ഐപിഎല്ലിൽ ഇന്ന് മുംബെ ഇന്ത്യൻസും കൊൽക്കത്ത നെെറ്റ് റെെഡേഴ്സും ഏറ്റുമുട്ടും;കൊൽക്കത്തക്ക് ജീവന്മരണ പോരാട്ടം
മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം
എഡീഷനിലെ 56-ാം മത്സരത്തില്‍
മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത
നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഇന്ന്
ഏറ്റുമുട്ടും. രാത്രി 8 മണിക്ക് മുംബൈ
വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.നേരത്തെ തന്നെ പ്ലേ ഓഫ്
ഉറപ്പിച്ച മുംബെ ഇന്നത്തെ മത്സരം ജയിച്ച്
രണ്ടാം...
എസ്എസ്എൽസി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.
തിരുവനന്തപുരം : ഈ വർഷത്തെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പ്രഖ്യാപിക്കും. ടിഎച്ച്എൽഎസി,
എഎച്ച്എസ്എൽസി പരീക്ഷകളുടെ
ഫലപ്രഖ്യാപനവും ഇതോടൊപ്പം
ഉണ്ടാകും. 4,35,142 വിദ്യാർത്ഥികളാണ്
ഇത്തവണ സംസ്ഥാനത്ത് എസ് എസ്
എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.ഉച്ചയ്ക്ക് രണ്ടു
മണിക്ക് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ഫലപ്രഖ്യാപനം നടത്തും.
ഏപ്രിൽ 5...
“രജതോത്സവം -2019”-കെ കെ സി എ ടീമുകൾ വിജയികളായി
കുവൈറ്റ്: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K M R M ) സംഘടിപ്പിച്ച "രജതോത്സവം -2019"-ൽ കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷനെ (K K C A ) പ്രതിനിധീകരിച്ച് പങ്കെടുത്ത മാർഗംകളി ടീമിന്...
കള്ളവോട്ട്; ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന്
ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ്
കള്ളവോട്ടുകള്‍ നടത്തിയെന്ന
സ്ഥിരീകരണത്തെ തുടർന്ന് മുഖ്യ
തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍
വേണമോ എന്നുള്ള കാര്യത്തിൽ കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മീഷന്‍...
തലശ്ശേരിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് സ്ഫോടനം; ഒരാൾക്ക് പരിക്ക്
കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത്
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ
കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ്
സ്ഫോടനം.അപകടത്തിൽ ഒരാൾക്ക്
പരുക്കേറ്റു . കോഴിക്കോട് സ്വദേശി
മനോജ് എന്ന തൊഴിലാളിക്കാണ്
ഇരു കൈകളിലും പരുക്കേറ്റത്.ഇയാളെ
കോഴിക്കോട് മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ
തുടർന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡ്
പരിശോധന നടത്തുകയാണ്.
വിവാഹ ധൂർത്തും, ആഡംബരവും ഒഴിവാക്കണം; ജി.സുകുമാരൻ നായർ
ചങ്ങനാശ്ശേരി: വിവാഹ ധൂർത്തും
ആഡംബരവും കുറയ്ക്കണമെന്ന
ഉപദേശവുമായി എൻഎസ്.എസ്
രംഗത്ത്.സംഘടനയുടെ മുഖപത്രമായ
എൻഎസ്എസ് സർവ്വീസിൽ എഴുതിയ
ലേഖനത്തില്‍ ജനറൽ സെക്രട്ടറി
സുകുമാരൻ നായരാണ് ഉപദേശവുമായി
രംഗത്തെത്തിയിരിക്കുന്നത്. സമൂഹം
നേരിടുന്ന എറ്റവും വലിയ
വെല്ലുവിളികളിലൊന്നാണ് വിവാഹ ധൂർത്തെന്ന് സുകുമാരൻ നായർ
വ്യക്തമാക്കി.
കുടുംബങ്ങൾ കടക്കെണിയി
ലാവുന്നതിനും സാമ്പത്തിക തകർച്ച
നേരിടുന്നതിനും പ്രധാന പ്രശ്നം...
ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം
കുവൈറ്റ്: സി. ബി. എസ്. ഇ. മാർച്ച് 2019ൽ നടത്തിയ പന്ത്രണ്ടാം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിലനിർത്തിയ നിലവാരം ഈ വർഷവും...
