കരുത്ത് കാട്ടി കരിങ്കുരങ്ങന്മാർ; എണ്ണത്തിൽ വൻവർദ്ധന

സീതത്തോട് ഗൂഡ്രിക്കൽ റേഞ്ചിലെ വനമേഖലയിൽ കരിങ്കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധന. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഓരോ വർഷവും നൂറുകണക്കിനു കരിങ്കുരങ്ങുകളെയാണ് വിവിധ സ്ഥലങ്ങളിൽ പുതിയതായി കാണുന്നത്. നീലഗിരി കുരങ്ങ് എന്നും...

പദ്മകുമാറിൻറെ മാമാങ്കത്തിൽ മമ്മൂട്ടിയുടെ സ്ത്രീ വേഷം; കാത്തിരുപ്പിന്റെ ആവേശത്തിൽ ആരാധകർ

മെഗാസറ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം.മാമാങ്കത്തിനു പോവുന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.നാല് ഗെറ്റപ്പുകളിലെത്തുന്ന അദ്ധേഹത്തിന്റെ ഒരു ഗെറ്റപ്പ് സ്‌ത്രൈണ ഭാവമാണ്.ചിത്രത്തില്‍ 35 മിനുട്ടോളം അദ്ധേഹം സ്‌ത്രൈണഭാവത്തില്‍...

തീരദേശ പരിപാലന നിയമ ലംഘനം; ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിനെതിരെ സുപ്രീം കോടിതയെ...

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കെട്ടിട നിർമാതക്കളും താമസക്കാരും. ഒറ്റയായും കൂട്ടത്തോടെയും പുനഃപരിശോധന ഹർജി നൽകാൻ നീക്കം....

കാൽപന്ത് കളിക്ക് മാറ്റ് കൂട്ടി കലാവിരുന്ന്

കെഫാക് കുവൈറ്റ് ഫാമിലി ഫിയെസ്റ്റ 2019  മംഗഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ കലാപരിപാടികളോടെ  നടന്നു. ഫിയസ്റ്റയുടെ  ഉദ്‌ഘാടനം കേഫാക് ടൈറ്റിൽ സ്പോൺസർ  യൂനിമണി എക്സ്ചേഞ്ച് റീട്ടെയിൽ സെയിൽസ് ഹെഡ്  രഞ്ജിത് എസ്‌...

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം;

നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജപ്തിയുമായി...

അമിത്ഷായുടെ റാലി; കൊല്‍ക്കത്തയില്‍ ബി ജെ പി-ത്രിണമൂൽ സംഘര്‍ഷം ആളുന്നു;

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. അമിത് ഷായുടെ റാലിയിലെ വാഹനത്തിന്  നേരെ കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസില്‍നിന്ന്  കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ബാങ്ക് ജപ്തി ഭയന്ന് തീ കൊളുത്തി ആത്മഹത്യാ ശ്രമം; മകൾക്കു പിന്നാലെ അമ്മയും മരിച്ചു.

ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന അമ്മയും മരിച്ചു. മകൾക്കു പിന്നാലെ വൈകിട്ടോടു കൂടിയാണ് അമ്മയും മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുടെ മരണവും ഡോക്ടർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. അമ്മയും മകളും അടങ്ങുന്ന...

ഡ്രോൺ ആക്രമണം; സൗദിയിലെ എണ്ണ പൈപ്‍ലൈൻ പമ്പിങ് സ്റ്റേഷനുകൾ ജാഗ്രതയിൽ

സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ്‍ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽനിന്നു ചെങ്കടലിലെ യാൻബുവരെയുള്ള പൈപ്‍ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊർജ മന്ത്രി...

ഉപചാരം ചൊല്ലിപ്പിരിഞ്ഞു ദേവിമാർ

വിസ്മയക്കാഴ്ചകള്‍ക്കും വര്‍ണ്ണമേളങ്ങള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കും ഒടുവില്‍ ചെറു കണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്. വിവാദങ്ങൾ മാറ്റിനിര്‍ത്തിയാല്‍ ആവേശകരമായ ഒരു പൂരത്തിനാണ് പരിസമാപ്തിയാകുന്നത്. കൊച്ചിരാജാവായിരുന്ന ശക്തന്‍...

മൂന്ന് വലിയ സർപ്പക്കാവുകളും കുളങ്ങളും അപൂർവ്വയിനം ഔഷധസസ്യങ്ങളും വന്മരങ്ങളും ജന്തുജാലങ്ങളും; ശാന്തിവനത്തെക്കുറിച്ച്…

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലുള്ള 2 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ മുപ്പതിലധികം വർഷമായി ജൈവവൈവിദ്ധ്യശേഖരമായി പരിപാലിച്ചുപോരുന്നതാണ്. ഈ രണ്ടേക്കറിൽ ഒരു കോണിൽ താമസിക്കുന്ന അമ്മയും...

ശാന്തിവനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കും ഹൈക്കോടതി നോട്ടീസ്

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവില്‍ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന...

