രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കിൽ ആനകളെ നൽകില്ലെന്ന് ആനയുടമകൾ ,മുഴുവൻ നൽകുമെന്ന് ഗുരുവായൂർ...

ഗുരുവായൂർ: തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്. വാർധക്യസഹജമായ അസുഖങ്ങളും കാഴ്ചശക്തിക്ക് സാരമായ കുറവും ഉള്ളതിനാലാണ് വിലക്ക്. രാമചന്ദ്രനെ വിലക്ക് നീക്കിയില്ലെങ്കിൽ ഒരു ആനകളെയും പൂരത്തിന് പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകൾ അറിയിച്ചു. തൃശൂരിൽ ചേർന്ന...

തൃശൂർ പൂരം ഭംഗിയായി നടത്തേണ്ടത് സർക്കാരിന്റെയും ജനങ്ങളുടെയും കടമ: ഉമ്മൻ ചാണ്ടി

തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്തേണ്ടത് കേരളസർക്കാരിന്റേയും ഓരോ കേരളീയന്റേയും ചുമതലയാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നതിനു കലക്റ്റർ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആനകളെ ഒന്നും...

എ പ്ലസ് നല്ലതുതന്നെ പക്ഷെ ഓവറാക്കി ചളമാക്കരുത് : കളക്ടർ ബ്രോയുടെ രസികൻ കുറിപ്പ്...

എ പ്ലസ് നല്ലതുതന്നെ പക്ഷെ വരാക്കി ചളമാക്കരുത് : കളക്ടർ ബ്രോയുടെ രസികൻ കുറിപ്പ് വൈറൽ എസ് എസ് എൽ സി ,പ്ലസ് ടു ഫലപ്രഖ്യാപനത്തെത്തുടർന്ന് എ പ്ലസ് കിട്ടിയ കുട്ടികളും രക്ഷിതാക്കളും ഫേസ്ബുക്കിൽ...

അണ്ടോണി സ്വദേശി ഹുസൈൻ കുട്ടി (49) കുവൈത്തിൽ നിര്യാതനായി

താമരശ്ശേരി അണ്ടോണി സ്വദേശി പരേതനായ പുള്ളേരക്കുന്ന് ഇബ്രാഹിമിന്റെ മകൻ ഹുസൈൻ കുട്ടി (49) കുവൈത്തിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സ്വകാര്യ കച്ചവട സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. പാത്തുമ്മയാണ് മാതാവ്. ഭാര്യ...

റമദാൻ കാല ഭക്ഷണനിയമങ്ങൾ ലംഘിച്ചാലുള്ള പുതുക്കിയ പിഴ പ്രഖ്യാപിച്ചു

  റമദാൻ കാലത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നവർക്ക് ഒരു മാസത്തെ തടവോ നൂറു ദിനാർ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് റിലേഷൻ മന്ത്രാലയം മേധാവി ജനറൽ തഖ്‌വീർ അൽ കന്ദാരി അറിയിച്ചു. റമദാൻ ഒരുക്കങ്ങൾ രാജ്യത്ത്...

പ്രധാനമന്ത്രിയുടെ പാർട്ടി സമ്പന്നതയിൽ ഒന്നാമതായതെങ്ങനെ….

  പാകിസ്ഥാൻ ഇലക്ഷൻ കമീഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം അവിടുത്തെ ഏറ്റവും സമ്പന്നമായ പാർട്ടി തെഹ്‌രീഖ് ഇ ഇൻസാഫാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അവരുടെ അനിഷേധ്യ നേതാവ്. 375 ദശലക്ഷം രൂപയാണ്...

ഈ തെരുവെളിച്ചങ്ങൾ ഒരു ചെറിയ കളിയല്ല

  കുവൈത്തിലെ തെരുവകളിൽ വെളിച്ചം വിതറുന്ന വൈദുതി വിളിക്കുകൾക്ക് വേണ്ടി ഒരു വര്ഷം ചിലവാക്കുന്നത് 16,728,245 കുവൈത്തി ദിനാർ. 12 മണിക്കൂർ നേരത്തെ വെളിച്ചത്തിനു മാത്രം 65 ദിനാർ. ഊർജ്ജ മന്ത്രാലയം പുറത്ത് വിട്ടതാണ്...

20000 ന്റെ കോൾ; പോയത് 2000 ദിനാർ

  20000 കുവൈത്തി ദിനാർ സമ്മാനം അടിച്ചെന്ന വ്യാജവാർത്തമാനത്തിൽ കുടുങ്ങിയ ഈജിപ്ഷ്യൻ വംശജന്റെ ഉണ്ടായിരുന്ന 2000വും പോയി കിട്ടി. സമ്മാനത്തുക നൽകാമെന്ന പ്രലോഭനത്തിനു വഴങ്ങി അകൗണ്ട് ഡീറ്റെയിൽസ് കൈമാറി അധികം വൈകാതെ ആ അത്യാഹിതം...

കുവൈത്ത് വിമാനത്താവളത്തിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം

  കുവൈത്ത് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ആനന്ദ് രാമചന്ദ്രൻ എന്ന മലയാളി യുവാവ് വിധിക്ക് കീഴടങ്ങി. ടി ഫോർ ടെർമിനലിൽ, ഹാങ്ങറിൽ നിന്നും പാസഞ്ചർ ഗേറ്റിലേക്ക് വിമാനം വലിച്ച് നീക്കുന്ന ട്രാക്ടറിലേക്ക് വിമാനത്തിന്റെ ടയർ...

