യഥാർത്ഥ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്

കുവൈത്ത്:   ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാറിനെതിരെയും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും യഥാർത്ഥ രാഷ്ട്രീയ ബദൽ എന്ന മുദ്രാവാക്യമുയർത്തുന്ന  എസ്  ഡി പി ഐക്ക്...

യഥാർത്ഥ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്

കുവൈത്ത്:   ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാറിനെതിരെയും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും യഥാർത്ഥ രാഷ്ട്രീയ ബദൽ എന്ന മുദ്രാവാക്യമുയർത്തുന്ന  എസ്  ഡി പി ഐക്ക്...

മേരാ നാം ഷാജി ട്രൈലെർ

video
Mera Naam Shaji Official Teaser | Biju Menon | Asif Ali | Baiju | Nadirshah

ജൂൺ ഒഫീഷ്യൽ ട്രൈലെർ

video
June Official Trailer | Rajisha Vijayan | Ahammed Khabeer | Vijay Babu | Friday Film House

തൊടുപുഴയിൽ മർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരിച്ചു

കൊച്ചി: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്...

അര്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് – ട്രൈലെർ

video
Watch the Official Trailer of 'Argentina Fans Kaattoorkadavu', an upcoming Malayalam movie directed by Midhun Manuel Thomas starring Kalidas Jayaram and Aishwarya Lekshmi in...

മാവേലിക്കര ഫെസ്റ്റ് 2019 ഫ്ലെയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി :മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (MPAK)  മാവേലിക്കര ഫെസ്റ്റ് 2019 “താരകപെണ്ണാളേ” എന്നപ്രോഗ്രാമിന്റെ  ഫ്ലയർ,റാഫിൾ കൂപ്പൺ എന്നിവ  റിലീസ് ചെയ്തു . പ്രസിഡന്റ് സക്കീർ പുത്തൻ  പാലത്തിന്റെ  അധ്യക്ഷതയിൽ അബ്ബാസിയ  റീജൻസി ആഡിറ്റോറിയത്തിൽ  വെച്ച്  വെള്ളിയാഴ്ച  കൂടിയനിർവാഹകസമിതി യോഗത്തിൽ  വോയിസ് കുവൈറ്റിന്റെ  രക്ഷാധികാരി  പി.ജി.ബിനു കുവൈറ്റിലെ പ്രശ്സ്ഥ സംഗീത സംവിധായകൻജോയ് നന്ദനത്തിനു നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. ഏപ്രിൽ 25  വ്യാഴം വൈകിട്ട് നാലു മണിക്ക്  യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ  അബ്ബാസിയയിൽ വച്ച് നടക്കുന്ന ഫെസ്റ്റിൽ  വിവിധകലാപരുപാടികൾ  അരങ്ങേറും. കുവൈറ്റിൽ  ആദ്യമായി എത്തുന്ന നാടൻ പാട്ടിന്റെ കുലപതി ശ്രി സത്യൻ കോമല്ലൂർ ആണ് മുഖ്യ അതിഥി. കുവൈറ്റ് പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ  നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. യോഗത്തിൽ ഇബ്രാഹിം കുട്ടി,പ്രകാശ് ചുനക്കര, സിതോജ് പി തോമസ്  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി  മനോജ് റോയ്  സ്വാഗതവും ട്രഷറർ വിജോ പി. തോമസ്  കൃതജ്ഞതയും രേഖപ്പെടുത്തി.

കോട്ടയം ഫെസ്റ്റ് 2019 ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം

കുവൈറ്റ് സിറ്റി‌: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്‌(കോഡ്പാക്‌) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷം ഏപ്രിൽ ‌26വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്നു.പരിപാടിയുടെ ഫ്‌ളൈർ,റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ പോപ്പിൻസ്...

ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ അവധിക്കാല ക്യാമ്പ് 21-22 തീയതികളിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ എന്ന പേരിൽ മാർച്ച് 21-22 തീയതികളിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ...

മുസ്ലിം ലീഗ്‌ സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് കെ.എം.സി.സി. കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനവും സംസ്ഥാന-ജില്ല ഭാരവാഹികൾക്കുള്ള സ്വികരണവും സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തിൽ സുബൈർ അഹമദിന്റെ ഖിറാഹത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കബീർ...