കെ.ഡി.എൻ.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ്: റമദാൻ മാസത്തിലെ ഒത്തു ചേരലുകളുടെ വരവറിയിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ- കെ.ഡി.എൻ.എ ഇഫ്താർ സംഗമം ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വെച്ച് നടത്തി. തിങ്ങി നിറഞ്ഞ സദസ്സിൽ...
ജെ.സി.സി ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു
ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, കല പ്രസിഡന്‍റ് വി. ഹിക്മത് ഉത്‌ഘാടനം ചെയ്തു. ഫഹാഹീൽ ഓസിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി ജനതാ കൾച്ചറൽ സെന്‍റർ കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സത്താർ കുന്നിൽ, രാജീവ് ജോൺ, ബി.എസ് പിള്ള, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു....
കോട്ടക്കൽ കെ.എം.സി.സി. ഇഫ്താർ സംഗമം സംഘടിപ്പിച്ചു:
കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡണ്ട് ഷമീർ വളാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുൻ കെ.എം.സി.സി പ്രസിഡണ്ട്...
“സന്തോം ഫെസ്റ്റ് – 2019” ന്റെ കൂപ്പൺ പ്രകാശനം
അഹമ്മദി : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നൽകുന്ന അഹമ്മദി സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് പഴയ പള്ളിയിലെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ "സന്തോം ഫെസ്റ്റ് - 2019" ന്റെ
കൂപ്പൺ പ്രകാശനം...
കണ്ണൂർ പ്രവാസി കൂട്ടായ്‌മ കുവൈറ്റ് ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി…
കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്തിന്റെ നേതൃത്വത്തിൽ ഇഫ്‌താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി.മരുഭൂമിയിലെ കൊടും ചൂടിൽ ആട്ടിൻ കൂട്ടങ്ങളെയും,ഒട്ടകങ്ങളെയും പരിപാലിക്കുന്ന സഹോദരങ്ങൾക്കൊപ്പം കബാദിൽ വച്ചാണ് നോമ്പുതുറ നടത്തിയത്.സംഘടനയുടെ അംഗങ്ങളായ അജീഷ്...
പ്രതാപം വീണ്ടെടുക്കാൻ കിഴക്കിന്റെ വെനീസ്; ആലപ്പുഴ കനാൽ നവീകരണം
കിഴക്കിന്റെ വെനീസായ ആലപ്പുഴ നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി ഇനി രണ്ടാംഘട്ടത്തിലേക്ക്. ഒൻപത് പ്രധാന കനാലുകളുടെയും പതിനഞ്ചിൽപ്പരം ചെറു കനാലുകളുടെയും നവീകരണമാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. നാലുഘട്ടമായി നടക്കുന്ന നവീകരണത്തിനായി...
ചിനൂക്കിനു പിന്നാലെ അപ്പാഷെ ഗാർഡിയൻ, ഇനി രാത്രി യുദ്ധത്തിലെ ഇന്ത്യൻ കരുത്ത്
അപാഷെ ഗാർഡിയൻ അറ്റാക് ഹെലിക്കോപ്റ്റർ (എഎച്ച് 64 ഇ), ജൂലൈ മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പോവുകയാണ് രാത്രി യുദ്ധത്തിലെ ഈ കരുത്തൻ. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും സാധിക്കുന്ന...
ഫ്രീ ലാൻസിംഗിന് മുന്നിലെ ഫ്രീ ഒരു പ്രശ്നമാണ്: സീതാ ലക്ഷ്മി
പുലിമുരുകൻ, ആട് 2 അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ ആഡ് വർക്ക് ചെയ്ത പപ്പറ്റ് മീഡിയ സിഇഒ സീതാ ലക്ഷ്മി തന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഈ രംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് ഈ മേഖലയിൽ...
ജീവിപ്പിക്കുന്ന ‘പാഷാണം’
കൂട്ടിവക്കുന്ന ഒരു രൂപയെക്കാൾ ആവശ്യത്തിനുതകുന്ന പത്തു പൈസയ്ക്കാണ് മൂല്യം കൂടുതൽ. അത് മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും. കിട്ടുന്ന ചെറിയ വരുമാനത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോൾ സഹായിക്കാൻ മനസ്സുണ്ടെങ്കിലും, മറ്റുള്ളവരുടെ കണ്ണുനീർ...
കവിതയുടെ ടാഗുള്ള വിൽസൻ: ജിനേഷ് മടപ്പള്ളി പുരസ്കാരം ലഭിച്ച കുഴൂർ വിത്സനുമായ് അഭിമുഖം
കഴിഞ്ഞ കൊല്ലം വിട പറഞ്ഞ ജിനേഷ് മടപ്പള്ളിയുടെ പേരിലുള്ള പുരസ്കാരം ഏറ്റ് വാങ്ങിയ കവി കുഴൂർ വിത്സൻ തന്റെ കവിതയെ പറ്റി, ജീവിതത്തെ പറ്റി ഹരിശങ്കരനുമായ് സംസാരിക്കുന്നു. പ്രവാസിയായിരുന്ന വിത്സൻ മാധ്യമപ്രവർത്തകനാണ്.
