കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തും.
തിങ്കളാഴ്ച രാത്രി 10 മണിയ്ക്കാണ് കോൺഗ്രസ് അധ്യക്ഷൻ തിരുവനന്തപുരത്ത് എത്തുന്നത്. കോവളം ഉദയസമുദ്ര ഹോട്ടലിൽ താമസിക്കുന്ന രാഹുൽ ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിൽ കൊല്ലത്തെത്തും. രാവിലെ 10ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും രാഹുൽ ഗാന്ധി...
മെയ് ആറ് തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്നു ഗോള ശാസ്ത്രജ്ഞൻ
--
കുവൈത്തിലെ പ്രശസ്ത ഗോള ശാസ്ത്രജ്ഞനായ ആദിൽ അൽ സാദൂൻ ആണ് റമദാൻ വ്രതാരംഭം മെയ് ആറ് തിങ്കളാഴ്ച ആവാനാണ് സാധ്യത എന്നറിയിച്ചിരിക്കുന്നതു. മെയ് അഞ്ചു ആകാശം തെളിഞ്ഞതാവുകയും , നിലാവ് കാണാൻ കൂടുതൽ...
Jalsa Isra Wal Me’raj – IMA
Indian Muslim Association (IMA) conducted Isra Wal Me’raj program on Thursday dated 4th April after Esha prayer in Masjid Al-Adsani. Program started with the...
കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ, കാസർഗോഡ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ഏപ്രിൽ 23 നു നടക്കുന്ന പതിനേഴാമത് ലോകസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ, കാസർഗോഡ് എന്നീ മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി...
ICSK Junior welcomes the new academic year with dazzling ‘SATRARAMBH’ assembly.
A meaningful thought for the day ‘Let go of yesterday, let today be a new beginning and be the best that you can and...
കെ.ഡി.എൻ.എ വുമൺസ് ഫോറം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുവൈറ്റ് : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ വുമൺസ് ഫോറം
സ്ത്രീകൾക്കും കൗമാരക്കാരികൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഏപ്രിൽ 11 ന്ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ വച്ചു നടന്ന ബോധവത്കരണ ക്‌ളാസിൽ
ഗൈനക്കോളജി വിഭാഗം...
ഒഐസിസി ഫഹാഹീൽ ഏരിയ യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ഫഹാഹീൽ : ഒഐസിസി ഫഹാഹീൽ ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവർത്തക സാനിധ്യം കൊണ്ട് ശ്രദ്ദേയമായി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഏരിയ കൺവീനർ ബിനോയ് ചന്ദ്രൻ അദ്ധക്ഷത വഹിച്ചു. ഓ ഐ സി...
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ...
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായ്‍ഡുവിന്‍റെ നേതൃത്തില്‍ ആറ് രാഷ്ട്രീയ കക്ഷികള്‍ സംയുക്തമായി...
യൂത്ത് ഇന്ത്യ ജോബ്‌ഫെയര്‍2019 സമാപിച്ചു.
യൂത്ത് ഇന്ത്യ കുവൈത്ത് മംഗഫ് നജാത്ത് സ്കൂളില്‍സംഘടിപ്പിച്ച “യൂത്ത് ഇന്ത്യ ജോബ്‌ഫയര്‍2019” സമാപിച്ചു. യൂത്ത് ഇന്ത്യ വെബ്‌സൈറ്റില്‍രജിസ്റ്റര്‍ചെയ്യപ്പെട്ട 2000 ത്തോളം ഉധ്യോഗാര്‍ത്തികളില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആയിരത്തോളം ആളുകള്‍കെ.ഡി.ഡി, ഫവാസ്, മലബാര്‍ഗോള്‍ഡ്, ഗോ...
ഡോ. ഡി. ബാബു പോൾ അന്തരിച്ചു
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി.ബാബു പോൾ (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ അന്ന ബാബു പോൾ (നിർമല). മക്കൾ: മറിയം...
ടെലിഫോൺ ബില്ല് അടച്ചിട്ടില്ലേ , ഈ മാസത്തോടെ ഫോൺ കട്ട് ആവും.
ടെലിഫോൺ കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ ഫോൺ ഈ മാസാവസാനത്തോടെ കട്ട് ചെയ്യുന്നു കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഈ മാസം 21നു ആദ്യ മുന്നറിയിപ്പ് നൽകും. എന്നിട്ടും ബില് അടക്കുന്നില്ലെങ്കിൽ ഈ മാസം 28...
നിരവധി വിദേശികളുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ധാക്കിയെന്നു റിപ്പോർട്ട്.
കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികൾ നിരവധി പേരുടെ ലൈസെൻസ് റദ്ധാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പ്രൊഫഷൻ മാറുമ്പോൾ ലൈസെൻസ് ലഭിക്കേണ്ട തസ്തികയിൽ അല്ലാത്തവരുടെ ലൈസെൻസ് സ്വാഭാവികമായും ഇല്ലാതാവുന്നതാണ്. അതോടൊപ്പം അനധികൃത മാർഗത്തിലൂടെ ലൈസെൻസ് സമ്പാദിച്ചവരുടെ...
വർഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് അമിത് ഷാ നടത്തിയത്: പിണറായി വിജയൻ
അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അതുകൊണ്ടാണ് വയനാടിനെ പാക്കിസ്‌ഥാൻ എന്ന് വിളിച്ച് അപമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാടിലെ യോഗം കണ്ടാൽ പാക്കിസ്‌ഥാനിലെ യോഗം ആണെന്നാണ് പറയുന്നത്. വയനാട്ടിനെ...
പി എം മോഡി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു
ധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം 'പി എം മോഡി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 11ന് ചിത്രം...
NIOS Orientation Programme – The Emergence of a New Horizon
“Behind every young child who believes in himself is a parent who believed first.”
Do not worry that children never listen to you, worry that...
ICSK Junior LKG Parents Orientation Programme o
"It’s not what you do for your children, but what you have taught them to do for themselves that will make them a successful...
ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയിലേക്ക്
1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കും. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് വേണ്ട നടപടി...
സമ്പൂര്‍ണ്ണം” ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ് തയ്യാറാക്കാൻ വിനിത പ്രതീഷ്
സൃഷ്ടി പ്രൊഡക് ഷന്‍സിന്‍റെ ബാനറില്‍ നൃത്താദ്ധാപികയും കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷിന്‍റെ കാര്‍മ്മികത്വത്തിലുളള
ഭരതനാട്യം '' അടവുകള്‍'' എല്ലാ ആഴ്ചകളിലുമായി യൂട്യൂബ് വഴി പുറത്തിറക്കുമെന്നു സംഘാടകർ വാത്താസമ്മേളനത്തിൽ അറിയിച്ചു.
ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ് ഹൃദിസ്ഥമാക്കാനായുളള ഒരു...
എൻജിനീയർമാർക്ക് നല്ല വാർത്ത 25,000 വിദേശികളുടെ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം
കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ എഞ്ചിനീയർ മാർക്ക് കുവൈത്തിലെ അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്തതു കൊണ്ട് വലിയ പ്രതിസന്ധിയാണ് നില നിൽക്കുന്നത്. തൊഴിൽ കരാറുകൾ പുതുക്കാൻ പോലെ പറ്റാത്ത അവസ്ഥയിൽ കേന്ദ്ര സർക്കാർ അടക്കം...
മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കണം. കൊല്ലത്ത് യുവാവ് പോലീസ്സ്റ്റേഷനില്‍ നിന്നും പോലീസുകാരന്‍റെ ഫോണ്‍ മോഷ്ടിച്ചു
പുലിയെ അതിന്‍റെ മടയില്‍ പോയി തോല്‍പ്പിക്കണം എന്നു മ്മടെ ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്. ലാലേട്ടന്‍റെ ഫാനാണോ എന്നൊന്നും അറിയില്ല, നമ്മുടെ കൊല്ലത്ത് ഒരു സഖാവ് ഏതാണ്ട് ഇങ്ങനെയൊരു കാര്യം ചെയ്തു 'ഹീറോ' ആയിരിക്കുകയാണ് ഇപ്പോള്‍....





































