50% വിവിപാറ്റ് സ്ളിപ്പുകൾ എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: എല്ലാ മണ്ഡലങ്ങളിലേയും
50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന്
ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി
സുപ്രീംകോടതി തള്ളി. 33 %
വിവിപാറ്റ് രസീതുകൾ എണ്ണമെന്ന
ആവശ്യവും കോടതിതള്ളി. ചീഫ്ജസ്റ്റീസ്
രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ
ബഞ്ചാണ് കേസ് തള്ളിയത്.ഇതിനായി ഇരുപത്തിയൊന്ന് പ്രതിപക്ഷ
പാര്‍ട്ടികളാണ് സുപ്രീം കോടതിയിൽ
ഹർജി...
കെഫാക് സോക്കർ ലീഗ് സീസൺ 7 ഷിഫാ അൽ ജസീറ സോക്കർ കേരള ചാമ്പ്യന്മാർ
മിശ്രിഫ് : കെഫാക് മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് എഫ് സി ചാമ്പ്യന്മാരായി. അത്യന്തം ആവേശഭരിതമായ ഫൈനലിൽ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി നാലാം വട്ടവും സോക്കർ കേരള കെഫാക് സോക്കർ ലീഗ്...
വർണ്ണാഭമായി കല കുവൈറ്റ് പ്രയാണം – 2019
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയായ പ്രയാണം -2019 ന് വർണ്ണാഭമായ സമാപനം. ഖാൽദിയ യൂണിവേഴ്സിറ്റി തീയേറ്ററിൽ ഉച്ചക്ക് 2 മണിക്ക്...
എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ മാപ്പിള കലാവേദി അനുശോചിച്ചു
കുവൈത്ത് സിറ്റി : പ്രശസ്ത മാപ്പിള പാട്ടു ഗായകനും കേരള ഫോള്‍ക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ മരണത്തില്‍ മാപ്പിള കലാവേദി കുവൈത്ത് അനുശോചിച്ചു.മാപ്പിളപ്പാട്ടിലൂടെ സംഗീത ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച...
പുതിയ പാതയിൽ അഭൂതപൂർവ്വമായ നിയലംഘനങ്ങൾ
കഴിഞ്ഞ ദിവസം ഉത്‌ഘാടനം കഴിഞ്ഞ അൽ ജാബർ കോസ് വേയിൽ വാഹനമോടിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ പെരുകുന്നു.
മികച്ച സുരക്ഷാക്രമീകരണങ്ങളാണ് കോസ് വേയിൽ ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ നൂർ കിലോമീറ്ററാണ് പരമാവധി വേഗത. പക്ഷേ കഴിഞ്ഞ ആറ്...
കുവൈത്തി ഇന്ത്യയുടെ അഭിമാനമായ് ആർച്ചിഷാ പാൽ
അഞ്ഞൂറിൽ നാനൂറ്റിതൊണ്ണൂറ്റിയാറും സ്‌കോർ ചെയ്ത് സിബിഎസ്ഇ ഫോറിൻ സ്‌കൂൾ കാന്ഡിഡറ്സിൽ ടോപ്പറായ ആർച്ചിഷാ പാൽ കുവൈത്തി ഇന്ത്യയുടെ അഭിമാനമായ്. അഹമ്മദിയിലെ എഫ് എ ഐ പി എസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.
91.1...
പ്രളയത്തിനും തോൽപിക്കാൻ കഴിയില്ല; പത്തനംതിട്ട തന്നെ ഇത്തവണയും ഒന്നാമത്
പത്തനംതിട്ട: പ്രളയം താണ്ഡവമാടിയിട്ടും
എസ്‌എസ്‌എല്‍സി പരീക്ഷയിലെ മിന്നുന്ന
വിജയം തുടര്‍ന്ന് പത്തനംതിട്ട. പരീക്ഷ
എഴുതിയവരില്‍ 99.34% പേരെയും
ഉന്നത വിദ്യഭ്യാസത്തിന്
യോഗ്യരാക്കി ഈ വര്‍ഷവും പത്തനംതിട്ട
വിജയശതമാനത്തില്‍ ഒന്നാം സ്ഥാനം
നിലനിര്‍ത്തി.
10852 കുട്ടികളാണ് ഇത്തവണ
പത്തനംതിട്ടയില്‍ എസ്‌എസ്‌എല്‍സി
പരീക്ഷ എഴുതിയത്. ഇവരില്‍ 10780
പേരും വിജയിച്ചു....
എസ്.എസ്.എൽ.സി സേ പരീക്ഷ ഈ മാസം 20ന്; പരമാവധി മൂന്ന് വിഷയങ്ങൾ എഴുതാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി
ഉപരിപഠനത്തിന് യോഗ്യത
നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ
മാസം 20 ാം തീയതി മുതല്‍ 25 ാം
തീയതി വരെ നടക്കും. പരമാവധി മൂന്നു
വിഷയങ്ങൾ സേ പരീക്ഷയില്‍
എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ
സെക്രട്ടറി അറിയിച്ചു.
പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച
മുതല്‍ അപേക്ഷിക്കാം. ഈ...
തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം: അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്റെ അമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താൻ...
തൊടുപുഴ: അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്റെ അമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താൻ നിർദേശം.
കേരള ശിശുക്ഷേമസമിതിയാണ് പൊലീസിന് നിർദേശം നൽകിയത്. കുട്ടിയുടെ 'അമ്മ ഇപ്പോൾ മനസികചികിത്സയിൽ ആണ്. ശിശുക്ഷേമസമിതിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ബാലനീതി 75...
മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസ അന്തരിച്ചു
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു പ്രായം. കണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു.
തലശ്ശേരി...
മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പീഡനക്കേസിൽ കുറ്റാരോപിതനായ സി.പി. എം കൗൺസിലറെ മന്ത്രി കെ.ടി. ജലീൽ സംരക്ഷിക്കുന്നുവെന്ന് വി.ടി ബൽറാം ആക്ഷേപിച്ചു.
"വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി,...
കുഞ്ഞുങ്ങളുടെ ലഞ്ച്ബോക്സ് ഇനി പോഷകസമൃദ്ധം: ഉഗ്രൻ റെസിപ്പി
പരിപ്പും കാബേജും ചേർന്നൊരു ഹെൽത്തി കോംബിനേഷൻ കറി, കൂടാതെ ചപ്പാത്തിയുടെയോ ചോറിന്റെയോ കൂടെ കഴിക്കാൻ നല്ലതാണ്.
സിംപിൾ ആയി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡിഷ് - റെസിപ്പി ഇവിടെ ഷെയർ ചെയ്യുന്നു
കാബേജ് കടലപ്പരിപ്പ് കറി:
-------------------
ചേരുവകൾ:
കടലപ്പരിപ്പ്...
എസ് എസ് എൽ സി ; മലപ്പുറത്തിന് തിളങ്ങുന്ന വിജയം
മലപ്പുറം: ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ മലപ്പുറത്തിന് വീണ്ടും ചരിത്രവിജയം.
ഏറ്റവുമധികം ഫുൾ എപ്ലസ് മലപ്പുറത്തിന് സ്വന്തം. ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ ജില്ലയും മലപ്പുറമാണ്. റവന്യൂ ജില്ലയിൽ 80052 വിദ്യാർത്ഥികളും...
റമദാൻ്റെ ഭാഗമായി പൊതുമാപ്പ്; ആയിരത്തിലേറെ തടവുകാരെ സൗദി മോചിപ്പിക്കും.
റമദാന്റെ ഭാഗമായി സൗദി ഭരണാധികാരി
സല്‍മാന്‍ രാജാവ് രാജ്യത്ത് പൊതുമാപ്പ്
പ്രഖ്യാപിച്ചു.റമദാൻ മാസത്തിൻ്റെ കാരുണ്യത്താൽ പൊതുമാപ്പിന്റെ
ഭാഗമായി ആയിരത്തിലേറെ തടവുകാരെ
മോചിപ്പിക്കും.വരും ദിവസങ്ങളില്‍
മോചിപ്പിക്കുന്ന വിദേശികള്‍
ഉള്‍പ്പെടെയുള്ളവരുടെ പട്ടിക സല്‍മാന്‍
രാജാവ് അംഗീകരിക്കും.കഴിഞ്ഞ വര്‍ഷം
റമദാൻ മാസത്തിൽ 1148 തടവുകാരെ
സൗദി മോചിപ്പിച്ചിരുന്നു.
