മുഖ്യമന്തി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേർപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കൺസ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് മാര്‍ക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി...

കുവെെറ്റിൽ വിസ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ നീക്കം

കു​വൈ​ത്ത് : തൊ​ഴി​ൽ വി​പ​ണി ​ക്ര​മീ​കരിക്കുന്നതി​ന്റെ​യും വി​സ​ വിൽപ്പന ഇ​ല്ലാ​താ​ക്കു​ന്ന​തി​ൻ്റേയും ഭാ​ഗ​മാ​യി പു​തി​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ നീക്കം. വി​സ മാ​റ്റ​ത്തി​നു​ള്ള ഫീ​സ്​ വ​ർ​ധ​ന​യാ​ണ്​ ഇ​തി​ൽ പ്ര​ധാ​നമായുള്ളത്. ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ക​മ്പ​നി​ക​ളി​ലേ​ക്കും ചെ​റു​കി​ട സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു സ്​​ഥാ​പ​ന​ത്തി​ലേ​ക്കും വിദേശികളുടെ വി​സ മാ​റ്റു​ന്ന​തി​നുള്ള ഫീസ്​ വ​ർ​ധി​പ്പി​ക്കും. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് സ്വ​കാ​ര്യ​...

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി

ബിഗ് ബോസ് മലയാളം എഡീഷൻ സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പേളി - ശ്രീനിഷ് പ്രണയത്തിന് സ്വപ്ന സാക്ഷാത്കാരം. പേളി മാണിയും ശ്രീനിഷ് അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ വിവാഹിതരായി. റിസപ്ഷന്‍ ഈ മാസം എട്ടിന് പാലക്കാട്ട് വച്ച്...

തൊഴിൽ പ്രശ്നം,പാചക വാതക സിലിണ്ടറുകളുമായി എത്തിയ ലോറികൾ സിപിഎെഎം പ്രവർത്തകർ തടഞ്ഞു; വാഹനത്തിൽ കൊടി...

കൊല്ലം: പാചകവാതക സിലിണ്ടറുകളുമായെത്തിയ ലോറികള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കരുനാഗപ്പള്ളിയില്‍ ഓച്ചിറയ്ക്കടുത്ത് വീടുകളിലേക്ക് വിതരണം ചെയ്യാനായി പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറികളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇന്ന് തടഞ്ഞത്. ഓച്ചിറയിലെ ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപത്ത് വച്ച് ലോറികള്‍ തടഞ്ഞത്. ടയറിലെ കാറ്റ് അഴിച്ച്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യത;ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നാളെയും മറ്റെന്നാളും ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

13 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 13 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനായി ബുധനാഴ്ച യാത്ര തിരിക്കും.കിഫ്ബിയുടെ മസാലബോണ്ട് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യുന്നത്‌ അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. ഈ മാസം 17ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. ധനമന്ത്രി തോമസ് ഐസക്ക്,...

ശാസ്താംകോട്ട തടാകവും,വൃഷ്ടിപ്രദേശവും കളക്ടർ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു

  ശാസ്താംകോട്ട : ശാസ്താംകോട്ട തടാകവും,വൃഷ്ടിപ്രദേശവും സംരക്ഷിതമേഖലയായി കളക്ടർ പ്രഖ്യാപിച്ചു. സമീപ പഞ്ചായത്തുകളിൽ നടക്കുന്ന അനധികൃത ഖനനവും മണലൂറ്റും,തടാകം മലിനമാക്കുന്ന പ്രവൃത്തികളും പൂർണമായി നിരോധിച്ചു. നാലുമാസത്തേക്കാണ് നിരോധനം. ഇതുസംബന്ധിച്ച ഉത്തരവ് കളക്ടർ പഞ്ചായത്തുകൾക്ക് നൽകി. ശാസ്താംകോട്ട പഞ്ചായത്തിലെ എട്ടുമുതൽ പന്ത്രണ്ട് വാർഡുകളിലും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും നിരോധനം പൂർണമായും നടപ്പാക്കനാണ് നിർദേശം. ഉത്തരവ് കർശനമായി...

മാസപ്പിറവി കണ്ടു;നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതം ആരംഭിക്കും

  കോഴിക്കോട്: കേരളത്തില്‍ നാളെ (06-05-19) മുതൽ റമദാൻ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ...

കണ്ണൂർ ഗവഃമെഡിക്കൽ കോളേജിനെ ഏറ്റവും ഉത്തമമായ മെഡിക്കൽ കോളേജാക്കി മാറ്റുമെന്ന് മന്ത്രി കെ.കെ.ശെെലജ

കണ്ണൂർ: വടക്കന്‍ കേരളത്തിലെ ഏറ്റവും ഉത്തമമായ മെഡിക്കല്‍ കോളേജായി കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളജിനെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. ഇതിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച്...

