അവിശ്വാസം മറി കടന്ന മന്ത്രിക്ക് അമീറിന്റെ അനുമോദനം

പാർലമെൻറിൽ അവിശ്വാസപ്രമേയത്തെ അതിജീവിച്ച ഡെപൂട്ടി പ്രീമിയർ ആൻഡ് സ്റ്റേറ്റ് മിനിസ്റ്റർ അനസ് അൽ സലെയെ ഹിസ് ഹൈനസ് ഷേഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ അനുമോദിച്ചു. കുവൈത്തി പാർലമെന്റിലൂടെ...

ഫോനി ചുഴലിക്കാറ്റ്: ഈസ്റ്റ് കോസ്റ്റ് റയിൽ വേ 74 ട്രയിനുകൾ റദ്ദാക്കി

ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഫോനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ 74 ട്രയിൻ സർവീസുകൾ റദ്ദാക്കി. ഭദ്രക്- വിഴിയനഗരം, ഭുവനേശ്വർ - പുരി, ഹൗറയിൽ നിന്നുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, കോറമാണ്ടൽ എക്സ്പ്രസ് ഹൌറ- ചെന്നെ ബാംഗ്ലൂർ...

കാലാവസ്ഥാവ്യതിയാനം: തലസ്ഥാനമാറ്റത്തിനൊരുങ്ങി ഇൻഡോനേഷ്യ

കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് ഇൻഡോനേഷ്യ തലസ്ഥാനപദവിയിൽ നിന്നും ജക്കാർത്തയെ മാറ്റുന്നു.ആദ്യമായാണ് ഒരു രാജ്യം കാലാവസ്ഥാമാറ്റത്തെത്തുടർന്ന് തലസ്ഥാനം മാറ്റുന്നത്. ജക്കാർത്തയിലെ ഭൂരിഭാഗം സ്ഥലങ്ങളും സമുദ്രനിരപ്പിൽ നിന്ന് താഴെയാണ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് സമുദ്രനിരപ്പ് ഉയരുന്ന സാഹചാര്യമാണുള്ളത്. പതിമൂന്ന് നദികളാണ്...

കല കുവൈറ്റ്-ബിഇസി ബാലകലാമേള-2019: യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കിരീടം

അന്ന എലിസബെത്ത് രാജു, മേധാലക്ഷ്മി വിദ്യാനന്ദൻ എന്നിവർ കലാതിലകങ്ങൾ, രോഹിത് എസ് നായർ കലാപ്രതിഭ കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറിൻ എക്സ്ചേഞ്ച്...

കേഫാക് സോക്കര്‍ ലീഗ് : ചാമ്പ്യൻസ് എഫ് സി യും, സോക്കർ കേരളയും കലാശപ്പോരാട്ടത്തില്‍...

മിശ്രിഫ് : കെഫാക് സോക്കർ ലീഗ് ചാമ്പ്യൻസ് എഫ് സി യും, സോക്കർ കേരളയും ഫൈനലിൽ പ്രവേശിച്ചു, ആവേശം നിറഞ്ഞ സെമിഫൈനലിൽ അബിൽ നേടിയ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി കഴിഞ്ഞ...

കല(ആർട്ട്‌) കുവൈറ്റ് – “കേരളീയം-2019” മെയ്- 3 ന്  

  കല(ആർട്) കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം "കേരളീയം-2019" മെയ്-3 ആം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് 5  മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിനു സമീപമുള്ള ഓക്‌സ്‌ഫോർഡ്‌ പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഹാളിൽ വെച്ച്...

അലീന വീട്ടിലെത്തിയില്ല. വില്ലനായത് ടിപ്പർ ലോറി  

സന്തോഷത്തോടെ വീട്ടുകാർ കുവൈറ്റ് എയർപോർട്ടിൽ വെച്ച് യാത്രയാക്കിയ അലീനയുടെ മരണ വാർത്ത വിശ്വസിക്കാൻ പറ്റാതെ വിങ്ങുന്ന കുവൈത്തിലെ കുടുംബം. കുവൈറ്റില്‍ സ്ഥിരതാമസക്കാരായ ജോസഫ് യോഹന്നാന്റെയും ബീനാജോസഫിന്‍റെയും മകള്‍ അലീന എല്‍സ ജോസഫ്(18), ജോസഫിന്‍റെ സഹോദരപുത്രന്‍ എബിന്‍...

ശ്രീലങ്കയിലെ സോഷ്യൽ മീഡിയ വിലക്കെടുത്ത് മാറ്റി

  ഈസ്റ്റർ ദിനത്തിൽ നടന്ന ഹീനമായ കൂട്ടക്കൊലയ്ക്ക് ശേഷം ശ്രീലങ്കയിൽ നിലനിർത്തിപ്പോന്നിരുന്ന സോഷ്യൽ മീഡിയ വിലക്കിനു വിരാമമായി. തുടരാകർമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ഒഴിവാക്കാനും വേണ്ടിയാണ് വിലക്ക് കൊണ്ട് വന്നത്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന വിശദീകരിച്ചു. ശ്രീലങ്കയിലെ...

കുവൈത്തി രോഗിയെ ദ്രോഹിച്ച ഇന്ത്യൻ നഴ്സ് തടവിൽ

  രോഗാവസ്ഥയിലായിരുന്ന കുവൈത്തി പുരുഷനെ ശാരീരികമായി ദ്രോഹിച്ച ഇന്ത്യൻ മെയിൽ നഴ്‌സിന് തടവ് ശിക്ഷാ, അൽ റായി ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. രോഗിയുടെ ഭാര്യ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. സ്ട്രോക്ക് ബാധിതനായ രോഗിയെ സഹായിക്കുന്നതിന് പകരം...

മഴക്കാലങ്ങൾ പൊടിക്കാറ്റൊഴിവാക്കുമോ

  ഈ വര്ഷങ്ങളിൽ ലഭിച്ച മികച്ച മഴ കുവൈത്തിലെ ജലസംഭരണികൾ നിറയ്ക്കയും പച്ചപ്പ് വർദ്ധിപ്പിക്കയും ചെയ്തതായി പരിസ്ഥിതി വിഭാഗം അറിയിച്ചു, പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിനെ വലയ്ക്കുന്ന പൊടിക്കാറ്റിന് ഇതൊരു പരിഹാരമായിരിക്കുമോ എന്ന് പറയാറായിട്ടില്ലെന്നാണ് ഔദ്യോഗികകേന്ദ്രങ്ങൾ...

പലസ്തീൻ യുവതിയെ അപമാനിച്ച കുവൈത്ത് പൗരൻ കസ്റ്റഡിയിൽ

പ്രണയബന്ധമുണ്ടെന്ന കെട്ടിച്ചമച്ച കഥയുടെ ബലത്തിൽ പലസ്തീൻ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ പോലീസ് പിടികൂടി. അൽ ഹസാനിയായിൽ നടന്ന സംഭവം അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. ശല്യം സഹിക്ക വയ്യാതെ സ്ത്രീ പോലീസ് ഓപറേഷൻ...

ഗോപന്റെ മൃതദേഹത്തോട് അനാദരവ്: കേരളാ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുമതി നൽകിയില്ല

  ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മാധ്യമപ്രവർത്തകനും ആകാശവാണി അവതാരകനുമായ ഗോപന്റെ മൃതദേഹം കേരളാ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുവദിച്ചില്ല. കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർ അനുമതി നിഷേധിച്ചതായാണ് പരാതി. ഇതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ...

ഷെയ്ഖ് ജാബർ പാലം തുറക്കുന്നു

  ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ ഷെയ്ഖ് ജാബർ പാലം മെയ് ഒന്നിന് രാവിലെ പത്ത് മണിക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. മനുഷ്യനിർമ്മിതമായ  ദ്വീപിൽ വെച്ച് നടക്കുന്ന ആഘോഷത്തിൽ സൗത് കൊറിയൻ പ്രൈം മിനിസ്റ്റർ ലീ...

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന : ലൊക്കേഷൻ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻസ്വീകരണം

താൻ നായകനാകുന്ന പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യുടെ ഏറ്റവും പുതിയ ലൊക്കേഷൻ ചിത്രം മോഹൻലാൽ പങ്കുവെച്ചു. ചിത്രം ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം നാല്പതിനായിരത്തിലധികം ലൈക്കുകളാണ് വാരിക്കൂട്ടിയത്. കൊച്ചി, തൃശ്ശൂർ പ്രദേശങ്ങളിൽ ഷൂട്ടിങ്...

 പ്രഥമ പ്രേംനസീർ ചലച്ചിത്രപ്രതിഭാപുരസ്കാരം പ്രേംകുമാറിന് 

തിരുവനന്തപുരം: പ്രേംനസീർ സുഹൃദ്സമിതിയേർപ്പെടുത്തിയ പ്രഥമ പ്രേംനസീർ ചലച്ചിത്രപ്രതിഭാപുരസ്കാരം പ്രേംകുമാറിന് . തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി പുരസ്കാരം പ്രേംകുമാറിന് കൈമാറി. പുരസ്കാരദാനച്ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രേംനസീർ ഇന്നും ജനഹൃദയങ്ങളിൽ...

‘ശ്വാസകോശം സ്പോഞ്ച് പോലെയാണ് ‘: ഓർമ്മിപ്പിക്കാൻ എസ്. ഗോപൻ നായർ ഇനിയില്ല 

ന്യൂഡൽഹി: ദീർഘകാലമായി ആകാശവാണിയിൽ വാർത്താവതാരകനായിരുന്ന എസ്. ഗോപൻ നായർ അന്തരിച്ചു. 79 വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. ന്യൂഡൽഹിയിലെ ബത്ര ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ ദൽഹിയിലെ ആകാശവാണി മലയാളം...

ബിഷപ് ഫ്രാങ്കോയുടെ സഹായിയിൽ നിന്നും പണം തട്ടിയെടുത്തു, രണ്ട് പോലീസുകാർ അറസ്റ്റിൽ

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിന് പിടിയിലായ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ യുടെ സഹായിയിൽ നിന്നും 7 കോടി തട്ടിയെടുത്ത 2 പോലീസുകാർ അറസ്റ്റിൽ. ബിഷപ്പിന്റെ സഹായിയിൽ നിന്നും പിടിച്ചെടുത്ത 16 കോടിയിൽ നിന്നും 9...

കല കുവൈറ്റ്  ‘പ്രയാണം 2019’, മെയ് 3 വെള്ളിയാഴ്ച: മന്ത്രി ശൈലജ ടീച്ചര്‍,  സ്പീക്കർ...

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ നാല്പത്തിയൊന്നാം പ്രവര്‍ത്തന വര്‍ഷത്തെ മെഗാ പരിപാടിയായ 'പ്രയാണം-2019'ന്‍റെയും, ഈ വര്‍ഷത്തെ അവധിക്കാല മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്‍റെയും   ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല...

സെപ്തംബര്‍ മുപ്പതിനു മുന്‍പ് ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ വ്യാജമായി കണക്കാക്കും

പെര്‍മെനന്‍റ് അക്കൗണ്ട്‌ നമ്പര്‍ കാര്‍ഡ്‌ അഥവാ പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ബാങ്ക് അക്കൌന്റ് ഉള്ള ഭൂരിപക്ഷംപേരും പാന്‍ കാര്‍ഡ്‌ എടുത്തിട്ടുണ്ട്. ആദായനികുതിവകുപ്പ് നല്‍കുന്ന ഈ കാര്‍ഡ്‌ ഒരു വ്യക്തി നല്‍കുന്ന പല ഇടപാടുകള്‍...

‘ഫിറ്റ്’കൂട്ടാന്‍ കള്ളില്‍ മയക്കുമരുന്ന് : പത്തനംതിട്ടയില്‍ മൂന്നു കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം.

പത്തനംതിട്ട റെയ്ഞ്ചിലെ മൂന്നു കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍മുക്ക്, കോന്നി റെയ്ഞ്ചിലെ ടി എസ് 7 പൂങ്കാവ്...