കാരുണ്യ സ്പർശവുമായി കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് , മെഡിവിഷൻ – 2019.
കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.സമൂഹത്തിൽ സാധാരണക്കാരായ 300 ഇൽ അധികം പേർക്ക് സൗജന്യ...
ഉയരെ സിനിമയെക്കുറിച്ച് വ്യത്യസ്തമായ ഒരു റിവ്യൂവുമായി സ്വാതി ലക്ഷ്മി വിക്രം
ഉയരെ സിനിമയിലെ ഗോവിന്ദ് എന്ന കഥാപാത്രത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വരുന്ന സാഹചര്യത്തിൽ പഗോവിന്ദ എന്തുകൊണ്ട് ശരിയല്ല എന്ന് പറയുകയാണ് സ്വാതി . സ്വാതിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:
പല്ലവിക്ക് പകരം ഗോവിന്ദിലൂടെ...
തൃശ്ശൂർ പൂരം കാണാനെത്തുന്നവർ സുരക്ഷയുടെ ഭാഗമായി ബാഗ് ഒഴിവാക്കാൻ നിർദ്ദേശം
തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിനെത്തുന്നവർ
സുരക്ഷയുടെ ഭാഗമായി ബാഗുകള്‍
ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ഇക്കാര്യം
പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ
കൃഷിമന്ത്രി വി എസ് സുനില്‍കുമാറും,
ഉദ്യോഗസ്ഥരും,പൊലീസും
രംഗത്തിറങ്ങും. പൂരം വെടിക്കെട്ടിന്
കൂടുതല്‍ ശക്തമായ സുരക്ഷാ
സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും
മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
ഉദ്യോഗസ്ഥരുടെയും,ദേവസ്വം
അധികൃതരുടെയും സംയുക്തയോഗം
തീരുമാനിച്ചു.
ഇതിനായി നഗരത്തില്‍ സിസിടിവി
ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും.
സന്ദര്‍ശകര്‍ക്ക്...
തിരുവനന്തപുരത്തു ശ്രീലങ്കൻ യാത്രികൻ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: യാത്രക്കാവശ്യമായ രേഖകൾ ഇല്ലാതെ തിരുവനന്തപുരത്തു എത്തിയ ശ്രീലങ്കൻ സ്വദേശി പോലീസ് കസ്റ്റഡിയിൽ . പോലീസ് ഇയാളെ ചോദ്യം ചെയ്ത വരുന്നു. മലൂക്ക് ജൂത് മിൽക്കാൻ ഡയസ് എന്നാണ് ഇയാളുടെ പേര് .
തമിഴ്‌നാട്ടിൽ...
ഈ മാറ്റം പ്രതീക്ഷാദായകം: സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ പ്രവഹിക്കുന്നു
കേരളത്തിലെ പൊതുവിദ്യാലയപ്രവർത്തനം ശക്തമായതിനെ സൂചനകൾ വന്നുതുടങ്ങി . കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനായിരുന്നു സർക്കാരിന്റെ പരിശ്രമം. സ്കൂൾ പ്രവേശനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതീക്ഷദായകമായ മാറ്റമാണ് ഈ മേഖലയിൽ കാണുന്നത്.
ഈ വര്ഷം മൂന്നു ലക്ഷം കുട്ടികൾ...
ഇലവുംമൂട്ടിൽ ശിവരാമപ്പിള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട് : ഈ വർഷത്തെ ഇലവുംമൂട്ടിൽ ശിവരാമപ്പിള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ശിവകുമാർ അമ്പലപ്പുഴ , സ്റ്റെഫി സോഫി ,ഡോ .അശ്വതി എന്നിവർക്കാണ് അവാർഡ് . മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനക്കാണ് ശിവകുമാറിന് അവാർഡ് സമർപ്പിക്കുന്നത് ....
കേരളത്തിലെ ഏക മുസ്ലീംരാജവംശമായിരുന്ന അറക്കലെ ബീവി അന്തരിച്ചു
കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറക്കലെ മുപ്പത്തിയെട്ടാം അവകാശി സുൽത്താന ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു. 86 വയസ്സായിരുന്നു പ്രായം. തലശ്ശേരിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
2018 ജൂലായിലായിരുന്നു മുപ്പത്തിയെട്ടാം അവകാശിയായി ഫാത്തിമ...
