നടിയെ ആക്രമിച്ച കേസ്;വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: നടിയെ ആക്രമിച്ച
കേസിൻ്റെ വിചാരണ സുപ്രീംകോടതി
സ്റ്റേ ചെയ്തു. ദിലീപിൻെറ
ഹർജിയിലാണ് താത്കാലിക സ്റ്റേ
അനുവദിച്ചത്. നടിയുടെ
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ്
ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ്
ഹർജി നൽകിയത്.ഹർജി
വേനലവധിക്ക് ശേഷം ജൂലൈയിൽ
കോടതി പരിഗണിക്കും.
മെമ്മറി കാർഡ് തൊണ്ടി മുതലാണോ
രേഖയാണോ എന്ന കാര്യം
അറിയുവാൻ സർക്കാർ സാവകാശം
തേടിയിട്ടുണ്ട്.എന്നാൽ...
വഴിവക്കിലെ ബഹളം: യുവതീയുവാക്കളെ പോലീസ് നീക്കം ചെയ്തു
കുവൈത്ത് ഡൗൻ ടൗണിലെ വഴിവക്കിൽ കാറിലെ ഓഡിയോ സിസ്റ്റം ഉപയോഗിച്ച് പാട്ട് വെക്കുകയും ബഹളം കൂട്ടുകയും ചെയ്ത യുവതീയുവാക്കളെ പൊലീസെത്തി നീക്കം ചെയ്തു. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് നടപടി.
ഇതര മനുഷ്യർക്ക് അഹിതകരമാവുന്ന ഇത്തരം കോലാഹലങ്ങളിൽ...
ഹജ്ജ് കാരവൻ: ശരാശരി വില 1950 കുവൈത്തി ദിനാർ
ഹജ്ജ് തീര്തഥയാത്രയ്ക്കായുള്ള കാരവാനുകൾ 1700 മുതൽ 2000 കുവൈത്തി ദിനാർ വരെയുള്ള വിളകളിൽ ലഭ്യമായിരിക്കുമെന്ന് കുവൈത്ത് ഹജ്ജ് കാരവൻസ് യൂണിയൻ തലവൻ അഹമ്മദ് അൽ ദുവൈഹി അറിയിച്ചു.
സർക്കാരിന്റെ വിവിധവകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് മികച്ച...
കുവൈത്തിൽ രണ്ടിടത്ത് വാഹനാപകടം
അൽ സലാമിയിലുണ്ടായ വാഹനാപകടത്തിൽ പെട്ട അജ്ഞാതയാത്രികനെ ജഹറാ ആസുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തതായി അൽ അൻപ റിപ്പോർട്ട് ചെയ്യുന്നു. വാഹനാപകടത്തിനു പിന്നിലെ കാരണങ്ങൾ അജ്ഞാതം.
നഗരത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന വാഹനാപകടത്തിൽ...
പാർവതിയെ ബാൻ ചെയ്യാൻ ആഹ്വാനം ചെയ്ത മലയാളി ഡോക്ടറുടെ പോസ്റ്റ് വൈറലാവുന്നു…
പാർവതിയെ ബാൻ ചെയ്യണമെന്ന ആവശ്യപ്പെട്ട് ഡോ. നെൽസൺ ജോസഫ് എഴുതിയ വൈറൽ എഫ് ബി പോസ്റ്റ് വായിക്കാം...
ഈ പാർവതിയെ ബാൻ ചെയ്യണം
---------------------------------------------------------
സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ...
മുതിർന്നവരുമായുള്ള സംസാരം കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞു
മുതിർന്നവർ നിരന്തരമായി കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് അവരുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.രണ്ടു മുതൽ നാല് വരെ പ്രായമുള്ള 107 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്.
വീട്ടിലെ മുതിർന്നവരുമായുള്ള കുട്ടികളുടെ സംഭാഷണം തുടർച്ചയായി റെകോർഡ് ചെയ്താണ് പoനത്തിന്...
ചലച്ചിത്രപിന്നണിഗായിക റിമി ടോമി വിവാഹമോചിതയാകുന്നു
എറണാകുളം: ഗായിക റിമി ടോമി വിവാഹമോചിതയാകുന്നു. 2008 ൽ ആയിരുന്നു ഇവർ വിവാഹിതയായത്. എറണാകുളം കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
രണ്ടു പേരുടെയും പരസ്പര ധാരണയോടെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ചലച്ചിത്ര...
നാഷണൽ മൈം ഫെസ്റ്റിവൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: എക്കോസ് ഓഫ് സൈലൻസ് എന്ന നാഷണൽ മൈം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നു.
കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, യുവജനക്ഷേമ വകുപ്പ് , ദി മൈമേഴ്സ് ട്രിവാൻഡ്രം എന്നിവയുടെ...
കർഷകർക്കെതിരെയുള്ള കേസ് പെപ്സി പിൻവലിച്ചു
ലെയ്സ് ചിപ്സ് ഉണ്ടാക്കാനുപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ പെപ്സി കമ്പനി ഫയൽ ചെയ്ത കേസ് പിൻവലിച്ചു.