രാജാവിൻ്റെ നിര്‍ദേശപ്രകാരം
പൊതുമാപ്പിന് അര്‍ഹാരായവരുടെ...
തൃശ്ശൂർ പൂരത്തിന് ഏതെല്ലാം പടക്കങ്ങൾ പൊട്ടിക്കണമെന്ന് തീരുമാനിക്കേണ്ടത് പെസ്സോ;സുപ്രീം കോടതി
ന്യൂഡൽഹി : തൃശൂർ പൂരത്തിന് മാല
പടക്കം പൊട്ടിക്കാൻ അനുമതി
തേടിയുള്ള ഹർജി പരിഗണിക്കാൻ
സുപ്രീംകോടതി വിസമ്മതിച്ചു.ഏതെല്ലാം
പടക്കങ്ങളാണ് പൊട്ടിക്കേണ്ടതെന്ന്
തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര
ഏജൻസിയായ പെസ്സോ ആണെന്നും
ആയതിനാൽ പെസ്സോയെ
ഇക്കാര്യത്തിന് സമീപിക്കാനും
സുപ്രീംകോടതി നിർദേശിച്ചു.
മേയ് 7 മുതൽ 14 വരെയാണ് പൂരം.
അതിനാൽ...
കിഡ്‌സ് ഇന്റർനാഷനൽ പ്രീ സ്‌കൂൾ ഭൗമദിനം ആചരിച്ചു
കുവൈറ്റ്: മംഗഫിലെ കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്‌കൂളിൽ ലോക ഭൗമദിനം ആഘോഷിച്ചു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായി വിജ്ഞാനപരമായ പരിപാടികളാണ് അരങ്ങേറിയത്.
പ്രകൃതിയെ സ്നേഹിച്ചും പരിസ്ഥിതിയെ പരിരക്ഷിച്ചും വളരുന്നവരാവട്ടെ വരും തലമുറ എന്ന്...
കെ.എം.സി.സി.താനൂർ മണ്ഡലം; “ബാബ് അൽ റയ്യാൻ” സംഘടിപ്പിച്ചു:
കുവൈത്ത് സിറ്റി:
പുണ്യ റമളാനെ വരവേൽക്കാനായി കുവൈത്ത് കെ.എം.സി.സി താനൂർ മണ്ഡലം കമ്മറ്റി "റമളാൻ മുന്നൊരുക്കം";"ബാബ് അൽ റയ്യാൻ" സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.സി.സി.താനൂർ മണ്ഡലം പ്രസിഡണ്ട് ഹംസ...
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം “ജ്വാല 2019...
.
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം "ജ്വാല 2019 " വർണാഭമായി സംഘടിപ്പിച്ചു. മെയ് 3-നു അബ്ബാസിയ ഓർമപ്ലാസാ ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ആഘോഷ പരിപാടികളിൽ പ്രസിഡന്റ് ശ്രീ....
സഗീർ താണി പീടികയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
കുവൈറ്റ് അൽറായിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി സഗീർ താണി പീടികയിൽ മരണപ്പെട്ടു. 55 വയസായിരുന്നു കുവൈറ്റിൽ കഴിഞ്ഞ 35 വർഷമായി ടാക്സി ഡ്രവർ ആയി ജോലി ചെയ്ത് വരികയായിരുന്നു...
Breast Cancer Awareness Workshop – ICSK JUNIOR
ICSK Junior celebrated womanhood as part of the Diamond Jubilee Celebration and decided to go pink on 4th May 2019 by taking up a...







