ഫോനിചുഴലിക്കാറ്റ്: മുൻകരുതലിന് മികച്ച മാതൃകയായി ഒഡീഷ
ഒഡീഷ: ഒരു ദശലക്ഷം ജനങ്ങളെ ചുഴലിക്കാറ്റിൽ നിന്ന് രക്ഷിച്ചത് ഒഡീഷയുടെ മികച്ച രക്ഷാപ്രവർത്തനവും മുൻകരുതലും.
ഈ വർഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ഒഡീഷയിൽ വീശിയടിച്ചിട്ടും മരണസംഖ്യ വലിയ തോതിൽ കുറഞ്ഞത് ഒഡീഷ സർക്കാറിന്റെ കൃത്യമായ...
ജിനേഷ് മടപ്പള്ളി പുരസ്കാരം കുഴൂർ വിത്സണ്
ഈ വർഷത്തെ ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം കുഴൂർ വിത്സന്റെ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം എന്ന കൃതിക്ക് . 50000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്:
2016 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ള...
പത്തനാപുരം ഗാന്ധിഭവന് എം.എ യൂസഫലി അത്യാധുനിക ബഹുനില കെട്ടിടം നിർമ്മിച്ചു നൽകും
പത്തനാപുരം: ജന്മഗ്രാമമായ നാട്ടികയില്‍
പള്ളി പണിത് നല്‍കിയതിന് പിന്നാലെ
പത്താനപുരം ഗാന്ധിഭവന് അത്യാധുനിക
ബഹുനില മന്ദിരം നിര്‍മ്മിച്ചു
നല്‍കാനൊരുങ്ങുകയാണ് ശ്രീ. എംഎ
യൂസഫലി. കെട്ടിട്ടത്തിന്‍റെ ശിലാസ്ഥാപനം
വന്‍ജനാവലിയുടെ നേതൃത്വത്തില്‍ ഇന്ന്
പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു.
പൂര്‍ണ്ണമായി ശീതീകരിച്ച
സംവിധാനത്തോടുകൂടിയ മൂന്ന്
നിലകളില്‍ 250 കിടക്കകളുള്ള
താമസ സൗകര്യമാണ് ഒരുങ്ങുന്നത്.
ഗാന്ധി...
പ്ലസ് വൺ ഏകജാലകം; മെയ് 10ാം തീയതി മുതൽ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 ാം തീയതി മുതൽ ഓൺലൈനായി സ്വീകരിക്കും. എസ്.എസ്.എൽ.സി. ഫലം മേയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം. ആദ്യ...
അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ ഡാമിൽ സന്ദർശനം നടത്തി
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മഴക്കാലത്തിന് മുന്നോടിയായി നടന്ന സന്ദർശനത്തിൽ പ്രത്യേകമായുള്ള തീരുമാനങ്ങളൊന്നും ഉണ്ടായില്ല. അടുത്ത മാസം മേൽനോട്ട സമിതി അണക്കെട്ടിൽ എത്താനാണ് സാദ്ധ്യത. ഉപസമിതി ചെയർമാൻ...
ഡോക്ടർ കെ.പി.ഫസൽ ഗഫൂറിന് ഫോണിലൂടെ വധഭീഷണി;പോലീസ് കേസെടുത്തു
കോഴിക്കോട്: മുഖാവരണം സംബന്ധിച്ച്
നിലപാട് വ്യക്തമാക്കിയ ഡോ.ഫസൽ
ഗഫൂറിന് ഫോണിലൂടെ വധഭീഷണി.
ഇതേ തുടർന്ന് നടക്കാവ് പൊലീസ്
കേസെടുത്തു അന്വേഷണം
ആരംഭിച്ചു.ഗൾഫിൽ നിന്നാണ് ഭീഷണി
സന്ദേശമെത്തിയിരിക്കുന്നത്. തൻ്റെ
പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന്
കാട്ടിയും ഫസൽ ഗഫൂർ പൊലീസിന്
പരാതി നൽകിയിട്ടുണ്ട്. സര്‍ക്കുലര്‍
പിന്‍വലിച്ചില്ലെങ്കില്‍
കൊലപ്പെടുത്തുമെന്ന ഭീഷണിയും
മുഴക്കിയിട്ടുണ്ട്.
അടുത്ത അദ്ധ്യയന...


