എഫ്. സി 5 എന്ന ഉരുളക്കിഴങ്ങ് ഉല്പാദനത്തിന് കമ്പനി പേറ്റന്റ്...
മലപ്പുറം ജില്ല കെഎംസിസി “അഹ്‌ലൻ യാ റമദാൻ” സംഘടിപ്പിച്ചു. :
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ മതകാര്യ വിംഗ് അഹ്‌ലൻ യാ റമദാൻ എന്ന പേരിൽ റമദാൻ മുന്നൊരുക്ക പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കുവൈത്ത് കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മതകാര്യ വിംഗ് ...
GKPA ജ്വാല 2019 ” മെയ് 3നു അബ്ബാസ്സിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ
ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ (ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ 3ആം വാർഷികാഘോഷം "ജ്വാല 2019 " മെയ് 3നു അബ്ബാസ്സിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മണിക്ക്...
ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മോഷണം
നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കാപ്റ്റൻ ധോണിയുടെ വീട്ടിൽ മോഷണം.
ഞായറാഴ്ചയാണ് വീട്ടിൽ മോഷണം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു എൽ സി ഡി ടിവിയാണ് മോഷണം പോയത്.
വിക്രം സിംഗ് എന്നയാൾക്ക് ധോണി...
ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്: മൊഴി രേഖപ്പെടുത്തി
ന്യൂ ഡൽഹി: പീഡനക്കേസിൽ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.
ആഭ്യന്തര അന്വേഷണ സമിതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മൊഴി എടുത്തത്. ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ നിന്ന് നീതി ലഭിക്കുമെന്ന്...
വയെറ്റ്നാം ലോൺ വാർത്ത കുവൈത്ത് നിഷേധിച്ചു
കുവൈത്ത് നയതന്ത്ര പ്രതിനിധി അദ്നാൻ അൽ അഹമ്മദ് വിയറ്റ്നാമീസ് തലസ്ഥാനം ഹാനോയ് സന്ദർശിച്ചതിനോടൊപ്പം ഉയർന്ന കേട്ട നോൺ റീഫണ്ടബൾ ലോൺ വാർത്തകൾ കുവൈത്ത് നിഷേധിച്ചു.
കുവൈത്ത് പ്രതിനിധിയുടെ ഹാനോയ് സന്ദർശനം ധനാത്മകവും ക്രിയാത്മകവും സൗഹാർദ്ദപരവുമായിരുന്നു....
ഷേഖ് ജാബിർ അൽ കോസ്‌വേ തുറന്നു
കുവൈത്തിനെയും അൽ സുബിയായെയും ബന്ധിപ്പിക്കുന്ന ഷേഖ് ജാബിർ അൽ കോസ്‌വേ തുറന്നു. അൽ സുബിയ വളർച്ചയുടെ പാതയിൽ മുന്നേറുന്ന ഒരു ഫ്രീ ട്രേഡ് ഹബ്ബാണ്. അൽ സുബിയയിൽ ഏഷ്യ-യൂറോപ്പ് ബന്ധങ്ങളുള്ള സിൽക്ക് സിറ്റി...
ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു
മിനിസ്ട്രി ഓഫ് ഓഖാഫ് ആൻഡ് ഇസ്ലാമിക് അഫയാഴ്‌സ് ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടായിരം പേരിൽ നിന്നും 1300 കുവൈത്തി ദിനാർ വീതം സ്വീകരിക്കും.
മെ 13ന് രജിസ്ട്രേഷൻ അവസാനിക്കും. ആദ്യമായ് പോകുന്നവർക്കും പ്രായമായവർക്കും മുൻഗണന....
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാനിർദ്ദേശം പ്രഖ്യാപിച്ചു
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്ത്തലത്തിൽ കേരളത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത. മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം.പൊഴിയൂർ മുതൽ കാസർഗോഡ് വരെയാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ബുധനാഴ്ച അർധരാത്രി വരെ...
ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ് ദിനം ആഘോഷിച്ചു
ആരോഗ്യപ്രദമായ സാമൂഹികജീവിതത്തിന് അനുപേക്ഷണീയമായ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ് ദിനം ആഘോഷിച്ചു. വേതനപരിഷ്കരണം ആവശ്യപ്പെട്ട് കൊണ്ട് ചിക്കാഗോയിൽ...
സൈനികരുടെ വാഹനത്തിനു നേരെ മാവോവാദികളുടെ ആക്രമണം: 15 സൈനികർ മരിച്ചു
മഹാരാഷ്ട്ര: ഗട്ചിറോളിയിൽ മാവോവാദികൾ കുഴിബോംബ് സ്ഫോടനം നടത്തി. അക്രമണം സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്കായിരുന്നു. ഡ്രൈവറുൾപ്പെടെ 15 സൈനികർ കൊല്ലപ്പെട്ടു.
സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഐ ഇ ഡി സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക...
ജെയ്ഷ് ഇ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി: ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയാണ് പ്രഖ്യാപനം നടത്തിയത്.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന തുടക്കത്തിൽ എതിർത്തിരുന്നു. ഒടുവിൽ എതിർപ്പ് പിൻവലിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയിൽ...





































