അൽ ഖുറൈൻ പ്രദേശത്ത് അജ്ഞാതമൃതദേഹം കണ്ടെത്തി
അൽ ഖുറൈൻ പ്രദേശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നയാലാണ് മൃതദേഹം കണ്ടത്.
അസ്വാഭാവികനിലയിൽ കാണപ്പെട്ട ശവ ശരീരവും കണ്ട ഉടനെ പോലീസിനെ വിവരമറിയുക്കുകയായിരുന്നു. കാലാവസ്ഥ നിരീക്ഷകൻ എടുത്ത ചിത്രം പുറത്ത് വന്നിട്ടുണ്ട്.
ദുരൂഹസാഹചര്യത്തിൽ...
ഈ ഒരു ദിവസത്തിനു വേണ്ടിയാണ് ജീവിച്ചത്… ഡോക്ടറേറ്റ് നേടിയ യുവതിയുടെ പോസ്റ്റ് വൈറലാവുന്നു
പ്രതിസന്ധികൾക്കിടയിൽ ആർജ്ജവത്തോടെ പഠിച്ചും പോരാടിയും ഡോക്ടറേറ്റ് നേടിയ ഡോ. സജ്ന കെ.പി യുടെ ഫേസ് ബുക്ക്പോസ്റ്റ് വൈറലാകുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ഡോക്ടറേറ്റ് നേടിയ സജ്ന തന്റെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന...
കുവൈറ്റിൽ മൂല്യവർധിത നികുതി ഏർപ്പെടുത്താൻ നീക്കം
കുവൈറ്റ്: രണ്ടായിരത്തി ഇരുപത്തൊന്നു മുതൽ കുവൈത്തിൽ മൂല്യവര്ധിതനികുതി (വാറ്റ്) ഏർപ്പെടുത്താൻ ഒരുങ്ങുന്നു.
കുവൈറ്റ് സർക്കാർ ആണ് വാറ്റ് ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. സൗദിയിലും യു എ ഇ യിലും കഴിഞ്ഞവർഷം മുതൽ വാറ്റ് നിലവിൽ വന്നിരുന്നു.
കുവൈത്തിൽ...
കുവൈറ്റ് അമീറിന് ലോകബാങ്കിന്റെ ആദരം
കുവൈറ്റ് സിറ്റി : സാമൂഹിക സാമ്പത്തിക സമാധാനശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ലോകബാങ്ക് നൽകുന്ന അവാർഡിന് കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സഹാബ് അർഹനായി.
ലോകബാങ്ക് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ഒരു...
ഉരുളക്കിഴങ്ങ് കര്ഷകര്ക്കെതിരെ നിയമനടപടിയുമായി പെപ്സി
ഗുജറാത്ത്: പ്രത്യേക ഇനം ഉരുളക്കിഴങ്ങായ എഫ് സി അഞ്ച് കൃഷിചെയ്തതിന്റെ പേരിൽ ഗുജറാത്തിലെ ആരവല്ലി സബർകാന്ത ജില്ലകളിലെ കര്ഷകര്ക്കെതിരെ പെപ്സികമ്പനി ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരത്തിന്ന് കേസ് ഫയൽ ചെയ്തു.
പെപ്സി കമ്പനി ഉത്പാദിപ്പിക്കുന്ന ലെയ്സ്...
വിദ്യാഭാസമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ യോഗ്യതാ സർടിഫിക്കറ്റ് പരിശോധന ആരംഭിച്ചു
കുവൈറ്റ്: കുവൈറ്റിൽ വിദ്യാഭ്യാസമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആരംഭിച്ചു.
വ്യാജസര്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അഞ്ചുപേർ ജോലിയിൽ കയറിയത് നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ ജനറൽപ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന്...
ഇഗ്ളീഷ് പേരുമാറ്റം ഇനി ഓൺ ലൈൻ വഴി
കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐ ഡിയിൽ അവരുടെ ഇഗ്ളീഷ് പേര് നോക്കാനും തിരുത്താനുമുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു. അതൊറിടി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ മൂസാ ഈദ് അൽ അസൗസി വിളിച്ച് ചേർത്ത...
ഗാർഹികത്തൊഴിലാളികൾക്കുള്ള വിലക്ക്: പുതുക്കിയ പട്ടികയിൽ അഞ്ച് രാജ്യങ്ങൾ കൂടി
കുവൈറ്റ് ഗാർഹിക മേഖലയിലെ പുതുക്കിയ തൊഴിൽ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം അഞ്ച് രാജ്യങ്ങളെ കൂടി ഈ മേഖലയിൽ നിന്നും വിലക്കിയിട്ടുണ്ട്.
ജിബൗട്ടി, എത്യോപ്യ, ബുർകിന ഫാസോ, ഗുനിയ, ഗുനിയ ബസാവോ എന്നീ...
കുവൈത്തിസ്ത്രീയെ തുപ്പിയ അജ്ഞാതയുവതിയെ അന്വേഷിക്കുന്നു
ജെഹറയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ വെച്ച് അജ്ഞാതയായ യുവതി കുവൈത്തി സ്ത്രീയെ തുപ്പി അപമാനിച്ചു.
