ട ''ദുആ''ക്ക് വേണ്ടി   കാമറയും...

മഞ്ചേശ്യരം മണ്ടലം പിരിശപ്പാട് ഇഫ്താർ സംഗമം സങ്കടിപ്പിച്ചു 

ഫർവാനിയ; കുവൈറ്റ് ആച്ചുസ് കിച്ചനിൽ നടന്ന പരിപാടിയിൽ ജലിൽ ആരിക്കാടി അധ്യക്ഷതവഹിച്ചു ഇഞ്ചിനിയർ അബുബക്കർ ഉദ്ഘാടനംനിർവഹിച്ച പരിപാടിയിൽ മന്നാർ മൂർഷ്ദ് മൗലവി മുഖ്യപ്രഭാഷണം നടത്തി വിവിധ സംഘടനാ നേതാക്കളായ സലാം കളനാട് ഹുമയുൺ...

ആരാധനകൾ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നു: യൂത്ത് ഇഫ്‌താറുകൾ 

കുവൈറ്റ് സിറ്റി : ഇസ്ലാമിലെ ആരാധനകള്ക് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള കഴിവുണ്ടെന്ന് സോളിഡാരിറ്റി സംസ്‌ഥാന സെക്രട്ടറി സി ടി സുഹൈബ് മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപെട്ടു. റമദാൻ മാസത്തിൽ രൂപപ്പെടുന്ന നന്മകളുടെ കൂട്ടായ്മകൾ...

കൊയിലാണ്ടി നിയോജക മണ്ഡലം കെ എം സി സി ഇഫ്താർ വിരുന്ന് നടത്തി.

കൊയിലാണ്ടി നിയോജക മണ്ഡലം കെ എം സി സി ഫഹാഹീൽ ദാറുൽ ഖുറാനിൽ ഇഫ്താർ വിരുന്ന് നടത്തി. കെ എം സി സി  മണ്ഡലം പ്രസിഡന്റ്‌ റഊഫ്‌ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു....

ആര്‍മി ഗെയിംസിനു വേദിയാകാനൊരുങ്ങി ഇന്ത്യ

ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ഇന്ത്യയ്ക്കും അവസരം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ മിലിട്ടറി ഗെയിംസിനു വേദിയാകുന്നത്. പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്....

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക ഇടപെടൽ

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല. പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം ബിജെപി...

യെച്ചൂരിയുടെ റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ച് ബംഗാളില്‍ മമത

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റോഡ് ഷോയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഡംഡം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി നേപ്പാള്‍ ഭട്ടാചര്യയുടെ പ്രചാരണാര്‍ഥം ഖഡ്ദ മുതല്‍ ബാരാനഗര്‍വരെ നടത്താനിരുന്ന...

ആറാംഘട്ടത്തില്‍ തന്നെ കേവലഭൂരിപക്ഷം കടന്നു; അടുത്ത ഘട്ടത്തോടെ ബി ജെ പി 300 നു...

രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്ക് ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയാം. അഞ്ചും ആറും ഘട്ടങ്ങള്‍  പിന്നിട്ടപ്പോള്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300...

ലോ ഫ്ലോർ എസി ബസിൽ യാത്രക്കാരൻ ഛർദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ,...

യാത്രയ്ക്കിടെ ബസിൽ ഛർദിച്ച അസം സ്വദേശിയെക്കൊണ്ടു ജീവനക്കാർ ബസ് കഴുകിച്ചു. യാത്രക്കാർ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആർടിസി അധികൃതർ ന്യായീകരിച്ചു. ഇന്നലെ വൈകിട്ട് കോട്ടയം ബസ് സ്റ്റാൻഡിലാണു സംഭവം. അസം...

ഗോവധ നിരോധനം: പശുത്തോലിന്റെ ലഭ്യതകുറവ്, ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖലയില്‍ പാക്കിസ്ഥാനേക്കാള്‍ പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ കാരണം മറ്റൊന്നുമല്ല, പശുത്തോല്‍ കിട്ടാനില്ല എന്നതാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ഇന്ന് ലോകം മുഴുവന്‍. ലോകകപ്പ് അടുത്തതോടെ രാജ്യത്ത് ബോളിന്റെ ആവശ്യകതയും...

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന് ദൈവത്തോട് നന്ദി, എന്തെന്നാൽ തടസ്സങ്ങളില്ലാതെ കൃത്യമായി റഡാർ സിഗ്നൽസ് എന്റെ...

മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്തിന് ദൈവത്തോട് നന്ദി, എന്തെന്നാൽ തടസ്സങ്ങളില്ലാതെ കൃത്യമായി റഡാർ സിഗ്നൽസ് എന്റെ റോമിയോയുടെ ചെവികളിൽ എത്തുന്നുണ്ട്; മോദിയെ ട്രോളി ഊർമിള മാടോത്കർ. ട്വീറ്റ് ചുവടെ : Thank God for the clear...

സ്റ്റാലിന്‍ മോദിയുമായി ചര്‍ച്ചയിൽ; ബിജെപി തമിഴ്‌നാട് പ്രസിഡണ്ട് തമിഴിസൈ സൗന്ദര്‍രാജന്‍; തള്ളി ഡി എം...

കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ അധികാരത്തില്‍ വരാം എന്നതല്ല ഇക്കുറി അവസ്ഥ. ഇരു പാര്‍ട്ടികളേയും മാറ്റി നിര്‍ത്തി ഒരു മൂന്നാം മുന്നണി സര്‍ക്കാരിനുളള സാധ്യതകള്‍ തള്ളിക്കളയാനാകുന്നതല്ല. തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര റാവുവാണ് മൂന്നാം...