സ്വദേശിയുടെ ഈജിപ്ഷ്യൻ ഭാര്യയെ കിഡ്നാപ്പ് ചെയ്തു ഈജിപ്ത് സ്വദേശിയെ പോലീസ് അറസ്റ് ചെയ്തു.

സ്വദേശിയുടെ ഈജിപ്ഷ്യൻ ഭാര്യയെ കിഡ്നാപ്പ് ചെയ്തു ഈജിപ്ത് സ്വദേശിയെ പോലീസ് അറസ്റ് ചെയ്തു. തന്നെ ഒരാൾ കിഡ്നാപ്പ് ചെയ്ത വിവരം ഇവർ തന്റെ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഫോൺ കാൾ പിന്തുടർന്ന അനേഷണ വിഭാഗം...

കുവൈറ്റ് മൃഗശാല  ഈ വ്യാഴം മുതൽ വീണ്ടും തുറക്കും

കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരുന്ന കുവൈറ്റ് മൃഗശാല  ഈ വ്യാഴം മുതൽ വീണ്ടും തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചില മൃഗങ്ങളിൽ രോഗ ലക്ഷങ്ങൾ കണ്ടതിനാൽ അടച്ചിടുകയായിരുന്നു.  സാധാരണ പോലെ ഞായറാഴ്ച ഒഴികെയുള്ള മറ്റുള്ള ദിവസങ്ങളിൽ  മൃഗശാല ...

കമ്പനിക്ക് ആറു മാസത്തിലധികം ലൈസെൻസ് കാലാവധിയിലെങ്കിൽ വിസ പുതുക്കില്ല.

കമ്പനിയുടെ ലൈസൻസ് ആറു  മാസത്തിൽ കുറവാണെങ്കിൽ വിദേശികളുടെ വിസ പുതുക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്ര റിപ്പോർട്ട് ചെയ്തു.   അത്തരം കമ്പനികൾ ലൈസെൻസ് പുതുക്കി വേണം വിസ പുതുക്കൽ അപേക്ഷകൾ സമർപ്പിക്കേണ്ടത് ....

രാഹുലിനെതിരെ വർഗീയ പരാമർശവുമായി വീണ്ടും അമിത്ഷാ 

വായാനാട്ടിൽ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ വർഗീയ പരാമർശങ്ങളുടെ ബി ജെ പി നേതാക്കൾ . അവസാനം അധിക്ഷേപ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും.  നാഗ്‍‍പൂരിൽ നിതിൻ ഗ‍ഡ്‍‍കരിയുടെ തെരഞ്ഞെടുപ്പ്...

കെ എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിൽനിന്ന്‌ കോട്ടയത്തേക്ക്‌ വിലാപയാത്രയായി  കൊണ്ടുപോകും. പ്രത്യേകം  തയ്യാറാക്കിയ കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസിലാണ് കെഎസ്ആര്‍ടിസിയുടെ മൃതദേഹം വഹിച്ചു കൊണ്ടു കോട്ടയത്തേയ്ക്ക് പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ...

ഷെമിജിന്റെ കൂവഗം “എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന് ..! :

എന്തെങ്കിലും പറയാനുണ്ടാകുക എന്നതല്ല അത് ഫലപ്രദമായി പറയാനുള്ള കഴിവുണ്ടാകുക' എന്നതാണ് ഒരു നാടകകൃത്തിന്റെയും സംവിധായകന്റെയും വിജയം. പുത്തൻ പരീക്ഷണങ്ങളുമായി കുവൈറ്റിലെ നാടകവേദിക്ക് പുതിയ രൂപഭാവങ്ങൾ നൽകിയ സുഹൃത്ത് ഷെമിജിന്റെ Shemej Kumar"കൂവഗം "എന്ന നാടകത്തിന്റെ...

കെ‌എം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കെ‌എം മാണിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു കുവൈറ്റ് സിറ്റി: കേരള കോൺ‌ഗ്രസ്സ് (എം) ചെയർമാനും മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവുമായിരുന്ന കെ‌എം മാണിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്...

കുവൈത്ത് കെഎംസിസി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി സംഘടിപ്പിച്ചു:

  കുവൈത്ത് കെഎംസിസി  സുൽത്താൻബത്തേരി  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന-ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും വയനാട് പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയും സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട്...

കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സി ക്ക് 

മിശ്രിഫ് : കെഫാക്ക് സീസൺ ഏഴിലെ പ്രഥമ  ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് ചാംപ്യൻമാരായി .അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഹമ്മദ് നേടിയ ഒരു ഗോളിന്  സിയസ്കോ...

കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ...

കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ എടുത്തതാണ് . വീട്ടുകാർ നിരപരാധികൾ ആണെന്നും, ഭാവിയിൽ തങ്ങളുടെ ഇഷ്ടം കാരണം എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കിൽ സ്വയരക്ഷക്കായി ഉപയോഗിക്കും എന്ന...

ചരിത്രം ഇല്ലാതാക്കണം : അബ്ദുൽ ഫത്താഹ് തയ്യിൽ

ചരിത്രം ഇല്ലാതാക്കണം. അതിന്‍റെ മേല്‍ കറുത്ത തുണി മൂടണം. ഇന്നലെ വരെ പഠിപ്പിച്ച ചരിത്രങ്ങള്‍ ഇല്ലാതാക്കി, പുതിയ ചരിത്രം, എഴുതണം. സ്കൂളില്‍ പണ്ട് പഠിപ്പിച്ച ഉപമാലങ്കാരത്തിനു ഉപയോഗിച്ച പാടിപ്പതിഞ്ഞു മറക്കാത്ത ആ വരി,...

ചക്കപുരാണം : ലിഷ അന്ന

പെരും ജീരകം കൂട്ടിയരച്ച തേങ്ങ ചേര്‍ത്തിളക്കി വേവിച്ച ചക്കപ്പുഴുക്കിന്‍റെ മണമുള്ള വൈകുന്നേരങ്ങളിങ്ങനെ എത്തുകയാണ് ഓര്‍മ്മയിലേയ്ക്ക്. ഇവിടെയിങ്ങനെ മാര്‍ക്കറ്റില്‍ കിട്ടുന്ന വലിയ രുചിയില്ലാത്ത വാടിയ 'കട്ടല്‍' പുഴുങ്ങി തിന്നുമ്പോള്‍ എങ്ങനെയാണ് ഒരു ചക്കപ്രേമിക്ക് സങ്കടം...

കുഞ്ഞു വെളിച്ചങ്ങളുടെ ദ്വീപ് വായനക്കാരിലേക്ക് 

  കുഞ്ഞു വെളിച്ചങ്ങളുടെ ദ്വീപ് | റഈസ് ഹിദായ | വില 100| അവതാരിക Najeeb Moodadi ബുക്ക് ഡിസൈൻ Shabna Sumayya കവർ Shabeer Muhammed ©Pendulum Books ഉള്ളിൽ നന്മയുടെ ഇലയനക്കങ്ങളുണർത്തുന്ന ഇളം കാറ്റുപോലെ ചില മനുഷ്യർ. ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ നാം...

കെഎം മാണി അന്തരിച്ചു

കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ് അതീവഗുരുതരമായത്. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു....

ഫ്രാങ്കോ പെട്ടു കുറ്റപത്രം സമര്‍പ്പിച്ചു 

കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവയ്ക്കല്‍, ...

ബിജെപിയുടെ പ്രകടന പത്രികയെ പരിഹസിച്ചു രാഹുൽ

ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്‍പ് ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികചര്‍ച്ചകള്‍ക്കു ശേഷം രൂപം നല്‍കിയതാണ്. അറിവും ജ്ഞാനവുമുള്ള പത്തുലക്ഷത്തോളം ഇന്ത്യക്കാരുടെ ശബ്ദമതിലുണ്ട്. ബിജെപിയുടെ പ്രകടന...

ലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ ലോക മാതൃദിനം ആഘോഷിച്ചു.

പൊതുസമൂഹത്തിൽ നിന്നും  സ്വന്തം കുടുംബത്തിൽ   നിന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാധീതതായി വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഓരോ പെൺകുട്ടിയും ബാല്യം മുതൽ പ്രതികരണ ശേഷിയുള്ളവരായും സ്വയരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുന്നവളുമായും മാറ്റേണ്ടത് നമ്മളോരുത്തരുടേയും ഉത്തരവാദിത്വമാണ്.  ...

കുവൈറ്റ് വയനാട് അസോസിയേഷൻ പുതിയ ഭരണസമിതി നിലവിൽ വന്നു. 

വർണാഭമായ കലാപരിപാടികളോടെ ഏപ്രിൽ 5 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ കുവൈറ്റ് വയനാട് അസോസിയേഷന്റെ (KWA) നാലാം വാർഷികം സംഘടിപ്പിച്ചു. വയനാട്ടിൽ വിദ്യാകിരൺ  , ഡയാലിസിസ് യൂണിറ്റ് ,  പ്രളയണന്തര സഹായം എന്നിവയടക്കം...

ജനാധിപത്യത്തിന്റെ നാൾ‌വഴികൾ, കല കുവൈറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജനാധിപത്യത്തിന്റെ നാൾ‌വഴികൾ‘ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനു...

ബീഫ് വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ട അക്രമം. . 

. അസമിൽ ബീഫ് വിറ്റെന്നാരോപിച്ച്  68 കാരനായ ഷൗക്കത്ത് അലിക്ക് നേരെയാണ് ആക്രമണം നടന്നത്.  കഴിഞ്ഞ ദിവസം .  ബിശ്വനാഥിലെ ചാര്‍ലി ടൗണിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റോഡിൽ ഇട്ട്...