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ്‌വരുത്തണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

  കൊല്ലം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം ടൗൺ ഹാളിൽ നടന്ന മഴക്കാലപൂർവ ശുചീകരണം-ആരോഗ്യ ജാഗ്രത ജില്ലാതല ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ള അനാരോഗ്യകരമായ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതയോടെ പ്രവർത്തിക്കണം.ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും തേടാം.വാർഡ് തലത്തിൽ...

റെസിപി കോർണറിൽ പച്ചമാങ്ങയും ഉണക്കചെമ്മീനും തേങ്ങാപ്പാൽ ചേർത്ത് വെച്ച കറി.

പച്ചമാങ്ങയും ഉണക്കചെമ്മീനും തേങ്ങാപ്പാൽ ചേർത്ത് വെച്ച കറി : നല്ല പച്ച കിളിച്ചുണ്ടൻ മാങ്ങ മാവിൽ നിന്ന് പൊട്ടിച്ച ഉടനെ എന്റെ വലിയമ്മ തേങ്ങാപാലിട്ടു മണ്‍ചട്ടിയിൽ ഒരുഗ്രൻ കറി വെയ്ക്കുമായിരുന്നു. പച്ചമാങ്ങ കിട്ടാനില്ലാത്ത സമയത്തു...

അന്ന് പത്താംക്ലാസിൽ ഇംഗ്ലീഷിന് തോറ്റു ,ഇന്ന് അതെ വിഷയത്തിൽ അധ്യാപകനായി ;...

മലപ്പുറം: എസ് എസ് എൽ സി പരീക്ഷാഫലം പുറത്തുവന്ന സാഹചര്യത്തിൽ തന്റെ പരീക്ഷാനുഭവം പങ്കുവെച്ച അധ്യാപകന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ . മാർക്ക് കുറഞ്ഞുപോയതിന്റെയോ തോട്ടത്തിന്റെയോ പേരിൽ നിരാശരായി പഠനം അവസാനിപ്പിക്കുന്ന...

വയനാട്ടിൽ കടുവയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റു

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണം. കടുവ ആക്രമിച്ചു വളർത്തുമൃഗൾക്ക് പരിക്ക്. വയനാട്ടിലെ പുല്പള്ളിയിൽ കൊളവല്ലിയിലാണ് കടുവയിറങ്ങിയത്. കടുവയെ പിടികൂടാനായിട്ടില്ല. സമീപപ്രദേശങ്ങളിലെവിടെയോ കടുവ ഇപ്പോഴും ഉണ്ടെന്നാണ് സംശയിക്കുന്നത്. കടുവയെ പിടികൂടാനായി പടക്കം പൊട്ടിച്ച വനം വകുപ്പുദ്യോഗസ്ഥൻ...

മകനുമൊത്തുള്ള ചിത്രം പങ്കുവെച്ച് സാനിയ മിർസ

പ്രശസ്ത ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തന്റ മകനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കുടുംബചിത്രങ്ങളും പ്രാക്ടീസ് വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കുന്നതിൽ സാനിയക്ക് ഒരു മടിയും ഇല്ല. സാനിയയുടെ മകൻ ഇസ്ഹാനുമൊത്തുള്ള...

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നോവൽ ഹിരണ്യം പുറത്തിറങ്ങുന്നു

തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്തകവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഥമ നോവൽ പുറത്തിറങ്ങുന്നു. ഹിരണ്യം എന്നു പേരിട്ട നോവൽ അടുത്ത ആഴ്ചയാണ് പുറത്തിറങ്ങുന്നത്. 44 വര്ഷങ്ങള്ക്കു മുൻപ് കൗമാരകാലങ്ങളിൽ ദുർമന്ത്രവാദം പഠിക്കാനായി പരിശ്രമിച്ചിരുന്നു കാലത്ത്...

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ചു

കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്. പാർക്കിംഗ് ബേയിലേക്ക് കെട്ടി...

കുവൈറ്റ് എലത്തൂർ അസോസിയേഷൻ ഫുട്ബോൾ ടൂർണ്ണമെൻറ് : റൗദ എഫ് സി ജേതാക്കൾ

  കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ രണ്ടാമത് അൽ മാഷാൻ  വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുളള അഖിലേന്ത്യാ സെവൻ എ സൈഡ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെൻറ്  ഏപ്രിൽ 26  വെള്ളിയാഴ്ച്ച ബയാൻ  പബ്ലിക്ക്...

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ രണ്ടാം പാദ സെമിഫൈനലിൽ ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും. പുലർച്ചെ 12.30 ന് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. നൗകാംപിൽ നടന്ന ആദ്യപാദ സെമിയിൽ വാങ്ങിയ മൂന്നുഗോൾ കടവുമായാണ് ലിവർപൂൾ ഇന്നിറങ്ങുന്നത്. കൂനിന്മേൽ കുരു...

പി.വി.അൻവറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാനം രാജേന്ദ്രൻ കോടിയേരിയെ കണ്ടു.

  തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി പി.പി സുനീറിനെതിരെ കടുത്ത ആരോപണമുന്നയിച്ച പി.വി അൻവർ എം.എൽ.എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. അൻവറിന്‍റെ ആരോപണത്തിൽ പി.പി സുനീർ പാർട്ടിക്ക്...

പോലീസ്കാരുടെ പോസ്റ്റൽ വോട്ടിംഗിൽ നടന്ന തിരിമറി; അന്വേഷണം നടത്താൻ ഡി.ജി.പി യുടെ ശുപാർശ

I തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ശുപാര്‍ശ ചെയ്തത്. ഡി.ജി.പി ക്ക് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ...