പ്രിഥ്വിരാജും നമ്മള്‍ ഉദ്ദേശിച്ചയാളല്ല സാറേ………

ഒരു സിനിമയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം അന്വേഷിക്കുന്നത് ആരാണ് നായകന്‍ എന്നാണ്.  അതാണ്‌ നാട്ടുനടപ്പ്. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ക്യൂവിന്‍റെ എത്രയോ പിന്നില്‍ വരുന്നവരാണ്, ഈയിടയ്ക്ക് കുറച്ചു മാറ്റമുണ്ടെങ്കിലും.  എന്നാല്‍ ലൂസിഫര്‍ എന്ന, മലയാളസിനിമാലോകത്ത് തരംഗമായ, മോഹന്‍ലാല്‍ സിനിമയെക്കുറിച്ച്...

കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  കുവൈറ്റ് :  2019 - 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീനിവാസൻ.ഇ.പി - പ്രസിഡണ്ട്, സജിത്ത് കുമാർ - വൈസ് പ്രസിഡണ്ട്, ഷിജു കട്ടിപ്പാറ - സെക്രട്ടറി,ഹരിദേവ് മനു - ജോയന്റ് സെക്രട്ടറി, ലാലു.കെ.പി - ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക്   അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈജിത്ത്.കെ,ശ്രീനിഷ്.സി, വിനീഷ്.പി.വി, അനിൽകുമാർ.കെ.കെ, രാധാകൃഷ്ണൻ.പി, സബീഷ്.കെ.കെ, ജോബിഷ് ജോൺ, ഗഫൂർ കൊയിലാണ്ടി, റഷീദ് കണ്ടി, അജിത്ത് കുമാർ, ബിജു.ടി.ടി എന്നിവരെയും ഐകകണ്ഠേന  തെരഞ്ഞെടുത്തു. മഹിളാവേദി അബ്ബാസിയ ഏരിയ...

ഗ്രാൻഡ് ഹൈപ്പർ ‘മണി  റെയിൻ’  ആദ്യ നറുക്കെടുപ്പ് അൽ റായ് ശാഖയിൽ നടത്തി 

  ഷോപ്പിംഗ് ഉത്സവത്തിൻറെ  ലഹരി പടർത്തി ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ്  ശാഖകളിൽ നടക്കുന്ന 'മണി  റെയിൻ' സമ്മാന പദ്ധതിയുടെ  ആദ്യ മെഗാ  നറുക്കെടുപ്പ് ഏപ്രിൽ 15 ന്  ഗ്രാൻഡ് അൽ റായി ശാഖയിൽ തിജാരി...

കോസ്റ്റോ രണ്ടാമത്തെ ശാഖാ ഫഹാഹീലിൽ ഏപ്രിൽ 20 ന് ആരംഭിക്കുന്നു .

  കുവൈറ്റ് :കുവൈറ്റിലെ റീറ്റെയ്ൽ വ്യാപാരത്തിന്റെ വിജയകരമായ പ്രവർത്തനത്തിന്റെയും ഖൈത്താനിലെ കോസ്റ്റോ ഉപഭോക്താക്കളുടെ സംതൃപ്തിയുടെയും തുടർച്ചയായി അഹ്‌മദി ഗോവെർനെറ്റിലെ ഫഹാഹീലിൽ കോസ്റ്റോയുടെ രണ്ടാമത്തെ ശാഖ തുറക്കുന്നു ഫഹാഹീലിലെ തിരക്കേറിയ മക്കാ സ്ട്രീറ്റിൽ ഏപ്രിൽ 20 ന് വൈകുന്നേരം 4 :30 ന്...

കബദ് ഫാമിൽ വെച്ച്  നിരവധി കിലോ മയക്കു മരുന്ന് പിടികൂടി 

39 കിലോ കെമിക്കൽ ,  അമ്പതിനായിരത്തിലധികം ഗുളികകൾ തുടങ്ങി വ്യത്യസ്‍ത രീതിയിലുള്ള മയക്കുമരുന്നുകളാണ് അനേഷണ സംഘം പിടികൂടിയത്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ അനേഷണം നടത്തുമെന്നും അധികാരികൾ പറഞ്ഞു.

രാഹുൽ പാപനാശിനിക്കരയിൽ വെച്ച് ബലിതർപ്പണം നടത്തി

രാഹുൽ ഗാന്ധിയുടെ ചിതാ ഭസ്മം നിമഞ്ജനം  വായാനാട്ടിലെ  തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച ശേഷം രാഹുൽ പാപനാശിനിക്കരയിൽ വെച്ച് ബലിതർപ്പണം നടത്തി... അതിനിടെ നേരത്തെ കണ്ണൂരിൽ നടത്തിയ പ്രസ്താവനയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന്...

യു എ ഇ യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി.

യു എ ഇ യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി. നിലവില്‍ ബിഎല്‍എസ് കേന്ദ്രങ്ങള്‍ വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിച്ചിരുന്നത്. ഇനി മുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങള്‍ക്കും ആദ്യം പാസ്‌പോര്‍ട്ട്...

അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്  ലോക ബാങ്ക് അവാർഡ്

കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്  സാമൂഹ്യ സാമ്പത്തിക സമാധാന പ്രവർത്തങ്ങൾക്കുള്ള ഇടപെടലിന്  അംഗീകാരം. ലോക ബാങ്കാണ് കുവൈറ്റ് അമീറിനുള്ള ആദരവ് പ്രഖ്യാപിച്ചത്. ഒരു രാജ്യത്തെ ഭരണാധികാരിക്കായി ലോക...

സ്വർണ സമ്മാനങ്ങളുമായി മലബാർ ഗോൾഡ് ഓഫർ  തുടരുന്നു.

ഉത്സവ സീസന്‍റെ ഭാഗമായി  മലബാര്‍ ഗോള്‍ഡ്‌. ഏപ്രില്‍ 17 മുതല്‍ മേയ് 11 വരെ മലബാർ ഗോൾഡ് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന്റെ ഭാഗമായി  ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ,60 ,000 തിലേറെ   സ്വർണ സമ്മാഞങ്ങൾ നൽകിയതായി കമ്പനി ...

‘ഹസന്‍ എന്റെ ഹീറോയാണ് : നിവിന്‍ പോളി

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് ആംബുലന്‍സിന്റെ വളയം പിടിച്ച ഹസന്‍ ദേളിയിലാണ്. അഞ്ച‌ര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി...

കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. ചികിത്സ സർക്കാർ സൌജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്". എന്നായിരുന്നു ബിനിലിന്റെ പരാമർശം....

 രാഹുൽ ഗാന്ധി വയനാട്ടിൽ

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ...

അകക്കണ്ണിൽ അവരെത്ര ഉയരത്തിലായിരിക്കും പറക്കുക : ഫാത്തിമ ബത്തൂൽ

എന്റെ കാഴ്ചയിലത്രയും ഇരുട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത് നാലു വർഷങ്ങൾക്കു മുമ്പ് എന്നിലേക്കെത്തിയെ ഒരു കുഞ്ഞിപ്പെണ്ണിൽ നിന്നാണ്. ജന്മനാ കാഴ്‌ചയില്ലാത്ത ഒരു 12 വയസ്സുകാരി. അന്നവളുടെ അകക്കണ്ണിന്റെ ആഴമറിഞ്ഞപ്പോൾ മാത്രമായിരുന്നു എന്റെ രണ്ടു...

ഫുട്ബോൾ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക് 

മിശ്രിഫ് :  കേഫാക്കുമായി സഹകരിച്ചു ഫഹാഹീൽ ബ്രതെഴ്സ് എഫ് സി ഒരുക്കിയ  ഫുട്ബോൾ ഫിയസ്റ്റ 2019 സെവെൻസിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാർ. അത്യന്തം വാശി  നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഗോള്‍രഹിതമായതിനെ ...

ഫാ. ഡേവിസ് ചിറമ്മലിന് “കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം

2018-ലെ "കല(ആർട്ട്‌) കുവൈറ്റ് - സാംബശിവൻ പുരസ്കാരം" സ്വയം വൃക്കദാനത്തിലൂടെ ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് (ആക്ട്സ്) തുടങ്ങിയ സംഘടനകള്‍ ആരംഭിക്കുകവഴി മനുഷ്യസ്നേഹത്തിന്റെ...

കേര മഴവില്ല് 2019 – കുട്ടികളുടെ ചിത്ര രചനാ മത്സരം

 കുവൈറ്റിലെ എറണാകുളം ജില്ലാ നിവാസികളുടെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം ഈ വർഷവും സംഘടിപ്പിക്കുന്നു.കേര മഴവില്ല് 2019 എന്ന ഈ പരിപാടിയിലേക്ക് നിങ്ങളേവരെയും ഹാർദ്ദ്ദവമായി സ്വാഗതം...

രചനാ ക്രിയേഷൻസ് കുവൈറ്റ്,  ശ്രീകൃഷ്ണ ഭക്തിഗാന ആൽബം  കുവൈറ്റിൽ  റീലീസ് ചെയ്തു .

"ദർശനാമൃതം " എന്ന സംഗീത  ആൽബത്തിനായ് കുവൈറ്റിലെ മലയാളി പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ  ഈ വിഷുവിന് മനോഹരമായ ഭക്തിഗാനം  പുറത്തിറങ്ങി. കുവൈറ്റിലെ  സാംസ്കാരിക പ്രവർത്തകനായ വിഭീഷ് തിക്കോടിയുടെ സംവിധാനത്തിൽ രൂപകൊണ്ട ഈ ആൽബത്തിലെ ഗാനരചന  നിർവ്വഹിച്ചത് ...

കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ്‌‌ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  കുവൈറ്റ് :  2019 - 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാരിജാക്ഷൻ കളത്തിൽ - പ്രസിഡണ്ട്, ഷാഫി കൊല്ലം - വൈസ് പ്രസിഡണ്ട്,   നിഹാസ് നെല്ലിയോട്ട് - സെക്രട്ടറി,ഹഷ്നാസ്.കെ - ജോയന്റ് സെക്രട്ടറി, സുഹൈൽ.കെ.കെ - ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക്  ഫർവാനിയ ഏരിയ പ്രതിനിധികളായി ഹനീഫ്.സി,സിദ്ധാർത്ഥൻ കുരുവട്ടൂർ, നജീബ്.പി.വി, അസ്‌ലം.ടി.വി, മക്ബൂൽ സാലി, ഷാഹുൽ ഹമീദ്, അനീഷ് ചന്ദ്രൻ, ബ്രിജിത്ത് സർഗാർ, റഷീദ്.ഒ, അഫ്‌സൽ.സി,പി, റമീസ്...

എം ജി എം. അലുമ്നി കുവൈത്ത് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയര്‍സെക്കന്‍‍ഡറി സ്കൂള്‍‍ അലുമ്നി വാര്‍ഷിക ജനറല്‍ ‍ബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍‍ സ്കൂളില്‍‍ വെച്ച് നടന്നു.പ്രസിഡന്റ് മോണ്ടിലി മാത്യു ഉമ്മന്റെ...

മലയാളം മിഷൻ പഠനോത്സവം 2019 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. കല കുവൈറ്റ്, എസ്‌എം‌സി‌എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി...