കെ എം ആർ എം രജതോത്സവ് 2019 ” മെഗാ കാര്ണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി...
കുവൈറ്റിൽ ഇരുപത്തിയഞ്ചു പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കിയ കെ.എം .ആർ .എം., രജത ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പുതുമകളോടെ അവതരിപ്പിക്കുന്ന പ്രഥമ മെഗാ കാര്‍ണിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു . ...
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് ക്രമക്കേട് കണ്ടെത്തി
എറണാകുളത്ത് അന്തർ സംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ എട്ട് ബസുകളിൽ ക്രമക്കേട് കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിൽ വ്യാഴാഴ്ച പുലർച്ചെ നാലുമുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ നിരവധി ബസുകൾക്ക് ബുക്കിങ്...
കൈപ്പത്തിയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് പതിയുന്നെന്ന് പരാതി
തിരുവനന്തപുരം: കോവളം ചൊവ്വരയിൽ കൈപ്പത്തിയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ വോട്ടിങ് യന്ത്രത്തിൽ താമരയ്ക്ക് വോട്ട് പതിയുന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണെന്നും എന്നാൽ എന്തു തകരാര്‍...
ബാലുവിന് കുവൈറ്റിന്റെ യാത്രാമൊഴി
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ എ യൂണിറ്റ് അംഗവും സജീവ പ്രവർത്തകനുമായിരുന്ന ബാലു ചന്ദ്രന് (58 വയസ്സ്) കുവൈറ്റ് പൊതുസമൂഹത്തിന്റെ കണ്ണീരിൽ...
കല്ലട യാത്രാനുഭവം പങ്കുവെച്ചു അരുന്ധതി
തങ്ങളുടെ ബസ്സിലെ യാത്രക്കാരെ ക്രൂരമായി മർദിച്ച കല്ലട ബസ്സിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം. ബസ്സിന്റെ പെർമിഷൻ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിരവധി പേരാണ് തങ്ങളുടെ കല്ലട ബസ്സിലെ യാത്രാനുഭവങ്ങൾ...
നേതൃത്വത്തിന്‍റെ ഇടതു ചായ്‌വ്: ആം ആദ്മിയില്‍ കൂട്ടരാജി
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്തതിലും പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നൂറുകണക്കിന് നേതാക്കന്മാരും, പ്രവര്‍ത്തകരും സംസ്ഥാനത്ത് പാര്‍ട്ടി...
റീറ്റെയ്ൽ രംഗത്തു വിപ്ലവ മാറ്റവുമായി കോസ്റ്റോ രണ്ടാമത് ശാഖ ഫഹാഹീലിൽ ആരംഭിച്ചു
റീടൈൽ രംഗത്തെ പ്രമുഖരായ റീജൻസി ഗ്രൂപ്പിന്റെ ബഡ്ജറ്റ് സൂപ്പർമാർകെറ്റ് ബ്രാൻഡായ കോസ്റ്റോയുടെ കുവൈത്തിലെ രണ്ടാമതു ശാഖ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ റിതാജ് ടവറിന്റെ താഴേ നിലയിൽ ഉപഭോക്താക്കൾക്കായി സമർപ്പിച്ചു.
ഏപ്രിൽ 20ന് വൈകുന്നേരം 4.30ന്...
എറണാകുളത്ത് മകന്‍ വൃദ്ധയായ അമ്മയെ കൊന്നു ചതുപ്പില്‍ താഴ്ത്തി
വടക്കന്‍ പറവൂരില്‍ സ്വന്തം മകന്‍ അമ്മയെ തീകൊടുത്ത് കൊന്നശേഷം ചതുപ്പില്‍ താഴ്ത്തിയതായി പോലീസ്. പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര സ്വദേശി കാഞ്ചനവല്ലി(71) യുടെ മൃതദേഹമാണിതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മകന്‍ സുരേഷ്...
ഷവോമി റെഡ്മി നോട്ട് 7 പ്രോ റിവ്യൂ
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി എല്ലാ വര്‍ഷവും പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കാറുണ്ട്. അവയെല്ലാം ബഡ്ജറ്റ് ശ്രേണിയിലാകുമെന്നത് വിപണിയെ ആകര്‍ഷിക്കുകയും ചെയ്യും. അത്തരത്തില്‍ 2019ലെ ഷവോമിയുടെ സമ്മാനമാണ് റെഡ്മി നോട്ട് 7പ്രോ. മുന്‍...
ആഘോഷമായി കൊട്ടിക്കലാശം . കേരളം ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്
കേരളത്തില്‍ കഴിഞ്ഞ ഒന്നരമാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് ആറുമണിയോടെ തിരശീല വീണു. . എല്ലായിടങ്ങളും സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും അണികളും ഒന്നിച്ചാണ് കൊട്ടിക്കലാശത്തിന് അണിനിരന്നത്. വന്‍പോലീസ് സന്നാഹവും കരുതലുമുണ്ടായിട്ടും ചിലയിടങ്ങളില്‍...
ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക് : വൈറലായി ശ്രീജയുടെ പോസ്റ്റ്
ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..
സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ...
ബാലു ചന്ദ്രൻ വിടവാങ്ങി
കുവൈറ്റ് സിറ്റി: കുവൈത്തിലെ സംകാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബാലു ചന്ദ്രന് (58 വയസ്സ്) നിര്യാതനായി. നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അല്‍ഹൊമൈസി കമ്പനിയില്‍ മാർക്കെറ്റിങ് മാനേജരായി ജോലി...
സംഘ്പരിവാർ ശക്തികളെ കണ്ടം വഴി ഓടിക്കണമെന്ന ആഹ്വാനവുമായി വെൽഫെയർ കേരള.
രാജ്യത്തെ സ്വതന്ത്ര പരമാധികാര-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായി നില നിർത്തുന്നതിനായി മോദി സർക്കാറിനെ തിരിച്ച് വരാൻ സാധിക്കാത്ത വിധം പുറത്താക്കണമെന്നും അതിനായി UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്നും വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി അൻവർ...
പോർക്കളത്തിൽ മുഖാമുഖം – തെരെഞ്ഞെടുപ്പ് സംവാദം കുവൈത്തിൽ..!
രാജ്യം ഉറ്റുനോക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വെൽഫെയർ കേരള കുവൈത്ത് കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകൾ സംയുക്തമായി സംവാദം സംഘടിപ്പിക്കുന്നു. പോർക്കളത്തിൽ മുഖാമുഖം എന്ന തലക്കെട്ടിൽ നടക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം നാളെ (ഏപ്രിൽ 20 ശനി...
‘ഗൗതമന്‍റെ രഥം’ വിനീത് പോസ്റ്റര്‍ റിലീസ് ചെയ്തു
യുവനടന്‍ നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമയുടെ പോസ്റര്‍ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസനാണ് പോസ്റര്‍ റിലീസ് നടത്തിയത്. ഗൌതമന്റെ രഥം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം കൂടാതെ മറ്റുചില ചിത്രങ്ങളും നീരജിന്‍റെതായി...
പ്രിയങ്ക ഇന്നു വീണ്ടും വയനാട്ടില്‍
സഹോദരനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പ്രിയങ്ക വദ്ര ഇന്നു വയനാട്ടിലെത്തുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രിയങ്ക പര്യടനം നടത്തും.മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലും പിന്നീട്പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും. വയനാട്ടില്‍...
സുരേന്ദ്രനു പിന്തുണയുമായി അമിത്ഷാ ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയോടെ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.നഗരം ചുറ്റി...
കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അച്ഛനെ ഇന്നു ചോദ്യം ചെയ്യും
അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മൂന്ന് വയസുകാരന്‍റെ പിതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. മൃതദേഹം കാണാന്‍ അമ്മയ്ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ ബന്ധുക്കളെ...
എമർജൻസി പരിശോധനക്കും ഇനി മുതൽ പത്തു ദിനാർ നൽകണം.
കുവൈത്തിൽ ഹോസ്പിറ്റലുകളിൽ എമർജൻസി പരിശോധനക്ക് വിദേശികളിൽ നിന്ന് ഈടാക്കിയിരുന്ന അഞ്ചു ദിനാറിനു പകരം പത്തു ദിനാർ നൽകേണ്ടി വരും. നിലവിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ പത്തു ദിനാറാണ് ഈടാക്കുന്നത്. ഇതേ രീതിയിൽ തന്നെ എല്ലാ വിഭാഗത്തിലും...





































