യു ഡി എഫ് സത്യപ്രതിജ്ഞ; കുവൈത്ത് കെ എം സി സി ആഘോഷിച്ചു
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ് മന്ത്രിമാരുടെ സത്യ സത്യപ്രതിജ്ഞ കുവൈത്ത് കെ എം സി സി ആഘോഷിച്ചു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ്യ, ഫഹാഹീൽ പ്രദേശങ്ങളിൽ...
കുവൈത്തിലെ ഡിപ്ലോമാറ്റിക് കോർപ്സിന്റെ ഡീനായി സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദിനെ നിയമിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ സൗദി അറേബ്യ അംബാസഡറായ പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദിനെ പുതിയ ഡിപ്ലോമാറ്റിക് കോർപ്പ്സിന്റെ ഡീനായി നിയമിച്ചതായി കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ സുബൈദുള്ളോ സുബൈസോദ...
ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെ രാജ്യവ്യാപക പട്ടിക തയ്യാറാക്കാൻ മന്ത്രിസഭ നിർദേശം
കുവൈത്ത് സിറ്റി: നിയമാനുസൃത നിയന്ത്രണവും പൗരന്മാരുടെ അവകാശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സമഗ്ര പട്ടിക തയ്യാറാക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും കുവൈത്ത് മന്ത്രിസഭ നിർദേശം നൽകി.
ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുമായി...
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ: നൂറുശതമാനം വിജയവുമായി കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ
കുവൈറ്റ് സിറ്റി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയവുമായി കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) വീണ്ടും കരുത്ത് തെളിയിച്ചു. 2025–26 അധ്യയന വർഷത്തെ പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചാണ്...
യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിൽ വിജയാഘോഷം നടത്തി ഇൻകാസ് കുവൈറ്റ്
കുവൈറ്റ് സിറ്റി : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദത്തിൽ ഇൻകാസ് കുവൈറ്റ് അബ്ബാസിയയിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു. പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ...
സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് CBSE 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം...
കുവൈറ്റ് സിറ്റി : ഷൈമ അൽ ജാബർ മസ്ജിദിൽ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ...
വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ടി. എം. അബ്രഹാമിന്
തൃശൂർ : ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നാടക സംവിധായകനും, നാടകകൃത്തും, നാടക പരിശീലകനും വിവർത്തകനുമായ ടി. എം. അബ്രഹാം അർഹനായി. മേയ്...
ലിറ്ററിന് 90 പൈസ വീതം ഇന്ധനവില വീണ്ടും കൂട്ടി
തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71...
10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ...
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ...
ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാ സൗജന്യവും പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാ സൗജന്യവും പ്രഖ്യാപിച്ച് ടീം വിഡിഎസ്. ആശ വർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. സാമ്പത്തിക...





