ഹരിശങ്കരൻ: സമ്മാനിതനായ...
കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്: 2019 - 2020 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഏരിയ പ്രസിഡണ്ടുമാരുടെയും സംയുക്തയോഗത്തിൽ വെച്ച് ഇന്ദിര രാധാകൃഷ്ണൻ - പ്രസിഡന്റ്, ഷൈനി ശ്രീനിവാസൻ - സെക്രട്ടറി, ഫിനു ജാവേദ് - ട്രഷറർ, ജീവ ജയേഷ് - വൈസ് പ്രസിഡന്റ്, അനീച്ച ഷൈജിത്ത് - ജോയിന്റ് സെക്രട്ടറി എന്നിവരെ ഐക്യകണ്‍ടെന തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പു...
THE YOUNG STAR OF ICS SPARKLE IN THE LIME LIGHT OF...
Indian Central School rises as the shining star as the students of Class XII bring a glorious result for the school in the AISSCE...
INDIAN CENTRAL SCHOOL, KUWAIT ICS basks in glory with 100%...
Indian Central School excels once again with cent percentage result in Grade 10 CBSE board examination, 2019. Clarin Menezes stands first with a whopping...
വർണാഭമായി ശിവദം സ്കൂൾ ഓഫ് ഡാൻസ് – “സത്വ-2019”
കുവൈത്തിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ശിവദം സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച "സതവ-2019" മംഗഫ്
കംപ്രിഡ്ജ് സ്കൂളിൽ റൈച്ച് നടന്നു. 150-ൽ രരം കുട്ടികൾ അണിനിരന്നവിവിധ നൃത്ത
നൃതയങ്ങളിൽ വിസ്മയങ്ങൾ തീർത്തു .
വർണാഭമായ ചടങ്ങിൽ പ്രശസ്ത സിനിമ താരം ആശാ ശരത് ഉൽഘാടനം റചയ്തു....
മൂന്നാമതും ‘രാജാ’ . മിനിസ്റ്റര്‍ രാജായുമായി മമ്മൂട്ടി
പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി മമ്മൂട്ടിയും വൈശാഖും എത്തുന്നു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ അടുത്ത വര്‍ഷത്തേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്സിലാണ് അവതരിപ്പിച്ചത്. എന്നാല്‍ ഉടന്‍ തന്നെ...
വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു
വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പുനെയിലെ ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. തീപിടിക്കുന്ന സമയത്ത്...
പോലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്ക്. അന്വേഷണത്തിനു ശുപാര്‍ശ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് വ്യക്തമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് അദ്ദേഹം നിർദ്ദേശവും നൽകി. ഇക്കാര്യത്തില്‍ പോലീസ്...
ഉത്സവഎഴുന്നള്ളത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് ആനയുടമകള്‍
മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് ആനയുടമകളുടെ സംഘടന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് സംഘടനാ പ്രതിനിധി ഇക്കാര്യം അറിയിച്ചത്. തെച്ചിക്കോട്ടുകാവ്...
വിദ്യാഭ്യാസരംഗത്തും ‘അന്യസംസ്ഥാനകയ്യേറ്റം’. പത്തരമാറ്റുമായി മൂന്ന് ഫുള്‍എ-പ്ലസ്
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികളെ നമ്മളെല്ലാം ഒറ്റവാക്കില്‍ വിളിക്കുന്ന ഒരു പേരുണ്ട്. ബംഗാളി. ഏതു സംസ്ഥാനത്തുനിന്നു വന്നുവെന്നതൊന്നും നമുക്ക് പ്രശ്നമല്ല. മലയാളിയല്ലാത്ത പണിക്കാരെല്ലാം ബംഗാളികള്‍ തന്നെ. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ രാജസ്ഥാനില്‍നിന്നു വന്ന...
റെസിപ്പീ കോർണറിൽ ഇന്ന് , റവ ഊത്തപ്പവും തേങ്ങാ ചമ്മന്തിയും
റവ ഊത്തപ്പവും തേങ്ങാച്ചമ്മന്തിയും ബ്രേക്ക് ഫെസ്റ്റിന് നല്ല കിടിലൻ കോമ്പിനേഷൻ ആണ്. റവ ഊത്തപ്പം ഉണ്ടാക്കാൻ ഇനി എളുപ്പം.
റവ ഊത്തപ്പം & തേങ്ങാ ചമ്മന്തി
റവ ഊത്തപ്പം
വറുക്കാത്ത റവ-1 cup
Yogurt-1 cup
Water-1 cup
Salt-
Eno Salt-1...







