കാർ പാർക്ക് ചെയ്യുന്നതിലെ ആശയക്കുഴപ്പമാണ് അനിഷ്ടസംഭവങ്ങളിലേക്ക് വഴി തെളിച്ചത്. യുവതി സ്ഥലം വിട്ടെങ്കിലും കാർ നമ്പർ ഉപയോഗിച്ച് ആളെ...
റമദാൻ: യാചകർക്കെതിരെ കർശന നടപടി
റമദാൻ മാസത്തിൽ യാചകവൃത്തി ചെയ്യുന്നവരെ കണ്ടെത്തി കർശന നടപടി ഉണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നു. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തിയാൽ ഉടനെ തന്നെ ഡിപോർട്ട് ചെയ്യുന്നതായിരിക്കും.
സ്ത്രീകൾ യാചന നടത്തുന്ന നിലയിൽ കണ്ടെത്തിയാൽ അവരെ കുടുംബത്തോടൊപ്പം ഡിപോർട്ട്...
സാരഥി കുവൈറ്റ് 19 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി
കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 19 മത് വാർഷിക പൊതുയോഗവും, 2019-20 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26
സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സാരഥി രക്ഷാധികാരി ശ്രീ....
കെ.ഐ.ജി , മർഹബൻ യാ റമദാൻ.
മനുഷ്യർക്കുണ്ടാകുന്ന ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും താല്പര്യങ്ങൾക്കും ആത്മനിയന്തൃണം വേണമെന്നും അതിനാണ് റമദാനെ നാം വരവേൽക്കേണ്ടതെന്നും മുഖ്യപ്രഭാഷണത്തിൽ
കെ.ഐ.ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
വിശുദ്ധഖുർആർ അവതീർണ്ണമായ മാസത്തിൽ ഖുർആനിനെ കൂടുതൽ അറിയുവാനും അതനുസരിച്ച് ജീവിതം നിലനിർത്താൻ...
മലപ്പുറം ജില്ലാ അസോസിയേഷൻ ലീഗൽ സെമിനാർ സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ അസോസിയേഷൻ ലീഗൽ സെമിനാർ സംഘടിപ്പിച്ചു. ,ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനും, ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പുമായും സഹകരിച്ചാണ് മാറുന്ന നിയമങ്ങളും നീറുന്ന പ്രവാസിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചത്.
പ്രസിഡണ്ട് വാസുദേവൻ മമ്പാടിന്റെ...
ശ്രീലങ്കൻ ഭീകരാക്രമണത്തിനെതിരെ യൂത്ത് ഇന്ത്യ ഐക്യദാർഢ്യ സംഗമം
ഫഹാഹീൽ: ശ്രീലങ്കയിൽ നടന്ന അക്രമണത്തിൽ ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത സഹോദരൻമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് ഇന്ത്യ ഫഹാഹീൽ സോൺ ഐഖ്യദാർഢ്യ സംഗമം ഫഹാഹീൽ യൂനിറ്റിസെൻററിൽ വെച്ച് നടത്തി. നിരപരാധികളായ മനുഷ്യരെ...
കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പച്ചനുണയാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി
കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളിൽ പഞ്ചായത്തംഗമുൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പച്ചനുണയാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്വന്തം വോട്ടിനോടൊപ്പം; പരസഹായമില്ലാതെ വോട്ട് ചെയ്യാൻ...
അടുത്ത 24 മണിക്കൂറിനുള്ളിൽ ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1200 കി.മീ.യും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍നിന്ന് 1390 കി.മീ. ദൂരത്തിലുമാണു ഫാനി ചുഴലിക്കാറ്റെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണിക്കൂറില്‍ ...
ബാലു ചന്ദ്രന് കുവൈറ്റ് പൊതുസമൂഹത്തിന്റെ അന്ത്യാഞ്ജലി
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ എ യൂണിറ്റ് അംഗവും കുവൈറ്റ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട്...
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന്
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) മൂന്നാമത് വാർഷികമായ കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ അബ്ബാസിയ മറീന ഹാളിൽ വെച്ച് നടക്കുമെന്ന് കോഡ്പാക് ...
ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ ആർട്സ് ഡേ സംഘടിപ്പിച്ചു
കുവൈറ്റ്: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പരസ്‌പര ബഹുമാനം, ഭിന്നസംസ്‌കൃതികളെ അടുത്തറിയുക എന്നീ ആശയങ്ങളെ ആസ്‌പദമാക്കി മംഗഫിലെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ വർണാഭമായ കലാപരിപാടികളോടെ ആർട്സ് ഡേ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ മുന...
ജസ്റ്റിസ് ജസ്റ്റി ചെലമേശ്വറിന് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈറ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി കുവൈറ്റിലെത്തിയ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജസ്റ്റി...




