തീവ്രവാദ ആക്രമണം; ശ്രീലങ്കയിലെ മദ്രസകൾ ഇനി മുതൽ സർക്കാർ നിയന്ത്രണത്തിലാക്കും

  കൊളംബോ: ശ്രീലങ്കയിലെ മദ്രസകൾ ഇനി മുതൽ മത - സാംസ്​ക്കാരിക കാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്ന്​ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചു. നേരത്തേ മദ്രസകൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുമെന്ന്​ മന്ത്രി അകില വിരാജ്​ കരിയവാസം പറഞ്ഞിരുന്നു. എന്നാൽ വിവാദമൊഴിവാക്കാനാണ് ​പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം എന്ന് ​അകില മാധ്യമങ്ങളോട്​ പറഞ്ഞു. ഈസ്​റ്റർ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

  ശ്രീ​ന​ഗ​ർ: ജമ്മു കാ​ശ്മീർ ​അതിർത്തിയിൽ വീണ്ടും പാ​ക്കി​സ്ഥാ​ൻ്റെ പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച്, ​ രജോ​രി മേ​ഖ​ല​ക​ളി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അതിർത്തി ലംഘിച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒരു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ​ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക വ​ക്താ​വ് അറിയിച്ചു.ഇതിനെതിരെ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കോടിയേരി

  തിരുവനന്തപുരം: കള്ളവോട്ടിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏറ്റവും കൂടുതൽ കള്ളവോട്ട് ചെയ്തത് യുഡിഎഫ് ആണ് .ഇത് മറച്ചു വെക്കാനാണ് നിലവിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അവർ ഇനിയും ഇത്തരത്തിൽ പല കഥകളും മെനയുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സ്വർണ സമ്മാനങ്ങളുമായി മലബാർ ഗോൾഡ് ഓഫർ  തുടരുന്നു.

ഉത്സവ സീസന്‍റെ ഭാഗമായി  മലബാര്‍ ഗോള്‍ഡ്‌. ഏപ്രില്‍ 17 മുതല്‍ മേയ് 11 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന്റെ ഭാഗമായി  ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ,60 ,000 തിലേറെ   സ്വർണ സമ്മാഞങ്ങൾ നൽകിയതായി...

ഇനി വേനൽക്കാലത്ത് ആസ്വദിക്കാം പോഷകസമൃദ്ധമായ ജ്യുസും മസ്താനിയും .

ബീറ്റ്റൂട്ട് ജ്യൂസ്‌ ആവിശ്യമായ സാധങ്ങൾ ബീറ്റ്റൂട്ട് - 1 എണ്ണം ഇഞ്ചി - 1ചെറിയ കഷ്ണം ചെറു നാരങ്ങ - അര മുറി പഞ്ചസാര - 1 ടേബിൾ സ്പൂൺ ഉപ്പ് - 1 നുള്ള് തയ്യാർ ആക്കുന്ന വിധം ബീറ്റ്റൂട്ട് തൊലി കളഞ്ഞു...

അറിയാതെ പോകരുത്, തിരുവനന്തപുരം തമ്പാനൂർ റോഡിൽ സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾക്കായി ഒരിടമുണ്ട്

പുസ്തകപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്തമാനം. സെക്കന്റ് ഹാൻഡ് പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം പരിചയപ്പെടുത്തുകയാണ് കൃഷ്ണ കല തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. തിരുവനന്തപുരത്തെ തമ്പാനൂർ റോഡിലാണ് യൂസ്ഡ് ബുക്സ്‌നായുള്ള നീണ്ട കൂമ്പാരം വായനക്കാരെയും...

വിചിത്രജീവിയായ കാൾ മാക്സിനിത് ഇരുന്നൂറ്റിയൊന്നാം ജന്മദിനം

കാറൽ മാക്സ് 1818 മെ 5ന് ജർമ്മനിയിലെ ഒരു യഹൂദകുടുംബത്തിൽ ജനിച്ചു. ജർമ്മനി വിട്ട് പോകും വരെ നിറപ്പകിട്ടാർന്ന ജീവിതം നയിച്ചു. ജെന്നി എന്ന ഉന്നതകുലജാതയെ വിവാഹം ചെയ്തു. ഫെഡറിക് ഏംഗൽസ് എന്ന...

ഫോനി :പോലീസ് രക്ഷാപ്രവർത്തനം കുറ്റമറ്റത്

ഒഡിഷ: ഫോണി ചുഴലിക്കാറ്റിൽ ഒഡിഷയിൽ ഇതുവരെ 8 മരണം. ഇരുപതുവര്ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഒഡിഷയിൽ വീശിയടിച്ചത്. ഒഡിഷ സർക്കാർ ഏകദേശം 12 ലക്ഷം തദ്ദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. കാര്യക്ഷമമായ...

ശാന്തിവനം പദ്ധതി നടപ്പിലാക്കും; മന്ത്രി എം.എം മണി

  ശാന്തിവനം പദ്ധതി നടപ്പിലാക്കുമെന്നും വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി. ജോലി നിർത്തി വെച്ചതായി വന്ന വാർത്ത അറിയില്ലെന്ന് പറഞ്ഞ എം എം മണി,നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി.പദ്ധതിക്കായി കോടികൾ ചെലവഴിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ഇബിയുടെ 110 കെവി...

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര വിവാഹിതയാകുന്നു

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര വിവാഹിതയാകുന്നു. സംവിധായകനും നടനുമായ വിഘ്നേഷ് ശിവനാണ് വരൻ. അടുത്ത വര്ഷം ഇരുവരും വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷമാണ് വിഘ്നേഷ് ആൺ തന്റെ ഭാവി വരൻ എന്ന്...

ജഡ്ജിമാർക്കിടയിൽ ഭിന്നത :വാർത്ത സുപ്രീം കോടതി നിഷേധിച്ചു

ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണക്കേസിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായഭിന്നഹതയുള്ളതായി വാർത്ത. സുപ്രീം കോടതി വാർത്ത നിഷേധിച്ചു. പരാതിക്കാരി ആഭ്യന്തര അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്ന് വിസ്വാസിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയെ ഒഴിവാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും...