ഒരു മണിക്കൂറിൽ 247 വിദ്യാർത്ഥികൾക്ക് പ്രവേശനം;ചരിത്രം വീണ്ടും തിരുത്തി ചേർത്തല ഗവഃ ടൗൺ...

ചേര്‍ത്തല: ഒരു മണിക്കൂറിനുള്ളിൽ 247 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി വീണ്ടും ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ചേര്‍ത്തല ഗവഃ ടൗണ്‍ എല്‍പി സ്ക്കൂൾ. നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയിരിക്കുന്നത്. രണ്ടാംക്ലാസിലേക്ക് ആറ് പേരും,മൂന്നാം ക്ലാസിലേക്ക് അഞ്ചുപേരും,നാലാം ക്ലാസിലേക്ക് ഒരാളുമാണ് ചേര്‍ന്നത്. ബാക്കിയുള്ള കുട്ടികൾ എല്‍കെജി, യുകെജി ക്ലാസുകളിൽ...

കാസർഗോഡ് കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കാസര്‍ഗോഡ്: കാസർഗോഡ് കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യത. മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വരണാധികാരിയായ കളക്ടറുടെ പരാതിയില്‍...

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്താണ് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്ത്.ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ...

ഉയരെ റിവ്യൂ : ലാല്‍ജി കാട്ടിപ്പറമ്പന്‍

ഉയരേ... തൊട്ടടുത്ത നിമിഷം എന്തു സംഭവിയ്ക്കുമെന്ന് പ്രേക്ഷ്കന് ഊഹിക്കാന്‍ കഴിയുമ്പോഴും അത് അവന്റെ ആസ്വാദനത്തെ ബാധിയ്ക്കാത്ത തരത്തിലും , അത് കാണാനുള്ള excitement പ്രേക്ഷകനില്‍ നില നിര്‍ത്തുന്നതുമായ രചനാ രീതി . ഉയരെയില്‍ ഉയരത്തില്‍...

ദീപാനിശാന്തിന്റെ കവിതാമോഷണം: കേരളവർമ്മ കോളേജിനോട് യു. ജി. സി വിശദീകരണമാവശ്യപ്പെട്ടു

തൃശ്ശൂർ: ദീപാ നിശാന്തിന്റെ കവിതാ മോഷണക്കേസിൽ കോളേജിന്റെ നിലപാട് എത്രയും പെട്ടെന്ന് വിശദമാക്കണമെന്ന് യു.ജി.സി ആവശ്യപ്പെട്ടു. കേരളവർമ്മ കോളേജ് അധികൃതർക്കാണ് യു.ജി. സി. നോട്ടീസ് അയച്ചത്. എസ്. കലേഷ് എഴുതി 2011 ൽ പ്രസിദ്ധീകരിച്ച...

ദുരൂഹസാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി

മിനിസ്ട്രി ഓഫ് ഡിഫെൻസ് ഓഫീസിനു സമീപം കണ്ടെത്തിയ മൃതദേഹം ബംഗ്ളാദേശ് സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. സ്‌പോൺസറുടെ വീട്ടിൽ കണ്ടെത്തിയ ഇന്ത്യൻ വംശജന്റെ ശവശരീരം ഫോറൻസിക് വിഭാഗം പരിശോധിച്ച് വരുന്നു. സ്പോൺസറാണ് ശവശരീരം കണ്ടെത്തിയത്....

എസ്. എസ്. എൽ. സി പരീക്ഷാഫലം മെയ് 8 ന് വന്നേക്കും

തിരുവനന്തപുരം: 2018-2019 അധ്യയനവർഷത്തിലെ SSLC പരീക്ഷാ ഫലം മെയ് 8 ന് പ്രഖ്യാപിച്ചേക്കും. കേരള സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും. ഫലങ്ങൾ വെബ് സൈറ്റിൽ അപ്ലോഡിങ് നടക്കുകയാണ്. കേരള റിസൾട്ട്...

വി വിശ്വനാഥമേനോൻ വിട പറഞ്ഞു

  ആദ്യകാല കമ്യൂണിസ്റ് നേതാവും ജനപ്രതിനിധിയുമായിരുന്ന വി വിശ്വനാഥമേനോൻ അന്തരിച്ചു. എറാണാകുളത്ത് ജനിച്ച് വളർന്ന വിശ്വനാഥമേനോന്റെ തട്ടകവും അവിടെയായിരുന്നു. പല തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ എറണാകുളം നെഞ്ചേറ്റിയിട്ടുണ്ട്. ഇടക്കാലത്ത് പാർട്ടി വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി. പുറത്താക്കിയ പാർട്ടിക്ക്...

രഹസ്യവിവരങ്ങൾ ചോർത്തിയ ഇഗ്ളീഷ് മന്ത്രി പുറത്ത്

  5 ജി നെറ്റിവർക്കിനെ സംബന്ധിച്ച സുരക്ഷരഹസ്യങ്ങൾ ടെലഗ്രാഫ് പത്രത്തിന് ചോർത്തി നൽകിയ പ്രതിരോധമന്ത്രി ഗാവിന് വില്യംസനെ ബ്രിടീഷ് പ്രധാനമന്ത്രി തെരേസ മേ പുറത്താക്കി. പകരം പെനി മോർഡോഡ് സ്ഥാനമേൽക്കും. ബ്രിട്ടനിലെ ആദ്യ വനിതാ...

CBSE റിസൾട്ട്: മലയാളികൾക്കും മികച്ച വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷാ ഫലം ഇന്നലെ പുറത്തുവന്നു. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും മികച്ച വിജയം. ദേശീയതലത്തിൽ 13 റാങ്കുകാർ കേരളത്തിൽ നിന്ന്. സംസ്ഥാന തലത്തിൽ ആദ്യ 3 റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ 4,5,6...

കുവൈത്ത് അമീറിനെ വാഴ്ത്തി ഈജിപ്ഷ്യൻ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ്പ്

  കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബായുടെ നേട്ടങ്ങൾ എടുത്ത് കാട്ടിയ ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ്പ് അൻപ ബിഷോ ബൈഗോൾ...

മോദിയുടെ പ്രസംഗവേദി ഒരുക്കിയത് മുന്നൂറോളം വീടുകൾ ഇടിച്ചുതകർത്തതായ് വയർ റിപ്പോർട്ട്

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസംഗവേദിക്കായി മുന്നൂറോളം വീടുകൾ ഇടിച്ചു തകർത്തതായി റിപ്പോർട്ട്. ജയ്പൂരിലാണ് സംഭവം . മാനസസരോവറിന് സമീപമുള്ള ഒരു ചേരി മോദിയുടെ സന്ദർശനത്തെത്തുടർന്ന് ഒഴിപ്പിച്ചതായി ദ വയർ റിപ്പോർട്ട് ചെയ്തു. കുറച്ചു ദിവസം...

അമേഠിയിലെ ജനങ്ങൾക്ക് വെെകാരികമായി കത്തെഴുതി രാഹുൽ ഗാന്ധി

  അമേഠിയിലെ ജനങ്ങൾക്ക് വൈകാരികമായ കത്തെഴുതി കോൺ​ഗ്രസ് അധ്യക്ഷൻ ​രാഹുൽ ​ഗാന്ധി. എന്‍റെ അമേഠി കുടുംബാം​ഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കത്തിൽ‌ കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മണ്ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഉറപ്പ് നൽകുന്നുണ്ട്. അമേഠിയിലെ ദുർബലരും, അശരണരുമായ ജനങ്ങളുടെ വേദന തനിക്ക് കേൾക്കാൻ കഴിയുന്നുണ്ടെന്നും അവർക്കുവേണ്ടി...

ഡേറ്റിംഗ് സേവനങ്ങൾ ഇനി ഫേസ്ബുക്കിലും വരുന്നു

  ഡേറ്റിങ് സേവനങ്ങള്‍ ഇനി മുതൽ ഫേസ്ബുക്കിലുംവരുന്നു. സീക്രട്ട് ക്രഷസ് എന്ന പേരിലാവും ഡേറ്റിങ് സേവനങ്ങള്‍ ഫേസ്ബുക്ക് ഉപയോക്താകള്‍ക്ക് ലഭ്യമാക്കുക. ഫേസ്ബുക്കിലെ തങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടോയെന്ന് സീക്രട്ട് ക്രഷസിലൂടെ മനസിലാക്കാം. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് മാത്രമാണ് സീക്രട്ട് ക്രഷസ് സേവനം ലഭ്യമാവുക.

ഫോനി: ഭുവനേശ്വർ വിമാനത്താവളം അടച്ചു

ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരത്ത് വീശിയടിച്ചു. ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതു വരെ ആറ് മരണം. കെട്ടിടങ്ങളും മരങ്ങളും തകർന്ന് വീണ് കാത്ത നാശനഷ്ടം. 30 വർഷത്തിന് ശേഷമാണ് ഒഡീഷയിൽ ചുഴലിക്കാറ്റ്...

സൗജന്യയൂണിഫോം: കൈത്തറിത്തുണി തയ്യാർ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയൂണിഫോം. ഇതിനായി 42 ലക്ഷം മീറ്റർ കൈത്തറിത്തുണി തയ്യാറായിക്കഴിഞ്ഞു. പൊതുവിദ്യാലയങ്ങളിലെ 8,43,509 വിദ്യാർത്ഥികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. വേനലവധിക്ക് തന്നെ യൂണിഫോം തുണി നൽകുന്നത്...

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ   നിന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് വിലക്ക്

  ന്യൂഡൽഹി:മാധ്യമങ്ങളോട് ​സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ​ വിലക്കി എയർ ഇന്ത്യ.നിലവിൽ കമ്പനിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ തുടർന്നാണ് ​പുതിയ നിർദേശം​. എയർ ഇന്ത്യയുടെ പ്രസിഡൻ്റ് അമൃത ശരണാണ്​ ഇക്കാര്യം നോട്ടീസിലൂടെ ജീവനക്കാരെ അറിയിച്ചത്​. ചില ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച്​​ കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട് ​സംസാരിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടു​ണ്ടെന്നും,അത്​ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം...

മലപ്പുറം ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

  മ​ല​പ്പു​റം: മലപ്പുറം ജി​ല്ല​യി​ൽ വീണ്ടും എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​ ആ​ർ ക്യാ​മ്പിലെ ഒൻപത് പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​സു​ഖം പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നും ഇ​തു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ...

റമദാൻ പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി ഖത്തർ എയർ വേയ്സ്

ദോ​​ഹ: റ​​മ​​ദാ​​ൻ പ്രമാണിച്ച് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ് ടിക്കറ്റ് നി​​ര​​ക്കിൽ​​ വൻ ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചു. പ്രീ​​മി​​യം ക്ലാ​​സി​​ൽ 25 ശ​​ത​​മാ​​ന​​വും ഇ​​ക്കണോ​​മി ക്ലാ​​സി​​ൽ 35 ശ​​ത​​മാ​​ന​​വും വ​​രെ​​യാ​​ണ് ഇ​​ള​​വു​​ക​​ൾ. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പ്രി​​വി​​ലേ​​ജ് ക്ല​​ബ് അം​​ഗ​​ങ്ങ​​ൾ​​ക്ക് പ്രീ​​മി​​യം ക്ലാ​​സി​​ൽ ഡ​​ബി​​ൾ ക്യൂ ​​പോ​​യി​​ൻ​​റു​​ക​​ളും ഇ​​ക്ക​​ണോ​​മി ക്ലാ​​സി​​ൽ...

അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബിജെപി ഓഫീസ് നക്സലുകൾ ബോംബിട്ട്...

ജാർഖണ്ഡ് : ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തെരെഞ്ഞടുപ്പ് റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബിജെപി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. പുലര്‍ച്ചെ 12 മണിയോടെ ബോംബ് ഉപയോഗിച്ച് ആയിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. മുന്‍...