എബോള വൈറസ് ഭീഷണിയെ തുടർന്ന് വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ കുവൈത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....
ലുലു ഹൈപ്പർമാർക്കറ്റിൽ “മാംഗോ മാനിയ 2026” ആഘോഷത്തിന് തുടക്കം
കുവൈത്ത് സിറ്റി : കുവൈത്തിലെ ഉപഭോക്താക്കൾക്കായി മാമ്പഴങ്ങളുടെ വൈവിധ്യവും രുചിയും ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ് “മാംഗോ മാനിയ 2026” സീസണൽ പ്രമോഷൻ ഔദ്യോഗികമായി ആരംഭിച്ചു. അൽ-റൈ ഔട്ട്‌ലെറ്റിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ...
മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഫർവാനിയയിൽ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ (Medx Medical Group) ഏറ്റവും പുതിയതും മൂന്നാമതുമായ ബ്രാഞ്ച് 'അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ' ഫർവാനിയയിൽ...
ഇൻകാസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് (INCAS) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.അബ്ബാസിയയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങിന്റെ...
കുവൈറ്റിൽ രണ്ട് രക്തദാന ക്യാമ്പുകൾ 2026 മെയ് 22ന്
കുവൈറ്റ് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK), തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (TRAK) എന്നിവയുടെ സഹകരണത്തോടെ, ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ...
കുവൈറ്റ് വിമാനത്താവളം ജൂൺ 1 മുതൽ വിദേശ വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന സർവീസുകൾ പുഃനരാരംഭിക്കുന്നു. അറബ്, വിദേശ എയർലൈൻ സർവീസുകൾ ജൂൺ ഒന്ന് മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ...
കുവൈത്തിൽ വിവിധയിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്ന ക്രിമിനൽ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അൽ-സുലൈബിയ ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഉദ്യോഗസ്ഥരാണ്...
കുവൈത്തിലെ ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികളെ...
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനകൾക്കിടയിൽ മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി...
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയും, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും ആഘോഷമാക്കി ഒ ഐ...
കുവൈറ്റ് സിറ്റി : ഒ ഐ സി സി എറണാകുളം ജില്ലാകമ്മിറ്റി, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും 13-മത് മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങും...
കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 16 ശനിയാഴ്ച വൈകുന്നേരം അബ്ബാസിയ സംസം ഹാളിൽ വച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ...





