ബാങ്കിന്റെ ജപ്തി ഭീഷണി മൂലം തീ കൊളുത്തി ആത്മഹത്യ ശ്രമം; മകൾ (19) മരിച്ചു;...

ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ ആത്മഹത്യ. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കടയിൽ സ്വദേശികളായ അമ്മയും 19 വയസ്സുള്ള മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാർഥിയായ മകൾ വൈഷ്ണവി (19) മരിച്ചു ഗുരുതരമായി പൊള്ളലേറ്റ് അമ്മ ലേഖയെ...

“ശാന്തിവനം സംരക്ഷണവലയം” മെയ് 14 മുതൽ; ഐക്യദാർഢ്യപ്പെടുന്ന മുഴുവൻ ആളുകൾക്കുമുള്ള സമരസമിതിയുടെ ക്ഷണം

ശാന്തിവനത്തിനു ഇന്നു (മെയ് 14) മുതൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സംരക്ഷണ വലയം തീർക്കുന്നു. ഇടതുപക്ഷ യുവജന സംഘടനയായ AISF ,ഭാരതീയ ജനതാ പാർട്ടി, കോൺഗ്രസ്‌ ,യൂത്ത്‌ കോൺഗ്രസ്‌ ,CPIM(L)റെഡ്‌ ഫ്ലാഗ്‌...

സുരേഷ് ഗോപി എഫ്ഫക്റ്റ് ; ആശങ്കയോടെ പ്രതാപൻ; പ്രതീക്ഷയോടെ രാജാജി;

തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് പ്രതാപന്‍ കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞു. ഹിന്ദു വോട്ടുകളില്‍ കൂടുതലും ബിജെപിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും അദ്ദേഹം...

ഇറാനു മുന്നറിയിപ്പുമായി യുഎസിന്റെ സൈനികനീക്കം; ഇന്ത്യൻ നിലപാട് നിർണ്ണായകം

മധ്യപൂര്‍വദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയതായി യുഎസ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തി....

എംജിഎം അലുമ്നി  കുവൈത്ത് ചാപ്റ്റര്‍ നാലാമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു 

കുവൈത്ത് സിറ്റി:മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902-ല്‍ സ്ഥാപിതമായ എം.ജി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ നാലാമത് വാർഷികവും,കുടുംബസംഗമവും സംഘടിപ്പിച്ചു.കബദ് ഷാലെയില്‍ നടന്ന പരിപാടി എംജിഎം സ്കൂളിലെ 1965 SSLC ബാച്ച്...

കുവൈറ്റ് കല ട്രസ്റ്റ് എസ്‌എസ്‌എൽ‌സി എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷ...

വൃതവിശുദ്ധിയുടെ നിറവിൽ പ്രവാസികളുടെ  രക്തദാനം

  കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ,  അടിയന്തിര രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു. പരിശുദ്ധ  റമദാൻ  കാലത്ത് ഉണ്ടാകാനിടയുള്ള രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത്, കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ്...

തൃശൂര്‍ പൂരത്തിന് തുടക്കമായി

ചെറുപൂരങ്ങൾ വടക്കുംനാഥൻ്റെ മണ്ണിലേക്ക് എത്തിയതോടെ പൂരപ്രേമികളുടെ മനസിൽ ആവേശം നിറച്ച് തൃശൂര്‍ പൂരത്തിന് തുടക്കമായി. ആയിരക്കണക്കിന് ആളുകൾ തേക്കിൻകാട് മൈതാനിയിൽ ആരവങ്ങള്‍ മുഴക്കി പൂരം ആഘോഷിക്കുകയാണ്. മഠത്തിൽ വരവ് പഞ്ചവാദ്യം 11 മണിക്ക്...

പൽപക് വീട് നിർമാണം

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ്‌ കുവൈറ്റ്(പൽപക്) പാലക്കാട് ജില്ലയിലെ  നെന്മാറയ്ക്കടുത്ത് അയിലൂരിൽ പ്രളയകെടുത്തിയിൽ വീട് പൂർണമായും നഴിച്ചുപോയ  കനകം എന്ന വ്യക്തിക്ക് നിർമ്മിച്ച് നൽകുവാൻ ഉദ്ദേശിക്കുന്ന വീട്ടിന്റെ കുറ്റിയടി ചടങ്ങ് മെയ് 9 വ്യാഴാഴ്ചനടന്നു. ചടങ്ങിൽ പൽപക് ചാരിറ്റി സെക്രട്ടറി  സക്കീർ പുതുനഗരം, അയിലൂർ പഞ്ചായത്ത് അംഗങ്ങളായ അനിത,ഷാജഹാൻ മാസ്റ്റർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗോപാലകൃഷണൻ, കെ.ജി.എൽദോ, ആർക്കേയ്ട് ബിൽഡേഴ്സ്ഉടമ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വീട് നിർമാണം ഉടനെ ആരംഭിച്ച് നാല് മാസത്തിനകം കൈമാറാനാണ് ഉദ്ദേശിക്കുന്നത് എന്ന് പൽപക് ഭാരവാഹികൾ അറിയിച്ചു.