വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതും യു.ഡി.എഫ് വിജയവും ആഘോഷമാക്കി പ്രവാസി സംഘടനകൾ

ദുബായ്: കേരളത്തിൽ വി.ഡി സതീശൻ സർക്കാർ അധികാരമേറ്റതും യു.ഡി.എഫ് വിജയവും ആഘോഷമാക്കി യു.ഡി.എഫ് പ്രവാസി സംഘടനകൾ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ഗൾഫിലെ ആഘോഷം. ടീം യു.ഡി.എഫ് എന്ന പേരിലായിരുന്നു പലയിടത്തെയും...

മാംഗോ ഹൈപ്പറിൽ ഈദ് ഡീൽസ്; ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. ഈദ് ഡീൽസ് എന്ന പേരിലാണ് ഓഫറുകൾ. മെയ്‌ 20 മുതൽ 26 വരെയാണ്...

ഇൻസ്റ്റഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഏഷ്യൻ യുവതി അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഇൻസ്റ്റഗ്രാം വഴി ഗാർഹിക തൊഴിലാളികളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് 25-ലധികം കുവൈത്ത് പൗരന്മാരിൽ നിന്ന് പണം തട്ടിയ കേസിൽ ഏഷ്യൻ യുവതിയെ മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം...

കേരള പ്രസ് ക്ലബ് കുവൈത്തിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത്‌ സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്തിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി ടി.വി ഹിക്മത്ത് (പ്രസിഡന്റ്- കൈരളി ടി.വി) അനില്‍ പി.അലക്‌സ്(ജനറല്‍ സെക്രട്ടറി -മംഗളം), അബ്ദുള്‍ റസാഖ് കുമരനെല്ലൂര്‍ (ട്രഷറര്‍-സത്യം ഓണ്‍ലൈന്‍)...

ഐ.സി.എസ്.കെ ഖൈത്താൻ ഇൻവെസ്റ്റിച്ചർ സെറിമണി 2026 നടന്നു

കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്ത് (ICSK) ഖൈത്താൻ ക്യാമ്പസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് സെനറ്റിന്റെ ഔദ്യോഗിക ചുമതലയേൽപ്പ് ചടങ്ങായ ഇൻവെസ്റ്റിച്ചർ സെറിമണി മെയ് 11-ന് നടന്നു....

കുവൈത്തിലെ കൃത്രിമ പവിഴപ്പുറ്റുകളിൽ ആയിരക്കണക്കിന് സമുദ്രജീവികൾ വളരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ തെക്കൻ ജാബർ മറൈൻ റിസർവുകളിൽ സ്ഥിതി ചെയ്യുന്ന കൃത്രിമ റീഫ് കോളനികളിൽ പവിഴപ്പുറ്റുകളിലും സമുദ്ര ജൈവവൈവിധ്യത്തിലും ഗണ്യമായ വളർച്ചയുണ്ടായതായി എൻവയോൺമെന്റൽ വോളണ്ടറി ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കുവൈറ്റ് ഡൈവിംഗ്...

പ്രമുഖ ദന്തഡോക്ടറെ കൊക്കെയ്നും ലഹരി ഗുളികകളുമായി അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ ജനപ്രിയനായ പ്രമുഖ ദന്തഡോക്ടറെ വൻതോതിൽ കൊക്കെയ്നും ലഹരിഗുളികകളുമായി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ...

കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര...

പൽപക് ട്രഷറർ പ്രേംരാജിനും, ശോഭാ പ്രേംരാജിനും പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ്‌ കുവൈറ്റ് യാത്രയയപ്പു...

കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പൽപക് ട്രഷറർ പ്രേംരാജിനും, പത്നി ശോഭാ പ്രേംരാജിനും പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഒഫ് കുവൈറ്റ് (പൽപക്) യാത്രയയപ്പു നൽകി. മംഗഫ്...

ഒഐസിസി ലേഡീസ് വിങ് റിഗ്ഗയ് പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് ...

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് ലേഡീസ് വിങ് റിഗ്ഗയ് പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് ശ്രദ്ധേയമായി. മേയ് 15-ന് വൈകുന്നേരം നടന്ന പിക്‌നികിൽ ലേഡീസ് വിങ് ഗ്രൂപ്പിൽ നിന്നുള്ള നിരവധി വനിതകൾ കുടുംബസമേതം...