This Week Trends
സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം. യു.എ.ഇയില്‍ നിന്നെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും...
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പിവി അൻവറിനെതിരെ കടുത്ത വിമർശനം മുന്നോട്ടുവച്ചു. അൻവർ വലിയ വഞ്ചന പ്രവർത്തിച്ചതാണ് ഈ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പ്രതികരണം നൽകിയത്.എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത്...
കുവൈത്ത് സിറ്റി : അമേരിക്കയിൽ വില്ല വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ റിയൽ എസ്റ്റേറ്റ് മേഘലയിൽ പ്രവർത്തിക്കുന്ന ഒരാൾ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ വില്ല സ്വന്തമാക്കാമെന്ന് പറഞ്ഞായിരുന്നു തടിപ്പ്. ഇതിനായി വില്ലയുടെ വിഡിയോ ദൃശ്യം ഇടപാട് കാരെ കാണിക്കും. തടാകത്തിന് അഭിമുഖമായി നിൽക്കുന്ന വില്ലയുടെ ദൃശ്യവും, അവിടുത്തെ ലോക്കേഷനും...
Month In Review
- All
- Alapuzha
- Astro
- Auto
- Bahrain
- Bollywood
- Business
- Cricket
- Crime
- Education
- Ejalakam Specials
- English
- Eranakulam
- Featured
- Football
- Hajj
- Health & Fitness
- Hollywood
- Hot news
- Hot news
- Idukki
- India
- Inter national
- Kannur
- Kasarkode
- Kerala
- Kollam
- Kottayam
- Kozhikode
- Kuwait
- Kuwait Associations
- Kuwait Informations
- Lifestyle
- Malapuram
- Malayalam
- Malayalam
- Middle East
- Movie
- Music
- Oman
- Palakkad
- Pathanamthitta
- Qatar
- Recipes
- Social media
- Soudi Arabia
- Special Articles
- Sports
- Tamil
- Tech
- Telungu
- Travel
- Trending News
- Trissur
- Trivandrum
- UAE
- Video
- Volleyball
- Wayanad
- World
More
Hot Stuff Coming
വിദേശ തൊഴിൽ തട്ടിപ്പ് : പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന്...
കുവൈറ്റ് സിറ്റി :- വിദേശതൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ...
കെ ഇ എ കൈത്താൻ മെഗാ ക്വിസ്സ് മത്സരം ; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ (കെ ഇ എ ) കുവൈറ്റ് ഖൈത്താൻ ഏരിയ സംഘടിപ്പിച്ച ഓൺലൈൻ മെഗാ ക്വിസ്, തുടർച്ചയായ 10 ദിവസങ്ങളുടെ മത്സരത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന...
കുവൈത്തിസ്ത്രീയെ തുപ്പിയ അജ്ഞാതയുവതിയെ അന്വേഷിക്കുന്നു
ജെഹറയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ വെച്ച് അജ്ഞാതയായ യുവതി കുവൈത്തി സ്ത്രീയെ തുപ്പി അപമാനിച്ചു.
കാർ പാർക്ക് ചെയ്യുന്നതിലെ ആശയക്കുഴപ്പമാണ് അനിഷ്ടസംഭവങ്ങളിലേക്ക് വഴി തെളിച്ചത്. യുവതി സ്ഥലം വിട്ടെങ്കിലും കാർ നമ്പർ ഉപയോഗിച്ച് ആളെ...
വ്യാജ സർട്ടിഫിക്കറ്റികള്ക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ: ഇന്ത്യ അടക്കുള്ള രാജ്യങ്ങളിലെ ഉദ്യോഗാർഥികൾക്ക് തിരിച്ചടി
മസ്കറ്റ്: വ്യാജ സർട്ടിഫിക്കറ്റുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എല്ലാ വിദൂര വിദ്യാഭ്യാസ രീതിയും അംഗീകരിക്കാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒമാനിയിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യതാ അക്കാദമിക്...
LATEST ARTICLES
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
തീപാറും മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം
Loading…
കുവൈറ്റ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം...
കുവൈത്ത് സിറ്റി: കുവൈറ്റ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് നിസാർ തങ്ങളുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ജില്ലാ...
കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK)യും ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (BDK Kuwait)യും സംയുക്തമായി 2026 മെയ് 22 വെള്ളിയാഴ്ച അബ്ദാൻ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ...
ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി
കുവൈറ്റ് സിറ്റി : കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി V. D സതീശന്റെ നേതൃത്വത്തിൽ ഉള്ള യുഡിഫ് സർക്കാർ അധികാരമേറ്റെടുത്ത വേളയിൽ ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി. ഒപ്പം ഇടുക്കിയിൽ...
ജൂണിൽ 58 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈറ്റ് എയർവേയ്സ് ആഴ്ചയിൽ 728 വിമാന സർവീസുകൾ നടത്തും
കുവൈത്ത് സിറ്റി: ഔദ്യോഗിക അനുമതികൾ ലഭിച്ചതിനെ തുടർന്ന് ജൂൺ മാസത്തിൽ 58 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 728 വിമാന സർവീസുകൾ നടത്താനാണ് കുവൈറ്റ് എയർവേയ്സ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനി ലോകത്തെ 45...
ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് ഉദ്യോഗസ്ഥന് നാല് വർഷം കഠിനതടവ്
കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ കേസിൽ ഉദ്യോഗസ്ഥന് നാല് വർഷത്തെ കഠിനതടവ് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. നാടുകടത്തൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ശിക്ഷ ലഭിച്ചത്. ജഡ്ജി അൽ-ദുവൈഹി...
‘സഹൽ’ ആപ്പിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം വീണ്ടും ആരംഭിച്ചു
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നൽകുന്ന വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം ‘സഹൽ’ ആപ്പിലൂടെ വീണ്ടും സജീവമാക്കിയതായി അധികൃതർ അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റങ്ങളിൽ നവീകരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായതിനെ തുടർന്നാണ്...
കുവൈറ്റ് വിമാനത്താവളത്തിലെ സർവീസുകൾ ജൂൺ 1 മുതൽ; പ്രവർത്തനം ഘട്ടം ഘട്ടമായി
കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 1 മുതൽ ഘട്ടം ഘട്ടമായാണ് അറബ്, വിദേശ വിമാന കമ്പനികളുടെ സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ സന്നദ്ധത കണക്കിലെടുത്താണ്...
കുവൈത്ത് കെഎംസിസി വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാവായിരുന്ന മർഹൂം ടി.എ. ഇബ്രാഹിമിന്റെ പേരിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെ പോസ്റ്റർ...
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം GPCC കുവൈറ്റ് ആചരിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യ കണ്ട എറ്റവും വലിയ പ്രതിഭാശാലികളിൽ ഒരാളായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനം ആചരിച്ച് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്.
കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന...
ഫർവാനിയയിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
ഫർവാനിയ : മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി,...


























































